കിം ജോങ്ങിന്റെ പുതിയ ലുക്ക്‌.

ഏറ്റവും കൂടുതൽ ആളുകൾ ഇപ്പോൾ ചർച്ച ചെയ്യുന്നത് ഉക്രൈനെ പറ്റിയായിരിക്കും. ഉക്രൈനെ കുറിച്ച് പലതരത്തിലുമുള്ള വിവരങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. അത്തരത്തിലുള്ളോരു വിവരമാണ് ഉക്രൈനെ കുറിച്ച് അറിയുന്നത്. ഒരുപക്ഷേ ഈ രാജ്യം രാണ്ടാകുമെന്നുള്ള ഒരു വിവരം അറിയുന്നു. കാരണം റഷ്യ ഉക്രൈൻറെ പല സ്ഥലങ്ങളും കീഴടക്കുകയും വിഭജിക്കുവാൻ ശ്രമിക്കുകയുമോക്കെ ചെയ്യുന്നുവെന്ന രീതിയിലാണ് വാർത്തകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.



Kim jong un new look
Kim jong un new look

അതോടൊപ്പം തന്നെ കിം ജോങ് യുനിന്റെ പുതിയ ലുക്കും വൈറലായി മാറിയിട്ടുണ്ട്. പുതിയ ലുക്ക് കണ്ടാൽ ഒരു ബോളിവുഡ് സിനിമാനടനെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ്. എന്നാൽ അത് കാണുകയാണെങ്കിൽ ഒരു ഹാസ്യരംഗമായി മാത്രമേ തോന്നുകയുള്ളൂ. ഇതിന് പിന്നിലുള്ള കാരണമെന്താണെന്ന് എല്ലാവരും ഒന്ന് ചിന്തിച്ചു പോകും, അദ്ദേഹം ഒരു വലിയ ട്രാക്കിൽ വരുന്നതും അതിനുശേഷം അവിടെ നിന്നും സ്ലോമോഷനിൽ ഇറങ്ങുന്നതുമോക്കെയാണ് കാണാൻ സാധിക്കുന്നത്. ഈ ട്രാക്കിന്റെ ഉള്ളിൽ മിസൈലാണ് ഉള്ളത്. ഇദ്ദേഹം വരുന്നത് കറുത്ത ജാക്കറ്റൊക്കെ അണിഞ്ഞാണ്. ഇടവും വലവും ബ്ലാക്ക് ക്യാറ്റ്സുകളുമൊക്കെയാണ്. അതിനുശേഷം മിസൈലും കാണിക്കുന്നുണ്ട്. കൂടെ ഉള്ളവരൊക്കെ വളരെയധികം ആർപ്പു വിളിച്ചാണ് പുറത്തേക്ക് അദ്ദേഹത്തെ ഇറക്കുന്നത്. അതിനു ശേഷം അദ്ദേഹം എന്തൊക്കെയോ നിർദേശങ്ങൾ ഒപ്പമുള്ളവർക്ക് നൽകുന്നുണ്ട്. മിസൈലിനെ കുറിച്ചുള്ളതാവാം ഈ നിർദ്ദേശങ്ങൾ എന്നാണ് അനുമാനിക്കുന്നത്.



സത്യത്തിൽ നമ്മുടെ ഇന്ത്യ എന്ന് പറയുന്നത് വലിയ രീതിയിലുള്ള അളവിൽ ആയുധശേഖരം കൈവശമുള്ള രാജ്യമാണ്. പ്രത്യക്ഷത്തിൽ നമ്മൾ അത് സമ്മതിച്ചു കൊടുക്കാൻ തയ്യാറല്ലന്ന് മാത്രം. നമ്മുടെ ഏറ്റവും വലിയ ആയുധശേഖരം എന്ന് പറയുന്നത് അഗ്നി ICBM യാണ്. എന്നാലിതല്ല സത്യം. നമ്മുടെ ഇന്ത്യയെന്ന് പറയുന്നത് വലിയ രീതിയിലുള്ള അളവ് ആയുധശേഖരം കൈവശമുള്ള രാജ്യമാണെങ്കിലും പ്രത്യക്ഷത്തിൽ നമ്മളത് സമ്മതിച്ചു കൊടുക്കാറില്ലന്ന് മാത്രം. നമ്മുടെ ഏറ്റവും വലിയ ആയുധശേഖരമെന്ന് പറയുന്നത് അഗ്നിICBM ആണ്. എന്നാൽ ഏതൊരു രാജ്യത്തെയും നശിപ്പിക്കുവാൻ സാധിക്കുന്ന വിധം ആയുധശേഖരം നമുക്കിടയിലുണ്ടെന്ന് തന്നെയാണ് പറയപ്പെടുന്നത്. ഒരു ആവശ്യം വരുകയാണെങ്കിൽ മാത്രമേ ഇന്ത്യ അതിനെപ്പറ്റി ചിന്തിക്കുകയുള്ളൂ എന്നുമൊക്കെയാണ് പുറത്തുവരുന്ന വിവരങ്ങളെന്ന് പറയുന്നത്. നിലവിൽ അഗ്നിICBM എന്നുപറയുന്ന ഒരു ശേഖരത്തെ പറ്റി മാത്രമാണ് പുറത്തു വന്നിട്ടുള്ളത്.