64 ദിവസം തുടര്‍ച്ചയായി ഉറങ്ങിയ സ്ത്രീ. കാരണം ഇതാണ്.

ഒരു മനുഷ്യൻ ഏകദേശമോരു ആറ് മണിക്കൂറെങ്കിലും കുറഞ്ഞത് ഉറങ്ങണമെന്നതാണ് അയാളുടെ ആരോഗ്യത്തിന് ഗുണകരമായ കാര്യം. എങ്കിൽ മാത്രമേ നമ്മുടെ ആരോഗ്യം മികച്ച രീതിയിൽ മുന്നോട്ട് പോവുകയുള്ളൂ. എന്നാൽ സാധാരണ ഒരാൾക്ക് ഏറ്റവും കൂടുതൽ എത്ര മണിക്കൂർ ഉറങ്ങാൻ സാധിക്കും.? കൂടി പോയാൽ ഒരു പത്തുപതിനഞ്ചു മണിക്കൂറോ അതിൽ കൂടുതലോ മാത്രമേ ഒരു സാധാരണ വ്യക്തിക്ക് ഉറങ്ങാൻ സാധിക്കു.



64 മണിക്കൂർ ഉറങ്ങിയ ഒരു പെൺകുട്ടിയെ പറ്റിയാണ് പറയാൻ പോകുന്നത്. എന്നാൽ ഈ പെൺകുട്ടിക്ക് ഒരു രോഗമായിരുന്നു. അതുകൊണ്ടാണ് ഇങ്ങനെ 64 മണിക്കൂർ ഉറങ്ങി പോകുന്നത്. ഇങ്ങനെ അസുഖം ഉള്ളവരെല്ലാം ഒരുപാട് സമയം ഉറങ്ങാറുണ്ട്. ഇങ്ങനെയുള്ളവർ ഏറ്റവും കുറവ് ഉറങ്ങുന്ന സമയമെന്നത് 20 മണിക്കൂറാണ്. ചില ജനിതക പ്രശ്നങ്ങൾ കാരണമാണ് ഈ ഒരു അസുഖം ഉണ്ടാവാറുള്ളത്. വലിയതോതിൽ തന്നെ സങ്കീർണമായോരു അവസ്ഥ തന്നെയാണ് ഇത്. പലപ്പോഴും ഇതുമൂലം ആളുകൾക്ക് ഒരുപാട് കാര്യങ്ങൾ നഷ്ടമാവുകയും ചെയ്യാറുണ്ട്. ഒരു വർഷം വരെ പോലും ഉറങ്ങികൊണ്ടിരിക്കുന്ന ആളുകൾ വരെയുണ്ട്. ഒരു അസുഖത്തിന്റെ ഫലമായാണ് പലപ്പോഴും അങ്ങനെ ഉറങ്ങി പോകുന്നത്.



Sleeping Women
Sleeping Women

നമ്മുടെ ശരീരത്തിന് നമ്മൾ കൊടുക്കുന്നോരു ഇടവേളയാണ് ഉറക്കമെന്ന് പറയുന്നത്. മുഴുവൻ ജോലി ചെയ്ത നമ്മുടെ ശരീരം രാത്രിയിലെങ്കിലും ഇടവേള എടുക്കണം എന്നതാണ് അതിനർത്ഥം. അതുകൊണ്ടാണ് ഇങ്ങനെ നമ്മൾ ഒരു സമയം പറയുന്നത്. ഏറ്റവും കുറവ് ആറു മണിക്കൂറെങ്കിലും നമ്മുടെ ശരീരത്തിന് ഇടവേള ലഭിക്കണമെങ്കിൽ മാത്രമേ ഒരു ആരോഗ്യമുള്ള മനുഷ്യൻ ഉണ്ടാവുകയുള്ളൂ. ഇല്ലാത്തപക്ഷം അനാരോഗ്യത്തിലേക്ക് ആണ് നയിക്കുന്നത്. എപ്പോഴും നമ്മൾ നമ്മുടെ ആരോഗ്യത്തിൽ ശ്രദ്ധാലുക്കളായിരിക്കണം. ഉറക്കം എന്നത് ഒരാളുടെ ജീവിതത്തിൽ വളരെയധികം അത്യാവശ്യമായോരു കാര്യമാണ്.

ഉറങ്ങാതിരിക്കുന്ന ഒരു വ്യക്തി വളരെ പെട്ടെന്ന് മരണത്തിൻറെ വക്കിലെത്തിയിരുന്നുവെന്ന് പറയുന്നതായിരിക്കും സത്യം. ഉറക്കം കുറയുന്നതോടെ ശരീരത്തിൽ ഉണ്ടാകുന്നത് വലിയ തോതിലുള്ള പ്രശ്നങ്ങളാണ്. പല കാര്യങ്ങളെയും അത്‌ ബാധിക്കാൻ തുടങ്ങും. വേണമെങ്കിൽ ഒന്നോ രണ്ടോ ദിവസമൊക്കെ നമുക്ക് ജീവിക്കാം, പക്ഷേ ഉറക്കമില്ലാതെ വരുമ്പോൾ നമ്മുടെ തലച്ചോറിലെ ഓരോ പ്രവർത്തനങ്ങളെയും അത് ബാധിക്കാൻ തുടങ്ങും. പിന്നീട് പതിയെ പതിയെ നമ്മുടെ ശരീരത്തിലുള്ള രക്തപ്രവാഹത്തിന് പോലുമത് തടസ്സമായി വരും. തലയിലെ ഞരമ്പുകളിൽ പലതരത്തിലുള്ള വ്യത്യാസങ്ങൾ സംഭവിക്കാൻ തുടങ്ങും. അതുകൊണ്ടുതന്നെ ഒരു സാധാരണ വ്യക്തി ആറ് മണിക്കൂർ മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങാൻ തീർച്ചയായും ശ്രദ്ധിക്കേണ്ടതാണ്.