ഗുളിക പാക്കറ്റുകളിൽ ചുവന്ന വരകൾ ഉള്ളത് എന്തുകൊണ്ടാണെന്ന് അറിയുമോ ?
ഒരാൾക്ക് അസുഖം വന്നാൽ ആളുകൾ നേരെ മെഡിക്കൽ ഷോപ്പിലേക്ക് പോയി അവർക്കറിയാവുന്ന മരുന്നുകൾ കൊണ്ടുവരുന്നു. ഡോക്ടറെ കണ്ട് മരുന്ന് കഴിക്കേണ്ടതിന്റെ ആവശ്യകത പോലും അവർ മനസ്സിലാക്കുന്നില്ല. അങ്ങനെ ചെയ്യുന്നതിലൂടെ അവർ സ്വന്തം ആരോഗ്യത്തെ അപകടപ്പെടുത്തുന്നു. …