വിളിക്കാതെ വരുന്ന അതിഥികൾ പക്ഷെ സൂക്ഷിക്കണം.

നമുക്ക് പലപ്പോഴും ചില അതിഥികൾ വിളിക്കാതെ വീട്ടിലേക്ക് വരാറുണ്ട്. അത്തരത്തിലുള്ള അതിഥികൾ ചിലപ്പോൾ നമുക്ക് സൃഷ്ടിക്കുന്നത് വലിയ ബുദ്ധിമുട്ട് തന്നെയാണ്. അങ്ങനെ വിളിക്കാതെ വന്ന ചില അതിഥികളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം തന്നെ ചിന്തിക്കേണ്ടതും ആയ ചില വിവരങ്ങളാണ് ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്നത്. ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. വേനൽക്കാലം ആണെങ്കിലും മഴക്കാലം ആണെങ്കിലും നമ്മുടെ വീടുകളിൽ അതിഥികൾ എത്താറുണ്ട്.



Snake on window
Snake on window

പാമ്പ്, പഴുതാര തുടങ്ങിയവയൊക്കെയാണ് ഈ ജീവികൾ. നമ്മൾ വൃത്തിയായി വീട് സൂക്ഷിച്ചില്ലെങ്കിൽ ഇവയൊക്കെ അവയുടെ ആവാസ കേന്ദ്രമായി ആ വീടിനെ മാറ്റും എന്നത് ഉറപ്പാണ്. മനുഷ്യവാസം ഉണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല. മറ്റു പല പ്രശ്നങ്ങൾ കൊണ്ടും ഇത്തരം ജീവികൾ നമ്മുടെ വീടിനുള്ളിലേക്ക് കയറാം. എസി പോലെയുള്ള സാധനങ്ങളുടെ ഇടയിൽ കയറി ഇരിക്കുന്ന ചില പാമ്പുകളെ കണ്ടാൽ നമ്മൾ ഭയന്ന് പോകും. എസി ഉപയോഗിക്കുന്നവർ ആഴ്ചയിൽ ഒരിക്കലെങ്കിലും ഇത് വൃത്തിയാക്കണം എന്നുള്ളത് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. അങ്ങനെ വൃത്തിയാക്കാതെ പക്ഷം നമുക്ക് വലിയ അപകടമാണ് പതിയിരിക്കുന്നത്. ഇവിടെ ഒരു എസിയുടെ ഉള്ളിൽ കയറി ഇരിക്കുന്ന പാമ്പിനെ കാണാൻ സാധിക്കും. ഇത് കയറിയ രീതിയും ഇറങ്ങുന്ന രീതിയും കാണുമ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് ഇതിന്റെ പരിചയം.



അപ്പോൾ തന്നെ നമ്മൾ വിചാരിക്കേണ്ട ഒരു കാര്യം ഇതാദ്യമായി ഒന്നുമല്ല ഇതിനു മുൻപേയും അങ്ങനെ തന്നെ ചെയ്തിട്ടുണ്ട്. ചിലപ്പോൾ ഇത് ഇരപിടിക്കാൻ കയറിയതായിരിക്കാം. മറ്റു ചിലപ്പോൾ ഒരു തണുപ്പിനു വേണ്ടി കയറിയത് ആയിരിക്കും. എന്താണെങ്കിലും നന്നായി തന്നെ സൂക്ഷിക്കേണ്ട ഒരു കാര്യമാണിത്. അതുപോലെതന്നെ ഒരു എസി വൃത്തിയാക്കിയപ്പോൾ ആണ് മറ്റൊരു വ്യത്യസ്തമായ കാര്യം കണ്ടത്. എസിക്ക് ഉള്ളിൽനിന്നും വവ്വാലുകൾ പറന്നു പോകുന്ന കാഴ്ചയാണ് ഒരാളെ ഞെട്ടിച്ചത്. ഒന്നും രണ്ടും ഒന്നുമല്ല ഒരു ആറേഴ് വവ്വാലുകൾ ആണ് ഒരുമിച്ച് എസിയുടെ ഉള്ളിൽ നിന്നും പറന്നു പോകുന്നത്. ഇത് കണ്ട ആ മനുഷ്യൻ തന്നെ ഞെട്ടിപ്പോയി. അദ്ദേഹം എസി വൃത്തിയാക്കിയിട്ട് വർഷങ്ങളായി എന്ന് അതിലൂടെ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

അതുപോലെ നമ്മൾ കുളിക്കുന്ന ഷവറിന് മുകളിൽ കുറച്ച് പക്ഷികൾ കൂടുകൂട്ടുകയാണെങ്കിലോ…? എന്ത് ചെയ്യും, അതൊരു വല്ലാത്ത അവസ്ഥ തന്നെയായിരിക്കുമെന്ന് ഉറപ്പാണ്. അങ്ങനെ ഒരു കാഴ്ചയും നമുക്ക് കാണാൻ സാധിക്കുന്നത് ആണ്. ഒരു ഷവറിന്റെ മുകളിലാണ് അതി മനോഹരമായ രീതിയിൽ ചില പക്ഷികൾ കൂട്ടിയിരിക്കുന്നത്. ഇതിൻറെ വീട്ടുടമസ്ഥയെ ഇല്ലാതിരുന്ന സമയത്ത് ആവാം ഈ പക്ഷികൾ പുതിയൊരു വാസസ്ഥലം തേടി വന്നിരിക്കുന്നത്. ഒരു മരമാണ് ഇത് എന്ന് ഒരുപക്ഷേ ആ പാവം പക്ഷികൾ തെറ്റിദ്ധരിച്ചിട്ടുണ്ടാകാം. അതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഇനിയും ഉണ്ട് ഇത്തരത്തിൽ കൗതുകമുണർത്തുന്ന ചില അറിവുകൾ. അവയെല്ലാം ചേർന്ന ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്.



ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്..ഇത്തരം കൗതുകം നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് നമുക്കിടയിൽ തന്നെയുള്ളത്. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല. അതുകൊണ്ടുതന്നെ ഇത് ഷെയർ ചെയ്യുക.