ഏഷ്യൻ രാജ്യങ്ങളിൽ മാത്രം കാണാൻ സാധിക്കുന്ന കാര്യങ്ങൾ.

വ്യത്യസ്തമായ പല കാര്യങ്ങൾ കൊണ്ടും സമ്പന്നമാണ് നമ്മുടെ ഏഷ്യ എന്നു പറയുന്നത്. നമ്മുക്ക് അറിയാത്ത ചില സംഭവങ്ങളും ഇവിടെയുണ്ട്. അത്‌ എന്തൊക്കെയാണെന്ന് നമ്മൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമായ കാര്യമല്ലേ.? അത്തരത്തിലുള്ള ചില സംഭവങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ് ഇത്. എല്ലാവരും കണ്ടിട്ടുള്ള അല്ലെങ്കിൽ നമുക്കെല്ലാം പരിചിതമായ ഒന്നാണ് ഒച്ച് എന്ന് പറയുന്നത്. ഒച്ച് നമുക്കെല്ലാം പരിചിതമായ ഒരു ജീവി തന്നെയാണ്. വളരെ പതുക്കെ നടന്നു പോകുന്ന ഒച്ചിനെ ഓരോ ആളുകളും ശ്രദ്ധിക്കാറുണ്ട്. എന്നാൽ ഈ ഒച്ചിൽ നിന്ന് സൗന്ദര്യവർദ്ധക വസ്തുക്കൾ ഉണ്ട് എന്ന് പറഞ്ഞാൽ എത്ര പേർക്ക് വിശ്വസിക്കാൻ സാധിക്കും. എന്നാൽ അത് കള്ളമല്ല.



Things only in Asia
Things only in Asia

സൗന്ദര്യ വർദ്ധക വസ്തുകളിൽ ഉപയോഗിക്കുന്നത് ഒച്ചിന്റെ ശ്രവമാണ് ഉപയോഗിക്കാറുള്ളത്. ഒച്ചിനെ വലിയതോതിൽ തായ്‌ലൻഡിൽ ഇതിനുവേണ്ടി കൃഷി ചെയ്യുന്നുണ്ട്. നമ്മൾ ഉപയോഗിക്കുന്ന പല സൗന്ദര്യവർധക വസ്തുക്കളിലും ക്രീമുകളിലും ഒക്കെ ഒച്ചിന്റെ ശ്രവമുണ്ട് എന്നാണ് അറിയാൻ സാധിച്ചത്. മുഖക്കുരുവിനും മുഖത്തിന് തെളിമ നൽകുവാനും ഒക്കെ വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്നാണ് തായ്‌ലൻഡുകാർ അവകാശപ്പെടുന്നത്. ഒരു പക്ഷേ അവരുടെ മനോഹരമായ സൗന്ദര്യ രഹസ്യം ഈ ഒച്ച് സ്രവം തന്നെയായിരിക്കും. ഇനി നമ്മൾ ഉപയോഗിക്കുന്ന ഏതെങ്കിലും ഒരു സാധനത്തിൽ ഒച്ചിന്റെ എന്തെങ്കിലും അംശം ഉണ്ടോ എന്ന് ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.



അടുത്തത് മനുഷ്യൻറെ മുഖമുള്ള ഒരു മീനിനെ പറ്റിയാണ് പറയാൻ പോകുന്നത്. മനുഷ്യൻറെ മുഖമുള്ള മീനോ എന്ന് ചോദിച്ചാൽ ഇത് അന്യഗ്രഹത്തിൽ നിന്നും വന്ന മീൻ ഒന്നും അല്ല കേട്ടോ. ഈ ജീവിക്ക് എല്ലുകളോ മുള്ളുകളോ ഇല്ല. അതുകൊണ്ട് ഇവയുടെ ശരീരം ചുരുങ്ങി ആണ് മനുഷ്യൻറെ മുഖം പോലെ വന്നു നിൽക്കുന്നത്. മനുഷ്യരൂപം പോലെയാണ് ഇവയുടെ മുഖം കണ്ടാൽ തോന്നുക. എന്നാൽ ഈ മീനുകൾ ആണ് ഭക്ഷിക്കുവാൻ സാധിക്കുന്ന മീനുകൾ തന്നെയാണ്. അതുപോലെ പറക്കാൻ സാധിക്കുന്ന മറ്റൊരു മീനും ഉണ്ട്. അവയെ കാണുമ്പോഴും നമുക്ക് ഒരു അത്ഭുതം തോന്നിയേക്കാം. ചില ജീവികൾക്ക് ചില പ്രത്യേകതകളുണ്ട്. അത്തരത്തിലുള്ള ഒരു ജീവിയാണ് ഇത്‌. ഇവയെ മറക്കുവാൻ സാധിക്കില്ല. അതുപോലെ ഒരിക്കൽ മറ്റൊരു മത്സ്യത്തെയും കണ്ടെത്തിയിരുന്നു.

ഇവയെ കണ്ടാൽ ഒരു മത്സ്യത്തിന്റെ ആകൃതിയായിരുന്നു. വേറെ ഒരു രൂപമായിരുന്നു. ഇവയെ ഒറ്റ നോട്ടത്തിൽ കണ്ടാൽ അന്യഗ്രഹത്തിൽ നിന്നും വന്ന ഒരു ജീവിയെ ഓർമ്മിപ്പിക്കുന്നത് പോലെ ആയിരുന്നു. എന്നാൽ ഇത് അത്തരത്തിൽ ഒന്നായിരുന്നില്ല. ഇങ്ങനെ നമ്മളെ വിസ്മയിപ്പിക്കുന്ന ഒരുപാട് സംഭവങ്ങളുണ്ട്. നമ്മുക്ക് അറിയാത്ത പലതും ഈ ലോകത്തിൽ ഉണ്ട്. അവയിൽ നമ്മൾ പലതും കാണുന്നില്ല എന്ന് മാത്രം. അത്തരത്തിലുള്ള ചില സംഭവങ്ങൾ ഒക്കെ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്.



ഇത്തരം വ്യത്യസ്തമായ അറിവുകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുമല്ലോ. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്. നമ്മളെ പോലെ ഇത് അറിയാത്ത ചില ആളുകൾ കൂടി ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാൻ പാടില്ല. അതുകൊണ്ട് ഇത് ഷെയർ ചെയ്യാനും മറക്കരുത്. ഇത്തരം കാര്യങ്ങൾ അറിയുവാൻ താല്പര്യപ്പെടുന്നവർ നിരവധി ആയിരിക്കും.