പോയ 8-ന്‍റെ പണി തിരിച്ച് പിടച്ച് വാങ്ങിയതാ.

ചില അവിശ്വസനീയമായ സംഭവങ്ങൾ കാണുമ്പോൾ നമ്മൾ ഞെട്ടിപോകുന്നത് സ്വാഭാവികമാണ്. പലപ്പോഴും അത്തരം സംഭവങ്ങൾ നമ്മുടെ നെഞ്ചിടിപ്പുകൾ പോലും നിർത്തി വയ്ക്കാറുണ്ട് കുറച്ച് സമയത്തേക്ക്. അത്തരത്തിലുള്ള ചില കാര്യങ്ങൾ കോർത്തിണക്കിയുള്ള ഒരു പോസ്റ്റ് ആണ് ഇത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം തന്നെ ആകാംഷ നിറയ്ക്കുന്നതും. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഒരുപാട് മഴപെയ്തു കിടക്കുന്ന റോഡിലൂടെ വാഹനം ഓടിക്കുക എന്ന് പറയുന്നത് വല്ലാത്ത ഒരു ഉദ്യമം തന്നെയാണ്.



പലപ്പോഴും വാഹനം പോകുവാനും പല രീതിയിലുള്ള അപകടങ്ങൾ ഉണ്ടാകുവാനും ഒക്കെ സാധ്യതയുള്ള ഒരു അനുഭവം തന്നെ. എന്നാൽ ഇത്തരത്തിൽ ഒരു അനുഭവം ആണ് പറയാൻ പോകുന്നത്. ഈ വീഡിയോ കണ്ട് എല്ലാവരും ഞെട്ടി പോയി ഒരു അനുഭവമായിരുന്നു. പെട്ടെന്ന് റോഡിൽ കൂടി ഒരു വാഹനം കടന്നു വരികയായിരുന്നു, എന്നാൽ വലുതായി മഴപെയ്തു കിടന്നതു കൊണ്ട് തന്നെ വാഹനത്തിന് ബാലൻസ് കിട്ടിയിരുന്നില്ല. പിന്നീട് സിനിമയിലൊക്കെ കാണുന്നതുപോലെ വാഹനം രണ്ടുമൂന്നു വട്ടം അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞ് രണ്ടുപേരെ ഇടിക്കാൻ വന്നതാണ് കാണുന്നത്. നിമിഷങ്ങൾക്ക് ഉള്ളിലാണ് രണ്ടുപേരും വാഹനത്തിൽ നിന്നും രക്ഷപ്പെട്ട മാറി നിൽക്കുന്നത്. ആദ്യം ഇത് കാണുമ്പോൾ എന്താണെങ്കിലും ഞെട്ടിപോകും എന്നുള്ളത് ഉറപ്പായിരുന്നു.



ആ രീതിയിലായിരുന്നു വാഹനത്തിൻറെ വരവ്. ആളുകളുടെ പിന്മാറ്റവും അതുപോലെതന്നെ പലപ്പോഴും നമ്മൾക്ക് മഴയുള്ള സമയങ്ങളിൽ റോഡിലൂടെ യാത്ര ചെയ്യുമ്പോൾ പല കാര്യങ്ങളും സൂക്ഷിക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. അതിൽ ഒന്നാണ് ഇടിമിന്നൽ. അത്തരത്തിൽ ഒരു കാഴ്ചയാണ് പിന്നീട് കാണുവാൻ സാധിക്കുന്നത്. ഈ വാഹനത്തിന് രണ്ടുമൂന്നു വട്ടം ഇടിമിന്നൽ ഏശുന്നത് ആണ് കാണുവാൻ സാധിക്കുന്നത്. അത് വ്യക്തമായി തന്നെ നമുക്ക് കാണുവാൻ സാധിക്കും. വാഹനത്തിൻറെ ഗ്ലാസിലേക്ക് ആണ് ഇടിമിന്നൽ രണ്ടുമൂന്നു വട്ടം ആയി അടിക്കുന്നത് കാണുന്നത്. ഒരു നിമിഷം നമ്മൾ ഞെട്ടി പോകുന്ന ഒരു കാഴ്ച തന്നെയാണ്.

അപ്പോൾ ഈ വണ്ടിയിൽ ഇരിക്കുന്നവരുടെ ഒരു അവസ്ഥ എന്നുപറയുന്നത് ഒന്ന് ചിന്തിച്ചു നോക്കേണ്ടതാണ്. എന്നാൽ അവർക്ക് നല്ല ഭാഗ്യം ഉണ്ടായിരുന്നു. അവർ എല്ലാവരും രക്ഷപ്പെട്ടു എന്ന് അറിയുവാൻ സാധിക്കുന്നത്. പെട്ടെന്ന് ഒരു സമ്മാനം കിട്ടുകയാണെങ്കിൽ ആർക്ക് ആണെങ്കിലും സന്തോഷം തോന്നും. ആ സന്തോഷത്തിൽ നമ്മൾ എന്തെങ്കിലുമൊക്കെ ചെയ്യുകയും ചെയ്യും. അത്തരത്തിൽ ഒരു അബദ്ധതെ പറ്റിയാണ് പറയുന്നത്. ഒരാൾ ഡ്രൈനേജ് വൃത്തിയാക്കുകയായിരുന്നു. ഡ്രൈനേജ് വൃത്തിയാക്കുന്നതിനിടയിൽ ഇദ്ദേഹത്തിന് ഒരു മൊബൈൽ ഫോൺ ലഭിച്ചു. വളരെ വിലകൂടിയ മനോഹരമായ ഒരു മൊബൈൽ ആയിരുന്നു. ഇദ്ദേഹം ഇത് വൃത്തിയാക്കിയതിനുശേഷം ഈ ഫോൺ നോക്കിയപ്പോൾ ഇത് നന്നായി പ്രവർത്തിക്കുന്നതും കാണാൻ സാധിക്കുന്നുണ്ട്.



അദ്ദേഹത്തിന് വല്ലാത്ത സന്തോഷം ആയിരുന്നു തോന്നിയത്. മൊബൈൽഫോൺ ലഭിച്ച സന്തോഷത്തിൽ ഇദ്ദേഹം വെറുതെ മൊബൈൽ കൈയ്യിൽ നിന്ന് മുകളിലേക്ക് ഇട്ടതിനുശേഷം കയ്യിലേക്ക് പിടിക്കാൻ ശ്രമിച്ചു. ആ സമയം മൊബൈൽ വീണ്ടും ഡ്രൈനെജിൽ പോകുന്നതാണ് കാണുവാൻ സാധിക്കുന്നത്. അയാളുടെ അവസ്ഥ ശരിക്കും കൗതുകം നൽകുന്നത് അല്ലേ. ഇനിയും ഉണ്ട് ഇത്തരത്തിൽ കൗതുകം നിറയ്ക്കുന്ന നിരവധി അറിവുകൾ. അവയെല്ലാം കോർത്തിണക്കി ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.ഈ വീഡിയോ മുഴുവനായി കാണുവാൻ ശ്രദ്ധിക്കുക.