‘ഞാൻ ലോകത്തിലെ ഏറ്റവും വലിയ ബീജ ദാതാവാണ്’: 129 കുട്ടികളെ ഗർഭം ധരിക്കാൻ വൃദ്ധൻ സൗജന്യ ബീജം നൽകി..
യുകെയിൽ നിന്നുള്ള ക്ലൈവ് ജോൺസ് എന്ന അറുപതുകാരൻ, ലോകത്തിലെ ഏറ്റവും വലിയ ബീ, ജ ദാതാവ് താനാണെന്ന് അവകാശപ്പെട്ടു. ജോൺസ് പറയുന്നതനുസരിച്ച്, ഏകദേശം 10 വർഷമായി താൻ തന്റെ ബീ, ജം സൗജന്യമായി ദാനം …