ഈ കാര്യങ്ങൾ സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ എത്രയോ മടങ്ങ് കൂടുതലാണ്, ഇത് ഒരിക്കലും പുറത്തു പറയില്ല.

ചാണക്യനീതിയെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും വായിച്ചിട്ടുണ്ടോ? മഹാപണ്ഡിതൻ, ധാർമ്മികൻ, നയതന്ത്രജ്ഞൻ, അദ്ധ്യാപകൻ, തന്ത്രജ്ഞൻ, സാമ്പത്തിക ശാസ്ത്രജ്ഞൻ എന്നീ നിലകളിൽ അറിയപ്പെടുന്ന ആചാര്യ ചാണക്യ തന്റെ ധാർമ്മികതയിൽ സ്ത്രീകളെക്കുറിച്ചുള്ള നിരവധി വസ്തുതകൾ പരാമർശിച്ചിട്ടുണ്ട് എന്ന് പറയപ്പെടുന്നു. അതിലൂടെ സ്ത്രീകളുടെ ജിജ്ഞാസയെയും അഭിലാഷങ്ങളെയും കുറിച്ചുള്ള അറിവ് നിങ്ങൾക്ക് മനസ്സിലാക്കാനാവും.



ചാണക്യ നീതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?



ചാണക്യൻ സ്ത്രീകളുടെ ഈ കൃതികൾ വിശദമായി വിവരിച്ചിട്ടുണ്ട്. ചില കാര്യങ്ങൾ പരിശോധിച്ചു നോക്കുമ്പോൾ പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്. എന്തൊക്കെയാണ് പ്രത്യേകതകൾ എന്ന് നമുക്കൊന്ന് നോക്കാം.

പുരുഷന്മാരെക്കാൾ കൂടുതൽ ജിജ്ഞാസ സ്ത്രീകളിൽ ഉള്ളതു കൊണ്ട് തന്നെയാണ് അവരെ അധികാരത്തിന്റെ പ്രതീകമായി കണക്കാക്കുന്നത്.



സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ ആറിരട്ടി ധൈര്യമുണ്ടെന്ന് ആചാര്യ ചാണക്യ പറഞ്ഞിട്ടുണ്ട്. അതിനാൽ സ്ത്രീകളെ ശക്തിയുടെ രൂപമായി കണക്കാക്കപ്പെടുന്നു. ചാണക്യ നിതിയുടെ അഭിപ്രായത്തിൽ സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ നാലിരട്ടി നാണക്കേടും അഭിമാനക്ഷതവും ഉണ്ടെന്ന് ചാണക്യ അഭിപ്രായപ്പെടുന്നു.

Women
Women

പുരുഷന്മാർ ജോലി ചെയ്യുന്നതിനേക്കാൾ അതിന്റെ എട്ടു മടങ്ങ് കൂടുതൽ ജോലി ചെയ്യാൻ സ്ത്രീകൾ സ്ത്രീകൾ തയ്യാറാണ്.
സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ എട്ടിരട്ടി ലിബിഡോ ഉണ്ടെന്ന് ആചാര്യ ചാണക്യ തന്റെ നിതിയിൽ പറഞ്ഞിട്ടുണ്ട്.എന്നാൽ നാണക്കേട് കാരണം പലപ്പോഴും അവരെ പുറത്തുപോയി ജോലി ചെയ്യാൻ അനുവദിക്കാറില്ല.

ചാണക്യന്റെ അഭിപ്രായത്തിൽ സ്ത്രീകൾ ഏറ്റവും മികച്ച സഹിഷ്ണുതയുള്ളവരാണ്. അതുകൊണ്ടാണ് അവർക്ക് കുടുംബത്തെ നന്നായി പരിപാലിക്കാൻ കഴിയുന്നതും.

അതുപോലെ തന്നെ സ്ത്രീകൾക്ക് വിശപ്പ് കൂടുതലായിരിക്കും. ആചാര്യ ചാണക്യ പറയുന്നത് സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ ഇരട്ടി വിശപ്പ് കൂടുതലായിരിക്കും. അതായത് അവർ പുരുഷന്മാർ കഴിക്കുന്നതിന്റെ ഇരട്ടി ഭക്ഷണം കഴിക്കുന്നു എന്നർത്ഥം. എന്നാൽ സ്വന്തം കുടുംബത്തെ പരിപാലിക്കുന്നതിനിടയിൽ സ്ത്രീകളുടെ ഭക്ഷണക്രമം കുറയുകയാണ് ചെയ്യുന്നത്.