ഇങ്ങനെയും ഷൂവുകള്‍ ഇറങ്ങുന്നുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ ?

ചില ആളുകൾക്ക് പാദരക്ഷകളോട് വല്ലാത്ത പ്രിയമാണ്. ചിലർക്ക് വലിയൊരു ശേഖരം തന്നെ ഉണ്ടാകും. പലപ്പോഴും പാദരക്ഷകളോടെ അത്രത്തോളം ഇഷ്ടമാണ് ചിലർക്ക്. പാദരക്ഷകളിൽ തന്നെ വ്യത്യസ്തങ്ങളായ ചില പാദരക്ഷകളെ പറ്റിയാണ് പറയാൻ പോകുന്നത്. അവയുടെ വിലയും പറയുന്നുണ്ട്. ഇത് കേൾക്കുമ്പോൾ തീർച്ചയായിട്ടും ഒന്ന് ഞെട്ടി പോകും എന്നുള്ളത് ഉറപ്പാണ്. അവയെ കുറിച്ച് വിശദമായി അറിയാം. അതിനോടൊപ്പം തന്നെ ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കണം. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ലോക്ക് ഡൗൺ കാലത്താണ് ആളുകളുടെ ക്രിയേറ്റിവിറ്റികൾ ഒക്കെ ശരിക്കും ആളുകൾ തിരിച്ചറിയാൻ തുടങ്ങിയത് തന്നെ.



Rare Shoes
Rare Shoes

അത്തരത്തിൽ ലോക്ക് ഡൗൺ സമയത്ത് ഡിസൈൻ ചെയ്ത ഒരു ഷൂവിനെ പറ്റിയാണ് പറയാൻ പോകുന്നത്. ഒരു ഒരു ഗ്ലാസിൻറെ രൂപത്തിലുള്ളതാണ്. അതായത് ഒരു പ്ലാസ്റ്റിക് കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ കണ്ടാൽ ഒരു ഗ്ലാസ് കൊണ്ട് നിർമ്മിച്ചിരിക്കുന്നത് പോലെയാണ് തോന്നുന്നത്. വളരെ മനോഹരമായ ഒരു ക്രിസ്റ്റൽ ഗ്ലാസ് കൊണ്ട് നിർമ്മിച്ച അതിമനോഹരമായ ഒരു ഷൂ. ഇതിൻറെ വില എന്ന് പറയുന്നത് ഏകദേശം ഒരു ലക്ഷം രൂപ അടുപ്പിച്ചു വരും എന്നുള്ളത് ആണ്. അതുകൊണ്ടുതന്നെ ഈ ഷോ ഒന്ന് ഉപയോഗിച്ചാൽ കൊള്ളാം എന്നുള്ള ആഗ്രഹം ആർക്കെങ്കിലും തോന്നുകയാണെങ്കിൽ അത് മാറ്റി വെക്കുന്നതായിരിക്കും നല്ലത്. ഒരു ലക്ഷം രൂപ കൊടുത്ത് അത് വാങ്ങി ഉപയോഗിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ഒന്ന് ഉപയോഗിച്ച് നോക്കാവുന്നതാണ്.



ഇനിയുള്ളത് വ്യത്യസ്തമായ ഒരു ഷൂ. പച്ചനിറത്തിലുള്ള പുല്ലു കൊണ്ട് ഉണ്ടാക്കിയത് പോലെയുള്ള ഒരു ഷൂ ആണ് ഇത്. ഒറ്റ നോട്ടത്തിൽ കണ്ടാൽ ഒരു പുൽത്തകിടി പോലെ തോന്നും. പക്ഷേ അതി മനോഹരമായ രീതിയിലാണ് ഇതും നിർമ്മിച്ചിരിക്കുന്നത്. ഇതിന് ഏകദേശം വില എന്നു പറയുന്നത് 75,000 രൂപയാണ്. ഇതൊക്കെ നല്ല ഗുണമെന്മ ഉള്ള രീതിയിൽ ഉണ്ടാക്കിയത് ആണ്. അത് കൊണ്ട് തന്നെയാണ് ഇത്രയും വില വരുന്നത്. ഇനി കാൻഡികൾ കൊണ്ടുള്ള ഒരു ഷൂവിനെ പറ്റി ആണ് പറയാൻ പോകുന്നത്. സ്ത്രീകൾക്ക് വേണ്ടിയുള്ള ഷൂവാണ് ഇത്. സ്ത്രീകൾ പൊതുവേ ചോക്ലേറ്റിനോട് താൽപര്യമുള്ള ആളുകൾ ആണല്ലോ. അതുകൊണ്ടാണ് കാൻഡികൾ കൊണ്ട് നിർമ്മിച്ച ഒരു മനോഹരമായ ഷൂ.

ഇതിനകത്ത് കുറച്ച് ക്യാൻഡികൾ നിറഞ്ഞിരിക്കുന്നത് പോലെ ആണ് തോന്നുക. പ്ലാസ്റ്റിക് തന്നെയാണ്. ഈ പ്ലാസ്റ്റിക്കിന് ഉള്ളിലാണ് ഇട്ടിരിക്കുന്നത്. കാൻഡി കാലിൽ കിടക്കുന്നത് പോലെയാണ് ഈ ഷൂ ഇടുമ്പോൾ തോന്നുന്നത്. ഇനിയുള്ള ഷൂവും സ്ത്രീകൾക്ക് വേണ്ടി തന്നെ ഉള്ളതാണ്. കാരണം സ്ത്രീകളുടെ പ്രിയപ്പെട്ട ഒരു വസ്തു ആണ് ടെഡി ബിയർ. അതിമനോഹരമായ ഒരു ഷൂവിനെ പറ്റി ആണ് പറയാൻ പോകുന്നത്. ഏകദേശം ഒരു ലക്ഷം രൂപയാണ് ഇതിന്. ഇനിയുമുണ്ട് ഇത്തരത്തിൽ വ്യത്യസ്തങ്ങളായ നിരവധി ഷൂവുകൾ. അവയെ പറ്റി അറിയുന്നതിനു വേണ്ടി ഈ പോസ്റ്റിനോടൊപ്പം ഷെയർ ചെയ്തിരിക്കുന്ന വീഡിയോ മുഴുവനായി കാണുക.



ഏറെ കൗതുകകരവും രസകരവുമായതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാവുന്നതാണ്. ഇത്തരം കൗതുകം നിറഞ്ഞ വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകരുത്.