20 വര്‍ഷമായി വെള്ളത്തില്‍ ജീവിക്കുന്ന സ്ത്രീ.

ചിലർ ജീവിതരീതികൾ കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്ന ചില ആളുകളുണ്ട്. അത്തരം ആളുകളുടെ ജീവിതം കാണുമ്പോൾ നമുക്ക് വലിയ അത്ഭുതം തോന്നാറുണ്ട്. എല്ലാവരും ചെയ്യുന്നതുപോലെ ചെയ്യുമ്പോൾ അല്ല അല്ലാതെ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യുമ്പോഴാണ് അവർ ശ്രദ്ധിക്കപ്പെടുന്നത്. അത്‌ സ്വാഭാവികമായ ഒരു കാര്യമാണ്. അത്തരത്തിൽ ശ്രദ്ധിക്കപ്പെട്ട ചില ജീവിതങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.



Women on Water
Women on Water

വ്യത്യസ്തമായ ജീവിത ശൈലി കൊണ്ട് പലപ്പോഴും ആളുകളെ വിസ്മയിപ്പിക്കുന്ന ചില ആളുകളുണ്ട്. ചിലപ്പോൾ അവരുടെ കഴിവുകൾ ആയിരിക്കാം അല്ലെങ്കിൽ അവരുടെ ജീവിതശൈലി ആയിരിക്കാം. അങ്ങനെ എന്തെങ്കിലുമൊക്കെ പ്രത്യേകതകൾ അത്തരം ആളുകൾക്ക് ഉണ്ടായിരിക്കും. അത്തരത്തിലുള്ള ആളുകളെ പറ്റിയാണ് പറയുന്നത്. അത്തരത്തിൽ പറയുമ്പോൾ ആദ്യം തന്നെ വർഷങ്ങളായി കുളിക്കാതെ ജീവിക്കുന്ന ഒരാളെ പറ്റി ആണ് പറയേണ്ടത്. അദ്ദേഹം വർഷങ്ങളായി കുളിക്കാറില്ല എന്ന് ആണ് പറയുന്നത്. ഏകദേശം പതിറ്റാണ്ടുകളായി അദ്ദേഹത്തിൻറെ ശരീരത്തിൽ വെള്ളം തൊട്ടിട്ട് എന്ന് അറിയാൻ കഴിയുന്നു. ഒരു ദിവസം കുളിക്കാത്ത ഇരിക്കുമ്പോൾ തന്നെ എത്രത്തോളം ബുദ്ധിമുട്ടാണ് നമുക്ക് അനുഭവപ്പെടുന്നത് എന്ന് നമുക്കറിയാം.



എന്നാൽ വർഷങ്ങളോളം കുളിക്കാതെ ഇരിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് എത്ര വലുതായിരിക്കും എന്ന് ഓർത്തു നോക്കൂ. തീർച്ചയായും അത്ഭീകരം ആയിരിക്കും.പക്ഷേ ഇദ്ദേഹം എന്ത് സംഭവിച്ചാലും കുളിക്കില്ല എന്ന വാശിയിൽ ആണെന്ന് അറിയാൻ സാധിക്കുന്നത്. പ്രത്യേകമായ ഒരു സ്ഥലത്ത് ഒറ്റപ്പെട്ട ഈ മനുഷ്യൻ ജീവിക്കുന്നത് എന്നും അറിയാൻ സാധിക്കുന്നുണ്ട് . അതുപോലെ ഒരു ദിവസം 12 മണിക്കൂറും വെള്ളത്തിൽ മാത്രം ചിലവഴിക്കുന്ന ഒരാളുണ്ട്. അവരുടെ ഒരു പ്രത്യേകമായ അസുഖമാണ്. ഒരു ദിവസത്തിൽ 12 മണിക്കൂറും അവർ ജലത്തിലാണ് ചെലവഴിക്കേണ്ടത്. അത്രത്തോളം വല്ലാത്ത ഒരു അവസ്ഥയിലാണ് അവർ. എന്തൊരു ജീവിതം ആയിരിക്കും അത്‌. ഒരു ജീവിതത്തിൻറെ നല്ല ഭാഗവും ജലത്തിൽ തന്നെ ചിലവഴിക്കുക എന്നു പറയുന്നത്, വലിയ വേദന നൽകുന്ന കാര്യം തന്നെയാണ് അതൊക്കെ.

ഒരു മനുഷ്യന് ചെയ്യാൻ സാധിക്കുന്നത് ആണോ ഇത്. അങ്ങനെ ചെയ്യുന്നവരും ഈ ലോകത്തിൽ ഉണ്ട്. അതുപോലെ നമുക്ക് നമ്മുടെ കയ്യ് എത്ര സമയം ഒന്ന് ഉയർത്തി നിർത്താൻ സാധിക്കും….? കുറച്ചു മിനിറ്റുകൾ കൂടി പോയാൽ ഒരു മണിക്കൂർ.. അതിൽ കൂടുതൽ നമ്മൾ കൈ ഉയർത്തി നിൽകുകയാണെങ്കിൽ നമ്മുടെ കൈയ്ക്ക് വലിയതോതിൽ തന്നെ വേദന അനുഭവപ്പെടുന്നത് സാധാരണമായ കാര്യമാണ്.. എന്നാൽ ഇവിടെ ഒരാൾ കുറെ നാളുകളായി കൈകളുയർത്തി നിൽക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഇദ്ദേഹം കൈകളുയർത്തി വർഷങ്ങളായി ഇരിക്കുകയാണെന്ന് ആണ് ആളുകൾ പറയുന്നത്.



ഈ സന്യാസിയെ കാണുവാൻ നിരവധി ആളുകളാണ് എത്തുന്നത്. ഇദ്ദേഹം അത്രത്തോളം പ്രാധാന്യമുള്ള ഒരു സന്യാസി ആണെന്നാണ് ആളുകൾ പറയുന്നത്. ഇങ്ങനെ വ്യത്യസ്ത ജീവിതം നയിക്കുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെയുണ്ട്. അത്തരം ആളുകളെ പറ്റിയുള്ള വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതിനാൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം വ്യത്യസ്തത നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ കാണും. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാനും പാടില്ല.