കേരളക്കരയെ ഒന്നാകെ ഞെട്ടിച്ച സംഭവം.

കേരളക്കരയെ തന്നെ ഞെട്ടിച്ച ഒരു സംഭവത്തെ പറ്റിയാണ് പറയുന്നത്. കേരളത്തിലുള്ള എല്ലാവരും ഞെട്ടിപ്പോയ ഒരു സംഭവത്തെ പറ്റി. സ്വന്തം സഹോദരൻ തന്നെ സഹോദരിയെ കൊല്ലുക. വളരെയധികം വേദനിപ്പിക്കുന്ന അതിലുപരി നമ്മുടെ സാക്ഷരകേരളം ലജ്ജിച്ച ഒരു കേസ്. ഇതിൽ പോലീസ് എങ്ങനെയായിരുന്നു ഒരു കണ്ടെത്തൽ നടത്തിയതെന്നാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരം അതോടൊപ്പം എല്ലാവരും അറിയേണ്ടതും ആകാംക്ഷ നിറക്കുന്നതുമായ വിവരം കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ഐസ്ക്രീമിൽ വിഷം ചേർത്ത് സഹോദരിയെയും ഒരു കുടുംബത്തെ തന്നെ കൊല്ലാൻ ശ്രമിച്ച യുവാവിന്റെ കഥ ആയിരുന്നു. സ്വത്ത്‌ ആയിരുന്നു അയാളുടെ ആഗ്രഹം. അതിനായ് ആണ് അയാൾ ഇത് ചെയ്യാൻ തന്നെ തയ്യാറായത്. എങ്ങനെയാണ് പോലീസ് ഇയാളെ കുടുക്കിയത്.?



The incident that shocked the whole of Kerala
The incident that shocked the whole of Kerala

അതിന് കാരണമായത് നമ്മുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആയിരുന്നു. സോഷ്യൽ മീഡിയയിലും വാട്സാപ്പിൽ ഒക്കെ ഇയാൾ ഇടുന്ന സ്റ്റാറ്റസുകൾ. ഒരാളുടെ വ്യക്തി സ്വഭാവത്തെ തന്നെയാണ് കാണിച്ചു തരുന്നത്. സൈക്കോളജിക്കൽ മൂവ്മെൻറ് ആയിരുന്നു പോലീസുകാർ പിന്തുടർന്നത്. ഉദാഹരണം പറയുകയാണെങ്കിൽ നമ്മൾ ഇടുന്ന സ്റ്റാറ്റസുകൾ പലപ്പോഴും നമ്മുടെ മനസ്സ് തന്നെയാണ് കാണിക്കുന്നത്. പിന്തുടരുന്നതും നമ്മുടെ മനസ്സിനെ തന്നെയാണ്. അതുകൊണ്ടുതന്നെ
നമുക്ക് പലപ്പോഴും പലരീതിയിലും
നമ്മുടെ സ്വഭാവം മനസ്സിലാക്കാൻ സാധിക്കും. അങ്ങനെയായിരുന്നു പോലീസും ആ ഒരു രീതി കണ്ടെത്തിയതും. മനസ്സിലാക്കിയതും അങ്ങനെ സോഷ്യൽ മീഡിയ സ്റ്റാറ്റസുകളിൽ കൂടെയാണ് ഇയാളാണ് ഈ കാരണത്തിന് പിന്നിൽ എന്ന് ആളുകൾ മനസ്സിലാക്കുന്നത്.



വിശദമായി പോലീസ് ചോദ്യം ചെയ്തപ്പോഴാണ് പല കാര്യങ്ങളുടെയും ചുരുളഴിയുന്നത്. ഇൻസ്റ്റഗ്രാമിൽ വളരെയധികം ആക്ടീവ് ആയിരുന്ന ചെറുപ്പക്കാരൻ. ഒരു പെൺകുട്ടിയുമായി പ്രണയത്തിലാവുകയായിരുന്നു. അങ്ങനെ ഈ പെൺകുട്ടിയെ കുറച്ചു നാളുകൾ കൊണ്ട് തന്നെ തൻറെ ഇഷ്ടം അറിയിക്കുവാനും ഇയാൾക്ക് കഴിഞ്ഞു. തിരിച്ച് ഇഷ്ടമാണെന്ന് പെൺകുട്ടി പറയുകയും ചെയ്തു. എന്നാൽ പിന്നീടാണ് ഇയാളുടെ മനസ്സിനെ പറ്റി ആ പെൺകുട്ടി മനസ്സിലാക്കുന്നത്. തുടർന്നുള്ള കാലം പെൺകുട്ടിക്കൊപ്പം സുഖമായി ജീവിക്കുക എന്ന് മാത്രമായിരുന്നു ഇയാളുടെ മനസ്സിൽ ഉള്ള ചിന്ത. അതിന് പകരം ആ പെൺകുട്ടിയോട് കാര്യം തുറന്നു പറയുകയും ചെയ്തു. തന്റെ അച്ഛന് ഏക്കറുകണക്കിന് സ്വത്തുണ്ട് അച്ഛനും അമ്മയും സഹോദരിയും ഇല്ലാതാക്കിയാൽ നമുക്ക് സുഖമായി ജീവിക്കാം എന്ന്.

സ്വന്തം വീട്ടുകാരെ പോലും ഇങ്ങനെ കൊല്ലാൻ തയ്യാറായ ഇയാളുടെ മനസ്സ് കണ്ടപ്പോൾ വല്ലാത്ത ഒരു ഭയം ആയിരുന്നു ആ പെൺകുട്ടിക്ക് തോന്നിയ ആ നിമിഷം തന്നെ ആ പെൺകുട്ടി അയാളെ ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ആകുകയും ചെയ്തിരുന്നു. പിന്നീട് എങ്ങനെയെങ്കിലും സ്വത്ത്‌ സ്വന്തമാക്കണം എന്ന ചിന്ത മനസ്സിലേക്ക് വരികയായിരുന്നു ചെയ്തത്. അങ്ങനെ സ്വന്തം വീട്ടുകാരെ ഐസ്ക്രീമിൽ വിഷം ചേർത്ത് ഈ ചെറുപ്പക്കാരൻ ഇല്ലാതെയാക്കാൻ ശ്രമിക്കുകയാണ് ചെയ്തത്. തീർന്നിട്ടില്ല ഇതിൻറെ പിന്നാമ്പുറ കാഴ്ചകൾ ഇനിയും ഉണ്ട് ഒരുപാട്. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്.



ഏറെ കൗതുകകരവും അതോടൊപ്പം ഓരോരുത്തരും അറിയേണ്ടതും വിവരമാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം അറിവുകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാൻ പാടില്ല അതിനുവേണ്ടി ഒന്ന് ഷെയർ ചെയ്യുക.