35കാരന് വധുവായി 81കാരി; പ്രണയകഥയും ആദ്യ രാത്രിയിലെ അനുഭവവും വെളിപ്പെടുത്തി നവവധു.
ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഇംഗ്ലണ്ടിൽ നിന്നുള്ള 81 കാരനായ ഐറിസ് ജോൺസും ഈജിപ്തിൽ നിന്നുള്ള 35 കാരനായ അഹമ്മദ് ഇബ്രാഹിമും വിവാഹിതരായപ്പോൾ അപൂർവമായ ഒരു പ്രണയകഥ പലരുടെയും ഹൃദയം കവർന്നു. തങ്ങളുടെ പ്രണയകഥയും ഒരുമിച്ചുള്ള ആദ്യരാത്രിയുടെ …