നാല് ദിവസം മുന്നേ ലോകത്ത് നിന്ന് കാണാതായ രാജ്യം.

നമ്മുടെ ലോകത്തിൽ വളരെയധികം വ്യത്യസ്തങ്ങളായ പല സംഭവങ്ങളും നടക്കാറുണ്ട്. അവയിൽ പലതും നാം അമ്പരപ്പ് നിറയ്‌ക്കുന്നതായിരിക്കും. അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. നമ്മുടെ ലോകത്തിൽ നിന്ന് തന്നെ ഒരു സ്ഥലം കാണാതെ പോയിരിക്കുന്നു. പൂർണ്ണമായും കാണാത്ത ഒരു അവസ്ഥയിലേക്ക് എന്തായിരുന്നു അതിനു പിന്നിലുള്ള കാരണം. ഇത്തരം കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവും ആയ അറിവ് ആണ്. അതോടൊപ്പം ഓരോരുത്തരും അറിയേണ്ടതും ആയ വിവരമാണിത്.



Country Missing
Country Missing

അതിനാൽ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. നമ്മുടെ ലോകത്തിൽ നിന്നും ഒരു സ്ഥലം കാണാതെ പോവുക എന്ന് പറഞ്ഞാൽ എത്ര ഭീകരമായിരിക്കും. ആ അവസ്ഥ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ എന്നാൽ ആ സ്ഥലത്തിന് എന്തുപറ്റിയെന്ന് ആർക്കും ഒന്നും നോക്കാൻ പോലും പറ്റില്ല. കാരണം വളരെയധികം ഭയാനകമാണ് അവിടേക്ക് പോകാൻ. ആർക്കും ധൈര്യമില്ല എന്നതാണ് മറ്റൊരു സത്യം. അങ്ങനെ ഒരുപാട് കാര്യങ്ങളാണ് പലർക്കും പറയാനുള്ളത് ഇതിനെപ്പറ്റി. ഭയക്കുന്ന ഒരു അവസ്ഥയായി മാറി.
നമ്മുടെ കാലാവസ്ഥയുടെ ചില പ്രശ്നങ്ങൾ തന്നെയാണ് ഇതിനുള്ള കാരണമായി പറയാനുള്ളത്.



അതുകൊണ്ടാണ് പലപ്പോഴും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുന്നത്. ക്ഷമയുള്ള നമ്മുടെ ഭൂമിയെ വീണ്ടും വീണ്ടും ദ്രോഹിക്കുന്ന രീതിയിലുള്ള പല കാര്യങ്ങളും ആണ് നമ്മൾ നിത്യനെ കണ്ട് കൊണ്ടിരിക്കുന്നത് അതുകൊണ്ടു തന്നെയാണു ഇങ്ങനെ സംഭവിച്ചു കൊണ്ടിരിക്കുന്നത്. നമ്മുടെ പ്രകൃതിയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റം. പ്രകൃതിയെ ദ്രോഹിക്കുന്ന രീതിയിലുള്ള മനുഷ്യൻറെ ഇടപെടൽ. അത്തരത്തിൽ പ്രകൃതിക്ക് ദോഷകരമായ രീതിയിൽ ആണ് ഓരോന്നും ബാധിക്കുന്നത്. പലപ്പോഴും നമ്മുടെ പ്രകൃതിയെ നമ്മൾ ദ്രോഹിക്കുക തന്നെയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. നഗരവൽക്കരണം കൊണ്ട് പ്രകൃതിയെ ദ്രോഹിക്കുക എന്നതല്ല ഉദ്ദേശിക്കുന്നത് എന്ന് ഇപ്പോഴും പലരും മനസ്സിലാകുന്നില്ല.

മരങ്ങൾ വെട്ടി നശിപ്പിച്ചു അല്ലാതെയും ഒക്കെ നമ്മുടെ പ്രകൃതിയുടെ സ്വാഭാവികതയെ ഇല്ലാതാക്കുവാൻ ആണ് കൂടുതൽ ആളുകളും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. വരും കാലത്തിനും കൂടിയുള്ളതാണ് നമ്മുടെ പ്രകൃതി, നമ്മുടെ വരുന്ന തലമുറയ്ക്ക് വേണ്ടി നമ്മൾ കാത്തു സൂക്ഷിച്ചു വെക്കണം പ്രകൃതിയുടെ മൂല്യങ്ങളെല്ലാം. എന്നാൽ ഇപ്പോൾ പ്രകൃതി സംഹാരരുദ്ര ആയി മാറിയിരിക്കുകയാണ്. അതിൻറെ ഓരോ സൂചനകളാണ് കാണിച്ചു തന്നിരിക്കുന്നത്. അത്തരത്തിലുള്ള ഒരു വാർത്തയാണ് അറിയാൻ സാധിക്കുന്നതും.



പണ്ടുകാലങ്ങളിൽ ഇങ്ങനെയുള്ള വാർത്തകൾ പോലും നമ്മൾ കേൾക്കുന്നുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് അതല്ല സ്ഥിതി. നമ്മൾ വളരെയധികം ഭയാനകമായ ഒരു അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് എന്ന് മനസ്സിലാക്കണം. ഇനിയും ഈ കാര്യത്തെപ്പറ്റി ഒരുപാട് അറിയണം. അവയെല്ലാം കോർത്തിണക്കി കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും അതോടൊപ്പം ഓരോരുത്തരും അറിയേണ്ടതും ആയ വിവരമാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. നമ്മുടെ ലോകത്തിൽ നിന്നും ഒരു സ്ഥലം അപ്രത്യക്ഷമായി പോവുക. അപ്പോൾ അവിടെ എന്തൊക്കെ ആയിരിക്കും ഉണ്ടായിരിക്കുക. അതെല്ലാം എവിടെ പോയി.?

അത് നമ്മൾ അറിയേണ്ടതല്ലേ. അതെല്ലാം കോർത്തിണക്കിക്കൊണ്ട് തന്നെയാണ് ഈ പോസ്റ്റ് പങ്കു വച്ചിരിക്കുന്നത്. ഇത്തരം കൗതുകം നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകരുത്.