കാർ മോഡിഫിക്കേഷൻ ചെയ്ത കുറ്റത്തിന് ജയിലിൽ പോയവർ.

വണ്ടികളിലും മറ്റും മോഡിഫിക്കേഷനുകൾ നടത്തുന്നത് വളരെയധികം വലിയ തെറ്റാണെന്ന് നമുക്കൊക്കെ അറിയാം. അതിന്റെ അനന്തരഫലങ്ങൾ പലപ്പോഴും നിയമക്കുരുക്കുകൾ ആണെന്ന് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ കൂടുതൽ ആളുകൾ തങ്ങളുടെ വണ്ടി എങ്ങനെയാണ് വ്യത്യസ്തമാകുന്നത് എന്ന് ശ്രദ്ധിക്കുന്നവരാണ്. അതിനു വേണ്ടി പല കാര്യങ്ങളും ചെയ്യുന്നവരാണ് ചിലർ. കൂടുതൽ പേരും യാത്രകൾ ഇഷ്ടപ്പെടുന്നവരും ആണ്. വാഹനപ്രേമികൾ ഒക്കെ പലപ്പോഴും അങ്ങനെ ചെയ്യാറുണ്ട്. എന്നാൽ അത്തരത്തിൽ വാഹനത്തിൻറെ മോഡിഫിക്കേഷനുകൾ നടത്തുമ്പോൾ വലിയതോതിൽ തന്നെ നിയമ പ്രശ്നങ്ങളിലും നിയമക്കുരുക്കുകൾ ഇന്നും പലരും പെട്ടു പോകാറുണ്ട്.



Car Modification
Car Modification

അത്തരത്തിലുള്ള ചില സംഭവങ്ങളെ പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് ഒന്ന് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. വണ്ടി മോഡിഫിക്കേഷൻ ചെയ്യുന്ന ആളുകൾ എല്ലാം മനസ്സിലെങ്കിലും വിചാരിക്കുന്ന കാര്യം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായിരിക്കണം എന്നാണ്. തങ്ങളുടെ വാഹനവും മറ്റുള്ള വാഹനങ്ങളിൽ നിന്നും വ്യത്യസ്തമായി നിലകൊള്ളണം എന്നായിരിക്കും. വണ്ടിയിൽ പലതരത്തിലുള്ള കാര്യങ്ങളും ചെയ്യാറുണ്ട് ചിലർ. വണ്ടിയുടെ നിറം മാറുമ്പോൾ മറ്റു ചിലർ വണ്ടിയുടെ രൂപം തന്നെ മാറ്റിയെടുക്കുകയാണ് ചെയ്യുന്നത്. വലിയ രണ്ട് ചക്രം രണ്ടു ഭാഗങ്ങളിലും വച്ചതിനുശേഷം ചിലർ വണ്ടി ഒരു ട്രക്ക് പോലെ ആക്കി വയ്ക്കാറുണ്ട്.



ഇതുകൊണ്ടെല്ലാം ഇവർ ഉദ്ദേശിക്കുന്നത് ഒന്ന് മാത്രമാണ്. വണ്ടി മനോഹരമാക്കുക എന്നതു കൊണ്ടു തന്നെ പലപ്പോഴും അതിൻറെ പ്രശ്നങ്ങളിൽ പെട്ട് പോവുകയും ചെയ്യാറുണ്ട്. വണ്ടി മോഡിഫിക്കേഷൻ ചെയ്യുന്ന കൂടുതൽ ആളുകളും ശ്രദ്ധിക്കാതെ പോകുന്നത് നിയമത്തിൻറെ പല കുരുക്കുകളും ആണ്. ചില ആളുകൾ വണ്ടി മോഡിഫിക്കേഷൻ ചെയ്തതിനു ശേഷം ആയിരിക്കും മറ്റുചിലർ നിയമത്തെ വെല്ലുവിളിച്ച് ആയിരിക്കും ഇത് ചെയ്യുന്നത്. എന്താണെങ്കിലും മോട്ടോർ വാഹന വകുപ്പിൻറെ മുൻപിൽ ഇത് വളരെയധികം മോശമായ ഒരു കാര്യം തന്നെയാണ്. എങ്കിലും പലരും ചില പ്രത്യേകമായ അനുമതികളോടെ വണ്ടിയിൽ മോഡിഫിക്കേഷനുകൾ നടത്താറുണ്ട്. അടുത്ത കാലത്ത് വണ്ടി മോഡിഫിക്കേഷനുകൾ നടത്തുകയും അതിൻറെ പേരിൽ വലിയ തോതിൽ ബുദ്ധിമുട്ട് അനുഭവിക്കുകയും ഒക്കെ ചെയ്ത പല ആളുകളെയും നമ്മൾ നേരിട്ട് കണ്ടതാണ്.

വണ്ടി മോഡിഫിക്കേഷൻ എന്ന് പറയുന്നത് വളരെയധികം വലിയൊരു പ്രശ്നമാണെന്നും നമ്മൾ കണ്ടതാണ്. നിയമത്തിൻറെ വലിയ കുരുക്കുകൾ ആണ് ഇതിന് പുറകിൽ ഒളിഞ്ഞിരിക്കുന്നത്. ചിലപ്പോൾ ജീവിതത്തിൽ ഒരിക്കലും ഇവർക്ക് ലൈസൻസ് പോലും ലഭിക്കാതെ ഇരിക്കുന്നത്ര വലിയ കുറ്റം ആയിരിക്കാം ഇതിൽ ഉണ്ടാവുക. അതുകൊണ്ടു തന്നെ അത്തരം പ്രവർത്തികൾ ചെയ്യുന്നതിനുമുൻപ് നമ്മൾ ആലോചിക്കുന്നതും അത്യാവശ്യം ആയിരിക്കും. നമ്മുടെ വാഹനം വ്യത്യസ്തം ആകണം എന്ന് നമ്മൾ ആഗ്രഹിക്കാറുണ്ട്. വാഹനം വ്യത്യസ്തം ആകണം എന്ന് ആഗ്രഹിക്കുന്നവരാണ് കൂടുതൽ ആളുകളും. അതുകൊണ്ടു തന്നെ വണ്ടിയിൽ എന്തെങ്കിലും ഒക്കെയും വ്യത്യസ്തതകൾ കൊണ്ടുവരുവാൻ ആളുകൾക്ക് താൽപര്യം ആയിരിക്കും.



അത്തരത്തിൽ വാഹനം മോഡിഫിക്കേഷൻ നടത്തി പണികിട്ടിയ ചില ആളുകളെ പറ്റിയാണ് പറയുന്നത്. അത്തരം ആളുകളെ പറ്റിയുള്ള വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പോസ്റ്റ് ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം എല്ലാവരും അറിയണ്ടതുമായിരിക്കും. അതിനാൽ ഇത്‌ കൂടുതൽ ആളുകളിലേക്ക് ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല. അതിനു വേണ്ടി ഇത് ഷെയർ ചെയ്യുക.