ലോകത്തെ നടുക്കിയ ഇന്നും തെളിയിക്കപ്പെടാത്ത ദുരൂഹമായ കേസ്.

ഏറെ ആകാംക്ഷ ഉണർത്തുന്നത് ആയ ചില വിവരങ്ങളെ പറ്റി ആണ് പറയാൻ പോകുന്നത്. കുറ്റാന്വേഷണ കഥകളെ പറ്റിയും അത്തരത്തിൽ ആകാംക്ഷ നിറയ്ക്കുന്ന വിവരങ്ങളെ പറ്റി ഒക്കെ അറിയുവാൻ എല്ലാവർക്കും താല്പര്യം ഉണ്ടായിരിക്കും, അത്തരം വിവരങ്ങൾ നമ്മൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുകയും വേണം. അത്തരത്തിലുള്ള ഒരു വിവരം ആണ് ഇന്ന് പങ്കു വെയ്ക്കാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവാണ് ഇത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനു വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്.



ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ ഒരു ബാലൻ അനാഥനായ കഥയെപ്പറ്റി ആണ് പറയാൻ പോകുന്നത്. അങ്ങനെയൊന്നും നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. ഒറ്റ രാത്രികൊണ്ട് എന്തായിരിക്കും അവൻറെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടാവുക, ജീവിതത്തിൽ പകച്ചു പോയ ഒരു അഞ്ച് വയസ്സുകാരന്റെ കഥയാണ് പറയുന്നത്. രാത്രിയിൽ അച്ഛനും അമ്മയ്ക്കുമൊപ്പം സന്തോഷത്തോടെ ഉറങ്ങാൻ കിടന്ന ഒരു ബാലൻ, എന്നാൽ അവൻ പിറ്റേദിവസം അറിയുന്നത് അവൻറെ അച്ഛനും അമ്മയും മരണപ്പെട്ടു എന്ന വിവരമാണ്. ചോരയിൽ കുളിച്ചു കിടക്കുന്ന അച്ഛനും അമ്മയും കണ്ടു കൊണ്ടാണ് അവൻ അന്നത്തെ ദിവസം തുടങ്ങിയത് തന്നെ.



Sagar–Runi
Sagar–Runi

ഒന്ന് ആലോചിച്ചു നോക്കൂ നമുക്ക് ആർക്കെങ്കിലും ചിന്തിച്ചു നോക്കാൻ സാധിക്കുന്നതാണ് ഇത്. ഒറ്റ ദിവസം കൊണ്ട് അനാഥൻ ആവുക.. ഒരു രാത്രി കൊണ്ട് ആരും ഇല്ലാതെ ആയി പോവുക. അവന് കാണുന്നത് അച്ഛന്റെ അരികിൽ ഉള്ള ഒരു കത്തിയും ചോരയിൽ കുളിച്ചു കിടക്കുന്ന മാതാപിതാക്കളെയും ആയിരുന്നു. എന്തു ചെയ്യണമെന്നറിയാതെ അഞ്ചു വയസ്സുകാരൻ പകച്ചു നിന്നു പോയ നിമിഷങ്ങൾ. പിന്നീടവൻ പ്രായത്തേക്കാൾ പക്വതയാണ് കാണിച്ചത്. തൊട്ട് അടുത്ത നിമിഷം ഫോണെടുത്ത് അമ്മയുടെ വീട്ടിലേക്ക് വിളിച്ച് അച്ഛനും അമ്മയും മരിച്ചു എന്ന് അറിയിച്ചു. അവന് താമസിച്ചിരുന്ന ഫ്ലാറ്റിന്റെ വാതിൽ അകത്തു നിന്നും ലോക്ക് ചെയ്ത് ഇരിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഓടി പാഞ്ഞെത്തിയ അമ്മയുടെ വീട്ടുകാർ, അവർ വന്നപ്പോൾ വാതിൽ തുറക്കുന്നത് അഞ്ച് വയസ്സുകാരനായ മകൻ. എന്തുചെയ്യണമെന്നറിയാതെ പരിഭ്രമിച്ചു നിൽക്കുന്ന ആ കുഞ്ഞിനെ നെഞ്ചോടു ചേർത്തു കൊണ്ടാണ് പിന്നീടാ വീട്ടുകാർ അകത്തേക്ക് കയറിയത്.

അകത്തേക്ക് കയറി അവർ ദാരുണ ദൃശ്യം കണ്ടു ഭയന്നു പോയിരുന്നു. പെട്ടെന്ന് തന്നെ പോലീസിനെ വിളിച്ചു. പോലീസ് എത്തുകയും ചെയ്തു. കാട്ടുതീ പോലെ ഈ വാർത്ത ആ നഗരത്തെ പിടിച്ചുലച്ചു കളഞ്ഞു. അവിടത്തെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥർ എല്ലാം വന്നതോടെ വിവരം ഗുരുതരമായി. 48 മണിക്കൂറിനുള്ളിൽ ഇതിനു പിന്നിൽ ആര് ആണെങ്കിലും അവർ നിയമത്തിനു മുന്നിൽ വരണം എന്ന്, പക്ഷേ അതൊരു വെറും വാക്ക് ആയി മാറുകയായിരുന്നു. പിന്നീട് നടന്നത് അങ്ങനെ ഒന്നും ആയിരുന്നില്ല അന്ന് രാത്രിയിൽ ആ ഫ്ളാറ്റിൽ ആ കുഞ്ഞു അറിയാതെ സംഭവിച്ചത് എന്തായിരുന്നു.? ഒറ്റ ദിവസംകൊണ്ട് അവനെ അനാഥത്വത്തിലേക്ക് തള്ളിയിട്ട് വിധി എന്തായിരുന്നു..?



വിശദമായി പറയുന്ന ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും ആകാംക്ഷകരവും അതോടൊപ്പം ഓരോരുത്തരും അറിയേണ്ടതും ആയി വിവരം കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനു വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്. ഇത്തരം കൗതുകം നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ വാർത്ത എത്താതെ പോകാനും പാടില്ല.