മണ്ടന്മാര്‍ക്ക് ലോട്ടറി അടിച്ചപ്പോള്‍ ഉണ്ടായത്.

മണ്ടന്മാർക്കു ലോട്ടറി അടിച്ചാൽ എങ്ങനെ ഇരിക്കും. തീർച്ചയായും പണം വിനിയോഗിക്കുമ്പോൾ അത് നന്നായി വിനിയോഗിക്കാൻ അറിയാവുന്ന ആളുകളിൽ തന്നെയാണ് എത്തുക വേണ്ടത്. അല്ലാതെ ആളുകളിലേക്ക് ഇങ്ങനെ പണം എത്തുകയാണെങ്കിൽ അവരത് നല്ല രീതിയിൽ ഉപയോഗിക്കില്ലെന്ന് മാത്രമല്ല എത്തിയ പണം എത്രയും പെട്ടെന്ന് തന്നെ മോശം ആക്കുവാനും അവർ ശ്രമിക്കും.



ഒരിക്കലെങ്കിലും ലോട്ടറി അടിക്കണം എന്ന് ആഗ്രഹിക്കാത്തവർ ആയി ആരും ഉണ്ടായിരിക്കില്ല. ഒരു ലോട്ടറി എടുക്കുകയാണെങ്കിൽ ജീവിതം സുന്ദരമാകും എന്ന് ആരാണ് പ്രതീക്ഷിക്കാത്തത്. അതിനുശേഷം അത് ഉപയോഗിക്കാൻ സാധിക്കാതെ പോയ ചില ആളുകളെ പറ്റി ആണ് പറയാൻ പോകുന്നത്. ലോകത്ത് ഇത്രയും നിർഭാഗ്യശാലികൾ ആയ ആളുകൾ ഉണ്ടോ എന്ന് പോലും നമ്മൾ ചിന്തിച്ചുപോകും. അത്തരത്തിലുള്ള ചില ആളുകളുടെ വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള വിഡിയോ ആണ് ഇന്നത്തെ പോസ്റ്റിനോടൊപ്പം പങ്കുവയ്ക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഈ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുക.



What happened when fools won the lottery
What happened when fools won the lottery

അതിനായി ഈ പോസ്റ്റ്‌ ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. ലോട്ടറി അടിച്ചതിനുശേഷം ഇനി ഒന്നും വേണ്ട എന്ന് വിചാരിച്ചിട്ട് കാര്യമില്ല. ലഭിച്ച കാശ് കാര്യക്ഷമമായി ഉപയോഗിക്കുവാനുള്ള കഴിവുകൂടി വേണം. ഇല്ല എന്നുണ്ടെങ്കിൽ അപ്പോൾ പറയുന്ന വാക്കാണ് പൊട്ടനു ലോട്ടറി അടിച്ചു എന്ന്. ആ അവസ്ഥയിലേക്ക് തന്നെ മാറി പോകും എന്ന് പറയേണ്ട കാര്യമില്ലല്ലോ. ലോട്ടറി അടിച്ചിട്ടു അത് ശരിയായ രീതിയിൽ വിനിയോഗിക്കാൻ സാധിക്കാത്ത നിരവധി ആളുകളുണ്ട്. അതെല്ലാം അവരുടെ പ്രശ്നങ്ങൾ തന്നെയായിരുന്നു. അത്തരത്തിൽ ഒരു സ്ത്രീക്ക് രണ്ടുവട്ടം ആണ് ലോട്ടറി അടിച്ചത്. ഒരുവട്ടം ലോട്ടറി അടിച്ചാൽ ഭാഗ്യമാണെന്ന് നമുക്ക് പറയാം. എന്നാൽ രണ്ടുവട്ടം ഒരേ രീതിയിൽ ലോട്ടറി അടിക്കുകയാണെങ്കിൽ അത് ഭാഗ്യമില്ല അതുക്കും മേലെ. അതായിരുന്നു ആ ഒരു സ്ത്രീക്ക് സംഭവിച്ചിരുന്നത്.

എന്നാൽ ഈ കാശ് ആ സമയങ്ങളിൽ കുറച്ച് ബന്ധുക്കൾക്ക് സഹായങ്ങൾക്ക് മറ്റുമായി കൊടുത്തതിനു ശേഷം ഇവരെ ഒരു പ്രത്യേകമായ മത്സരത്തിൽ പങ്കെടുക്കുകയായിരുന്നു. അങ്ങനെ ഈ കാശു മുഴുവൻ ഇവർക്ക് നഷ്ടമായി. ആ മത്സരത്തിൽ അവർ പരാജയപ്പെട്ടു പോവുകയായിരുന്നു ചെയ്തത്. ഇത്രത്തോളം കാശ് ചിലവാക്കി മത്സരത്തിൽ പങ്കെടുത്തത് ബുദ്ധിയില്ലായ്മ എന്നല്ലാതെ മറ്റൊരു പേരും വിളിക്കാനില്ല എന്ന് പറയുന്നതായിരിക്കും സത്യം. അതുപോലെ മറ്റൊരു വ്യക്തിയെ പറ്റി പറയുകയാണെങ്കിൽ അദ്ദേഹം തനിക്കു ലഭിച്ച കാശ് മുഴുവൻ ചാരിറ്റിക്ക് വേണ്ടി ആയിരുന്നു ചിലവഴിച്ചത്. നമുക്ക് അദ്ദേഹത്തെ കുറിച്ച് പറയാൻ സാധിക്കില്ല. കാരണം നല്ല ഒരു മനുഷ്യൻ ആയിരുന്നു അദ്ദേഹം. അതുകൊണ്ട് ആണ് അങ്ങനെയൊക്കെ ചെയ്യുന്നത്.



പക്ഷേ കുറേ ആളുകൾ ചാരിറ്റിയുടെ പേരിൽ ആ മനുഷ്യനെ പറ്റിക്കുകയായിരുന്നു ചെയ്തത്. അദ്ദേഹത്തിൻറെ സമ്പാദ്യം മുഴുവൻ നഷ്ടമായി. സമ്പാദ്യം മുഴുവൻ നഷ്ടമായതോടെ അയാളുടെ ഭാര്യയും ഇദ്ദേഹത്തെ ഡിവോഴ്സ് ചെയ്തു എന്നാണ് അറിയാൻ സാധിച്ചത്. അദ്ദേഹത്തെ ഒരിക്കലും നമുക്ക് മണ്ടൻ എന്ന് വിളിക്കാൻ സാധിക്കില്ല. കാരണം അദ്ദേഹം നല്ല ഒരു മനുഷ്യനായിരുന്നു. ലോട്ടറി അടിച്ച ആ പണം ഒന്നും ശരിയായ രീതിയിൽ വിനിയോഗിക്കാൻ സാധിക്കാതെ പോയ ചില ആളുകൾ ഇനിയും ഉണ്ട്. അവരുടെ ഒക്കെ വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏത് ഒരു കാര്യവും ഈശ്വരൻ നമ്മുടെ കൈകളിലേക്ക് കൊണ്ടുവന്ന് എത്തിച്ചു കഴിയുമ്പോൾ അതിനെ ഏത് രീതിയിൽ വിനിയോഗിക്കണം എന്ന് തീരുമാനിക്കുന്നത് നമ്മുടെ ബുദ്ധി ആണ്.

ഏതുകാര്യം ചെയ്യുന്നതിനു മുൻപും ഒരുവട്ടം അല്ല ഒരു നൂറു വട്ടമെങ്കിലും ആലോചിച്ചു നോക്കണം. പ്രത്യേകിച്ച് പണം ചിലവഴിക്കുന്ന കാര്യത്തിൽ ആണെങ്കിൽ. ഏറ്റവും പെട്ടെന്ന് ചിലവഴിക്കാൻ സാധിക്കുന്ന ഒന്നാണ് പണം. എന്നാൽ അത്‌ ഉണ്ടാക്കാൻ ഒരുപാട് ബുദ്ധിമുട്ടാണ്. ആ ഒരു കാര്യം എപ്പോഴും മനസ്സിൽ വെക്കുന്നത് വളരെ നന്നായിരിക്കും.