ജിമ്മില്‍ പോകുന്നവര്‍ ഇത് തീര്‍ച്ചയായും കാണണം.

ആരോഗ്യം എപ്പോഴും മികച്ചത് ആകണമെന്നാണ് നമ്മളെല്ലാവരും ആഗ്രഹിക്കാറുള്ളത്. അതിനാൽ ഫിറ്റ്നസും വർക്കൗട്ടും ഒക്കെ ചെയ്യുന്നവർ നിരവധിയാണ്. ശരീരത്തിൽ കുറച്ചു മസിലും സിക്സ് പാക്കും ഒക്കെ ആഗ്രഹിക്കാത്ത പുരുഷന്മാർ ഉണ്ടാവില്ല എന്ന് പറയുന്നത് തന്നെയാണ് സത്യം. ഈ കാലത്തെ പുരുഷന്മാരെ സംബന്ധിച്ചിടത്തോളം മസ്സിലെന്നും സിക്സ്പാക്ക് എന്നൊക്കെ പറഞ്ഞാൽ ഒഴിച്ചുകൂടാൻ പറ്റാത്തത് തന്നെയാണ്. അതുകൊണ്ട് പലരും അതിനു വേണ്ടി പല കാര്യങ്ങളും ചെയ്യാറുണ്ട്. ഇത്തരം ചില അറിവുകളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും അതോടൊപ്പം എല്ലാവരും അറിയേണ്ടതായ ഒരു വിവരമാണിത്.



Gym
Gym

അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. എപ്പോഴും നമ്മുടെ ശരീരത്തിന്റെ ഘടന അനുസരിച്ചുവേണം ഇത്തരത്തിലുള്ള ഓരോ വർക്കൗട്ടുകൾ ചെയ്യുവാൻ. നമ്മുടെ ശരീരത്തിലെ ഘടനയുമായി ചേർന്ന് നിൽക്കുന്ന വ്യായാമങ്ങൾ ആയിരിക്കണം എപ്പോഴും ചെയ്യേണ്ടത്. അല്ലാത്തപക്ഷം അത് ഗുണത്തേക്കാളേറെ നമുക്ക് നൽകുന്നത് ദോഷം തന്നെയായിരിക്കും. ഈ ഒരു കാര്യം കൂടുതലായും ശ്രദ്ധിക്കേണ്ടതാണ്. അതുപോലെ മസ്സിൽ വരുന്ന ചില മരുന്നുകൾ കഴിക്കുന്നവരും ചില ഹോർമോണുകൾ കുത്തി വയ്ക്കുന്നതുമായ ചില ആളുകളുണ്ട്. അത്തരം ആളുകൾ മനസ്സിലാക്കാതെ പോകുന്ന ഒരു കാര്യമുണ്ട്.



നമ്മുടെ ആരോഗ്യം പൂർണമായും നമ്മൾ മറ്റൊരു സ്ഥിതിയിലേക്ക് കൊണ്ടു വരുവാൻ ശ്രമിക്കുമ്പോൾ ചിലപ്പോൾ പരാജയപ്പെട്ടേക്കാം, ചിലപ്പോളത് വിജയിക്കാം. ഇങ്ങനെയുള്ള മരുന്നുകളൊക്കെ ഉപയോഗിക്കുന്നവരിൽ അകാലമരണം ആണ് കൂടുതലായും കണ്ടുവരുന്നത്. 40 വയസ്സുകൾക്കിടയിൽ ഇവർ മരിച്ചുപോകുന്ന ഒരു പ്രവണതയാണ് പൊതുവേ കണ്ടുകൊണ്ടിരിക്കുന്നത്. അപ്പോൾ തന്നെ അറിയാമല്ലോ ഈ മരുന്നുകളൊക്കെ നമ്മുടെ ശരീരത്തിൽ എത്രത്തോളം പ്രവർത്തിക്കുന്നുണ്ട് എന്ന്. പെട്ടെന്ന് നമ്മുടെ ശരീരത്തിലേക്ക് പുതിയതായി ഒന്നും കടത്തി വിടാൻ പാടില്ല. അങ്ങനെ വരുമ്പോഴാണ് പെട്ടെന്ന് ശരീരം അതിനെയും സ്വീകരിക്കാൻ ബുദ്ധിമുട്ടുന്നത്. ആ അവസ്ഥയിലാണ് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ഉള്ളിലേക്ക് പലരും പെട്ടുപോകുന്നത്.

മസിൽ ഇഷ്ടമാണെങ്കിൽ ഘട്ടംഘട്ടമായി ചെയ്യുവാൻ വേണം നോക്കാൻ. ഒരു ദിവസം കൊണ്ട് എല്ലാം വേണം എന്ന് വാശി പിടിക്കരുത്, അങ്ങനെ വാശിപിടിക്കുന്നവർക്ക് ആണ് കൂടുതലായും പ്രശ്നങ്ങളുണ്ടാകുന്നത്. പതുക്കെ പതുക്കെ വേണം ഓരോന്നും ചെയ്യുവാൻ. ഓരോന്നിനും അതിൻറെതായ സമയമുണ്ട് എന്ന് പറയുന്നതുപോലെ. ഒറ്റ ദിവസം കൊണ്ട് ആരും വിജയിച്ചിട്ടില്ല എന്ന് പറയട്ടെ. വിജയിച്ചിട്ടുള്ള എല്ലാരും ഒരുപാട് നാളത്തെ പ്രയത്നം കൊണ്ട് മാത്രമേ ജീവിതത്തിൽ വിജയിച്ചിട്ടുള്ളൂ. അല്ലാത്തവരെല്ലാം ജീവിതത്തിൽ തോറ്റു പോയിട്ട് ഉള്ളവരാണ്. അതുകൊണ്ട് എല്ലാ ഒരു ദിവസം കൊണ്ട് തന്നെ വേണം എന്ന് പ്രതീക്ഷിക്കുകയും ചെയ്യരുത്.



അത് തീർച്ചയായും ഒരു മണ്ടൻ ചിന്ത തന്നെയാണ്. ഇത്തരത്തിൽ നമ്മുടെ ശരീരത്തിന്റെ ഘടന അനുസരിച്ചുള്ള ചില വ്യായാമങ്ങളെ പറ്റിയും വർക്കൗട്ട് രീതികളെപ്പറ്റി ഒക്കെയാണ് ഇന്നത്തെ പോസ്റ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഏറെ സഹായകരമായി ഒരു അറിവ് ആണ് ഇത്. ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാനും മറക്കരുത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് നമുക്കിടയിൽ തന്നെയുള്ളത്. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല. മനുഷ്യന്റെ ജീവിതത്തിൽ ആരോഗ്യം ഇല്ലെങ്കിൽ പിന്നെ അവനെ ഒന്നിനും കൊള്ളില്ല എന്ന് പറയുന്നതായിരിക്കും സത്യം. നമ്മുടെ ജീവിതത്തിൽ നമുക്ക് ഏറ്റവും കൂടുതൽ വേണ്ടതും ആരോഗ്യമാണ്. ആരോഗ്യത്തിന് വേണ്ടിയാണ് മനുഷ്യൻറെ പെടാപാട് മുഴുവൻ. അപ്പോൾ അത് നശിപ്പിച്ചിട്ട് എന്തിനാണ് മറ്റൊരു സന്തോഷം.