വൃത്തികെട്ടവളാണെന്നും, സൗന്ദര്യമില്ലാത്തവളെന്നും വിളിച്ച് കാമുകന്‍ വേർപിരിഞ്ഞു. ഒറ്റരാത്രികൊണ്ട് പ്ലാസ്റ്റിക് സര്‍ജറി ചെയ്ത പെണ്‍കുട്ടിയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി.

വിയറ്റ്നാമിലെ ഒരു പെൺകുട്ടി ഒറ്റരാത്രികൊണ്ട് ഒരു സോഷ്യൽ മീഡിയയില്‍ സെൻസേഷനായി മാറി. കാമുകനുമായുള്ള വേർപിരിയലിനെത്തുടർന്ന് എൻ‌യുഎൻ ടുവാങ്‌ വൈ 19-ാം വയസ്സിൽ പ്ലാസ്റ്റിക് സർജറി നടത്തി. ഈ പെൺകുട്ടിക്ക് പതിനൊന്ന് വയസ്സുള്ളപ്പോൾ അവളുടെ കാമുകന്‍ അവളെ ഉപേക്ഷിച്ചു പിരിഞ്ഞു. കാരണം അവള്‍ വൃത്തികെട്ടവളാണെന്നും കാണാന്‍ സൗന്ദര്യമില്ലന്നുമായിരുന്നു കാരണം. സുന്ദരിയല്ലാത്തതിനാൽ അവൾക്ക് ഒരു കാമുകനെയും ലഭിച്ചിരുന്നില്ലെന്ന് എൻ‌യുഎൻ പറയുന്നു. തുടർന്ന് സൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി മുഖത്ത് പ്ലാസ്റ്റിക് ശസ്ത്രക്രിയ നടത്തി. പ്ലാസ്റ്റിക് സർജറിക്ക് ശേഷം അവൾ സുന്ദരിയായി.



Tran Vu Van Anh
Tran Vu Van Anh

ഒരു പാർട്ടി സമയത്ത് ആളുകൾ അവളുടെ മുന്‍കാമുകനോട് ചോതിച്ചു ഇത്രയും സുന്ദരനായ ആൺകുട്ടിക്ക് എങ്ങനെ അത്തരമൊരു വൃത്തികെട്ട കാമുകിയെ ലഭിച്ചു?. ഇത് ഗുയിനെ വല്ലാതെ വേദനിപ്പിച്ചു. തുടർന്ന് ങ്‌യുഎനുമായി ബന്ധം വേർപെടുത്താൻ അവര്‍ കാമുകനോട് പറഞ്ഞു. കാമുകന്‍ ഉടൻ തന്നെ അവളോട് ബന്ധം വേര്‍പിരിയണമെന്ന് പറഞ്ഞു. ഇത് ങ്‌യുഎനെ കൂടുതൽ സങ്കടപ്പെടുത്തി. കുറച്ച് ദിവസങ്ങൾക്ക് ശേഷം കാമുകൻ മറ്റൊരു പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചു തുടങ്ങി.



എന്റെ രൂപത്തെക്കുറിച്ചും ആത്മവിശ്വാസത്തെയും ആത്മാഭിമാനത്തെയും ഇത് എങ്ങനെ ബാധിച്ചുവെന്നും അവള്‍ അമ്മയോട് പറഞ്ഞു. അപ്രതീക്ഷിതമായി പ്ലാസ്റ്റിക് സർജറിക്ക് പോകാൻ എന്റെ അമ്മ എന്നെ പിന്തുണച്ചു. അമ്മ എല്ലാ നടപടിക്രമങ്ങൾക്കും പണം നൽകി എന്നെ ഒരു ക്ലിനിക്കിലേക്ക് കൊണ്ടുപോയി. അതിന് ഞാൻ നന്ദിയുള്ളവളാണ്.

അവളുടെ മുൻ കാമുകനെ സംബന്ധിച്ചിടത്തോളം അവൾക്ക് ഇപ്പോൾ അവനോട് നന്ദിയുണ്ട്. കഴിഞ്ഞ 4 വർഷമായി ഞാൻ എന്റെ മുൻ കാമുകനെ കണ്ടിട്ടില്ല പക്ഷെ അവന്‍ ഇപ്പോഴും സോഷ്യൽ മീഡിയയിൽ എന്നെ ഫോളോ ചെയ്യുന്നുണ്ടെങ്കിലും എല്ലാ ദിവസവും എന്റെ ഫോട്ടോകൾക്ക് അവന്‍ ലൈക്‌ ചെയ്യുന്നു. എന്ന് എൻ‌യുഎൻ ടുവാങ്‌ വൈ പറഞ്ഞു.