ഹിമാലയത്തില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യം.

മഞ്ഞു മനുഷ്യനെ പറ്റി ഒക്കെ ഒരു പക്ഷേ നമ്മൾ പഠിച്ചിട്ട് ഉണ്ടാവുക സ്കൂളുകളിലും മറ്റും ആയിരിക്കും. മഞ്ഞു മനുഷ്യൻ ജീവിച്ചിരുന്നു എന്ന് കാണിക്കുന്നതിന് പല തെളിവുകളും ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ട്. ഹിമാലയം മലനിരകൾക്കിടയിൽ മഞ്ഞു മനുഷ്യൻ ജീവിച്ചിരുന്നു എന്നും പലവട്ടം അസാമാന്യമായ അവിടെമനുഷ്യനുമായി സാമ്യമുള്ള ഒരു ജീവിയെ കണ്ടിരുന്നു എന്നൊക്കെ ആളുകൾ പറഞ്ഞിരുന്നു. ഇവയെ പറ്റിയുള്ള ചില കാര്യങ്ങളാണ് ഇപ്പോൾ പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം ഏറെ ആകാംക്ഷ നിറക്കുന്നതും ആയ ഈ വിവരം കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.



Himalayan
Himalayan

ഇത്തരത്തിലുള്ള ആരോപണങ്ങളെല്ലാം പൂർണ്ണമായും തെറ്റാണ് എന്നൊരു വിവരമാണ് ഇപ്പോൾ ഹിമാലയത്തിൽ നിന്നും വരുന്നത്. അത്തരത്തിൽ മഞ്ഞു മനുഷ്യൻ അവിടെ ജീവിച്ചിരുന്നില്ല എന്നും, അത് കരടിയുടെയോ മറ്റോ അവശിഷ്ടങ്ങൾ മാത്രമായിരുന്നു എന്നുമൊക്കെയാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഹിമ മനുഷ്യൻ എന്ന് വിളിച്ചിരുന്ന യതി എന്ന് അറിയപ്പെടുന്ന ഒരു വിഭാഗം ഇല്ല എന്നാണ് അറിയുന്നത്. അങ്ങനെ ഒരു ജീവി ജീവിച്ചിരുന്നു എന്നതിന് അസ്തിത്വത്തിൽ തെളിവുകൾ ഒക്കെ പലപ്പോഴും ആളുകൾ കാണിച്ചു തന്നിരുന്നു. വലിയ കാൽപ്പാടുകൾ, ചില ഫോട്ടോഗ്രാഫുകൾ അതൊക്കെയായിരുന്നു അറിയാൻ സാധിച്ചത്. എന്നാൽ അവയൊക്കെ വ്യാജമാണെന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്.



പല നാടോടിക്കഥകളിലും കരടിയെ പോലെ ഉള്ള ഒരു ജീവിയെ കണ്ടു എന്നാണ് ആളുകൾ പറയുന്നത്. എന്നാൽ വ്യക്തമായ ഇവയുടെ ഫോസിലുകളോ മറ്റോ കണ്ടത് ആയി യാതൊരു പഠനങ്ങളും പറയുന്നില്ല. തവിട്ടുനിറത്തിൽ അല്ലെങ്കിൽ ചാര നിറത്തിൽ പൊതിഞ്ഞ് വലിയ കാലുകളുള്ള കുരങ്ങ് പോലെയുള്ള ജീവിയാണ് യതി എന്നാണ് പലപ്പോഴും വിശേഷിക്കപ്പെടുന്നത്. വലുതും മൂർച്ചയുള്ളതും ആയ പല്ലുകൾ ഉള്ളതായും പറയുന്നു. ഇവർ മറ്റുള്ളവരെ ഉപദ്രവിക്കും എന്നാണ് അറിഞ്ഞു കൊണ്ടിരിക്കുന്നത്. അതുപോലെ ഇവയുടെ പാദങ്ങൾ കണ്ടു എന്നും പറയുന്നവർ നിരവധിയാണ്. ഹിമാലയൻ ജനത ഉപയോഗിക്കുന്ന ചില വിശ്വാസങ്ങളിൽ ഒന്നാണ് ഇവിടെ ഹിമാലയം പ്രദേശങ്ങളിലും കണ്ടെത്തിയത്.

റഷ്യൻ നാടോടിക്കഥകൾ നിന്നാണ് ഈ കഥയുടെ തുടക്കം എന്നു തന്നെ പറയാം. 6 മുതൽ 7 അടി വരെ ഉയരം ഉള്ളതും ഇരുണ്ട രോമങ്ങളാൽ പൊതിഞ്ഞതുമാണ് ഇവയുടെ ശരീരം എന്നാണ് വിശദീകരിക്കാൻ ഇരിക്കുന്നത്.ഇത് മനുഷ്യനാണെന്നും എന്നാൽ പ്രാചീനമായ മനുഷ്യൻ വല്ലാതെ മാറിയതുപോലെ മൃഗങ്ങളോട് സാമ്യമുള്ള സ്വഭാവം ആണെന്ന് പറഞ്ഞു, വെളുത്ത രോമങ്ങളിൽ ഒക്കെ ഉണ്ട് ഉവ്വ.ഏകാന്തതയെ ഇഷ്ടപ്പെടുന്ന ഇവർ മനുഷ്യരുടെ കടന്നുകയറ്റത്തെ വല്ലാതെ ഭയക്കുന്നു എന്നും, അതോടൊപ്പം മനുഷ്യർ അവരുടെ ആവാസ സ്ഥാനങ്ങളിലേക്ക് കയറുകയാണെങ്കിൽ ഇവയെ ആക്രമിക്കുമെന്നും ഒക്കെയാണ് പറയുന്നത്.കുറേ കാലങ്ങളായി നിലനിന്ന പോയ ഒരു വിശ്വാസം തന്നെയായിരുന്നു ഇത്.



എന്നാൽ ഇപ്പോൾ ഇത് തെറ്റാണ് എന്നാണ് പഠനങ്ങൾ തെളിയിച്ച് തന്നുകൊണ്ടിരിക്കുന്നത് ഇനിയുമുണ്ട് ഈ കാര്യത്തെ പറ്റി അറിയുവാൻ ഒരുപാട്. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അതോടൊപ്പം എല്ലാവരും അറിയേണ്ടതുണ്ട്. ഈ വിവരം കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്.ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപെടുന്ന നിരവധി ആളുകൾ നമ്മുക്കിടയിൽ തന്നെ ഉണ്ടാകും.വീഡിയോ കാണാം.