ലോകത്തിലെ ഏറ്റവും വിഷമുള്ള ജീവികള്‍.

വളരെയധികം അപകടകാരികളായ ചില ജീവികളൊക്കെ നമ്മുടെ ഈ ലോകത്തിലുണ്ട്. അവയെപ്പറ്റി കൂടുതലായി നമ്മൾ അറിയാറില്ലെന്നതാണ് സത്യം. എന്നാൽ ഇത്തരം അപകടകാരികളായ ജീവികളെയോന്ന് തൊട്ടു നോക്കുകയാണെങ്കിൽ പോലും നമുക്ക് മരണം സംഭവിച്ചേക്കാം. അത്തരത്തിൽ അപകടം നിറഞ്ഞ ചില ജീവികളെ കുറിച്ചാണ് പറയാൻ പോകുന്നത്.



അതിലൊന്നാണ് ജെല്ലി ഫിഷുകൾ എന്ന് പറയുന്നത്. ജെല്ലിഫിഷുകൾ വലിയതോതിൽ തന്നെ മനുഷ്യർക്ക് അപകടങ്ങൾ ഉണ്ടാകാറുണ്ട്. ഇവയുടെ അപകടങ്ങൾ കൊണ്ട് മരണം സംഭവിച്ചിട്ടുള്ളവരും നിരവധി ആളുകളാണ്. ഇവയുടെ ആക്രമണം പലപ്പോഴും മരണത്തിലാണ് ഇടയാക്കാറുള്ളത്. ഇവയെ കൂടുതലായും കാണുന്നത് കടലുകളിലാണെങ്കിലും ആമസോൺ മഴക്കാടുകളിലെ നദികളിലൊക്കെ ഉണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്.



The most poisonous creatures in the world.
The most poisonous creatures in the world.

അടുത്തത് ഹിപ്പോപൊട്ടാമസെന്ന് പറയുന്നത് വളരെയധികം അപകടകാരിയായ ഒരു ജീവിയാണെന്ന് നമുക്കറിയാവുന്നതാണ്. ഇവയുടെ പല്ലുകളാണ് കൂടുതലായും ഇവയുടെ ശക്തിയെന്ന് പറയുന്നത്. ഇവയുടെ അരികിൽ എത്തിപ്പെടുകയാണെന്ന് ഉണ്ടെങ്കിൽ തീർച്ചയായും രക്ഷപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ കൂടുതൽ ആളുകളും അതിനു വേണ്ടി പരിശ്രമിക്കുകയില്ല എന്നതാണ് സത്യം.

അപകടകരമായ ചില തവളകളും ഈ ഭൂമിയിലുണ്ട് എന്നതാണ് സത്യം. കടും നിറമുള്ള തവളകളുടെ ഒരു വലിയ വൈവിധ്യമായ ഗ്രൂപ്പുകൾ തന്നെയുണ്ട്. അതിലാണ് വളരെ അപകടകരങ്ങളായ ഗോൾഡൻ തവളകളാണുള്ളത്. ആമസോൺ മഴക്കാടുകളിലാണ് ഇവയുടെ വാസം. നമ്മുടെ ശരീരത്തിലേക്ക് ഇവയുടെ വിഷം എത്തുകയോ മറ്റോ ആണെങ്കിൽ വളരെ പെട്ടെന്ന് തന്നെ മരണം സംഭവിക്കുന്നതായാണ് അറിയുന്നത്. വളരെയധികം ബുദ്ധിമുട്ടുള്ളതാണ് ഇവ.



അതുപോലെ ചെറിയ ശിഖരങ്ങളിൽ പറ്റിയിരിക്കുന്ന ചെറിയ പാമ്പുകൾ ഉണ്ട്, ഇന്ത്യൻ സ്കെയിൽ വൈപ്പർ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതൊരു പ്രത്യേകമായ ജീവ വർഗ്ഗമാണ്. കടിച്ചാൽ ഉടനെ തന്നെ നമ്മുടെ ശരീരത്തിലെ നാഡീവ്യവസ്ഥയെയാണ് ഇതിൻറെ വിഷം ബാധിക്കുന്നത്. അതുകൊണ്ടുതന്നെ നിമിഷനേരം കൊണ്ട് തന്നെ മരിച്ചു പോകുവാനുള്ള എല്ലാ സാധ്യതകളും ഉണ്ട്.

അടുത്തത് പഫർ ഫിഷ് എന്ന് പറയുന്ന ഒരു മീനാണ്. ഈ മത്സ്യം വളരെയധികം അപകടകാരിയായ ജീവജാലങ്ങളുടെ കൂട്ടത്തിലാണ്. മനുഷ്യനെ കൊല്ലാനുള്ള ഒരു ശേഷിയുണ്ട് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.ഇനിയുമുണ്ട് ഇത്തരത്തിൽ ചില ജീവികളൊക്കെ. അവയൊക്കെ ഏതാണെന്നു വിശദമായി തന്നെ അറിയാം.