ലോകത്തിലെ ഏറ്റവും വിഷമുള്ള മത്സ്യം. ഒരു തുള്ളി വിഷം ഒരു ലക്ഷം ആളുകളുടെ ജീവനെടുക്കും.

നദിയുടെയോ കടലിന്‍റെയോ കരയിലിരുന്നു മത്സ്യങ്ങളെ കാണുന്നതിലൂടെ നമ്മളില്‍ പലര്‍ക്കും വ്യത്യസ്തമായ ഒരു അനുഭൂതി ലഭിക്കാറുണ്ട്. ഇത് വളരെയധികം ഇഷ്ടപ്പെടുന്നവര്‍ നമ്മളിൽ പലരും ഉണ്ടാകും. എന്നാല്‍ കടലില്‍ കാണപ്പെടുന്ന വിഷമുള്ള നിരവധി മത്സ്യങ്ങളുണ്ട്. അവയെ പിടിക്കനമെന്നില്ല, അടുത്ത് ചെന്നാല്‍ പോലും അത് അപകടമാണ്. വിഷമുള്ള നിരവധി മൃഗങ്ങളെ ലോകത്ത് കാണപ്പെടുന്നു. ഇവയിൽ പലതും ഒരു നിമിഷം കൊണ്ട് നിങ്ങളെ കൊല്ലാൻ കഴിയുന്ന വിധം വിഷമുള്ള മൃഗങ്ങളാണ്. ഉദാഹരണം സ്ടോണ്‍ മത്സ്യം (Stonefish). ഈ വിഷ മത്സ്യം കൂടുതലും ചെങ്കടലിലെയും ഇന്തോ-പസഫിക്കിലെയും ആഴമില്ലാത്ത വെള്ളത്തിലാണ് കാണപ്പെടുന്നത്.



Stone Fish
Stone Fish

സ്ടോണ്‍ മത്സ്യം കല്ല് പോലെ കാണപ്പെടുന്നു. അതുകൊണ്ടാണ് മിക്ക ആളുകളും തിരിച്ചറിയാതിരിക്കുകയും അതിനു ഇരയാകുകയും ചെയ്യുന്നത്. അബദ്ധവശാൽ പോലും, ആരെങ്കിലും ഈ മത്സ്യത്തിന് പുറത്ത് കാലെടുത്തുവച്ചാൽ പരാമവധി അളവില്‍ വിഷം പുറപ്പെടിവിക്കുന്നു. ഈ വിഷം വളരെ അപകടകരമാണ്. അത് കാലിൽ വീണാൽ കാല് ഛേദിക്കപ്പെടേണ്ടിവരും. കൂടാതെ അല്പം അശ്രദ്ധ പോലും മരണത്തിന് കാരണമാകും.



ഈ മത്സ്യം അതിന്‍റെ  വിഷം 0.5 സെക്കൻഡ് വേഗത്തിൽ പുറത്തുവിടുന്നു. അതായത് കണ്ണ് ചിമ്മുന്ന സമയം പോലും വേണ്ട വിഷം പ്രവഹിക്കുന്നതിന്. ഈ മത്സ്യത്തിന്‍റെ  വിഷം വളരെ അപകടകരമാണ്.  അതിൽ ഒരു തുള്ളി ഒരു നഗരത്തിലെ വെള്ളത്തിൽ ചേർത്താൽ ആ നഗരത്തിലെ എല്ലാ മനുഷ്യരെയും ജീവനെടുക്കാന്‍ കഴിവുണ്ട്. ഒരു മനുഷ്യന്‍റെ  ശരീരം ഈ മത്സ്യത്തിന്‍റെ  വിഷവുമായി സമ്പർക്കം പുലർത്തിയാല്‍ മരണം ഉറപ്പാണ്. അതിനു മുമ്പേ രക്ഷിക്കാൻ ദൈവത്തിനു മാത്രമേ കഴിയൂ. ലോകം വിചിത്രജീവികളാൽ നിറഞ്ഞിരിക്കുന്നു. എല്ലാ ദിവസവും പര്യവേക്ഷകർ നിരവധി വിചിത്രമായ ജീവികളെ കണ്ടെത്തുകയും  ചെയ്യുന്നു.