മാമ്പഴം കേടാകാതെ കൂടുതൽ കാലം ഇരിക്കാൻ ഇങ്ങനെ ചെയ്താൽ മതി.
വേനൽക്കാലത്ത് എല്ലാവരും ആദ്യം ഓർക്കുന്നത് മാമ്പഴമാണ്. ചെറുപ്പമെന്നോ പ്രായമായെന്നോ വ്യത്യാസമില്ലാതെ എല്ലാവരും മാമ്പഴം കഴിക്കാൻ താൽപര്യം കാണിക്കുന്നു. ചിലർ കൂടുതൽ പഴങ്ങൾ വാങ്ങുന്നു. ഒറ്റയടിക്ക് കൂടുതൽ മാമ്പഴം വാങ്ങാനും വേനൽക്കാലം മുഴുവൻ കഴിക്കാനും അവർ …