ചേച്ചിക്ക് എലി കൊടുത്ത എട്ടിന്‍റെ പണി.

വളരെയധികം കൗതുകം നിറയ്ക്കുന്ന ചില കാര്യങ്ങളൊക്കെ ക്യാമറകൾ ഒപ്പിയെടുക്കും. അത്തരം കാഴ്ചകൾ നമുക്ക് നൽകുന്നതും വലിയ അനുഭവങ്ങൾ തന്നെയാണ്. മറ്റുചിലപ്പോൾ രസകരമായ സംഭവങ്ങൾ ആയിരിക്കാം എന്താണെങ്കിലും അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് ഇന്ന് സംസാരിക്കാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവ് തന്നെയാണിത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാനും ശ്രദ്ധിക്കുക.



ചിലപ്പോഴെങ്കിലും നമ്മൾ ചില കാഴ്ചകൾ കണ്ട് പൊട്ടിച്ചിരിച്ചു പോകാറുണ്ട്. ചിലപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ ആയിരിക്കാം, അല്ലെങ്കിൽ നമ്മുടെ കണ്മുൻപിൽ ആയിരിക്കാം.. എന്താണെങ്കിലും ചില കാഴ്ചകൾ നമ്മെ പൊട്ടിച്ചിരിപ്പിക്കാൻ കഴിവ് ഉള്ള എന്തോ ഒരു കാര്യമുണ്ട്. ക്യാമറയിൽ പതിഞ്ഞ ചില വ്യത്യസ്തമായ കാഴ്ചകളെപ്പറ്റി ആണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരമാണ് ഈ പോസ്റ്റ്. അതോടൊപ്പം തന്നെ രസകരവും. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. പലപ്പോഴും നമ്മൾ യാത്രകളൊക്കെ നടത്തുമ്പോൾ ചിലപ്പോഴെങ്കിലും നമ്മൾ ചില ആളുകളെ കാണാറുണ്ട്.



Rat
Rat

അത് ഇപ്പോൾ മനുഷ്യർ തന്നെയാകണമെന്നില്ല. ചിലപ്പോൾ മൃഗങ്ങളെയും ആയിരിക്കാം. അത്തരത്തിലുള്ള ഒരു കാര്യമാണ് പറയുവാൻ പോകുന്നത്. ഒരാൾ ഒരിടത്തേക്ക് സഞ്ചരിക്കുകയായിരുന്നു അപ്പോഴാണ് കാറിന് മുൻപിലേക്ക് പെട്ടെന്ന് ഒരു ഒട്ടകവും ഒരു കുഞ്ഞ് ഒട്ടകവും എത്തുന്നത്. പെട്ടന്ന് കാണുമ്പോൾ ഒന്ന് ഭയന്നു പോകും. ഈ കുഞ്ഞ് ഒട്ടകം വലിയ ഒട്ടകത്തിന്റെ കുഞ്ഞ് ആയിരിക്കും എന്ന്. എന്തുചെയ്യും പെട്ടെന്ന് ഇങ്ങനെ സംഭവിച്ചാൽ….? ഇയാൾ ബുദ്ധിപരമായി ആയിരുന്നു ഈ സംഭവം നേരിടുന്നത്. ഇയാൾ ഒട്ടകത്തിന്റെ കുഞ്ഞിനെ എടുത്തു കൊണ്ട് ഓടുന്ന കാഴ്ചയാണ് പിന്നീട് കാണുവാൻ സാധിക്കുന്നത്.

എന്തിനാണ് ഇയാൾ ഇങ്ങനെ ചെയ്തത് എന്ന് സംശയിക്കേണ്ട. വളരെ ബുദ്ധിപരമായ ഒരു നീക്കമാണ് ആ മനുഷ്യൻ ചെയ്തത്. കാരണം ഒട്ടകത്തിന്റെ കുഞ്ഞിനെ എടുത്തു കൊണ്ട് ഓടുമ്പോൾ ആ അമ്മ ഒട്ടകം പിന്നാലെ വരും എന്ന് അയാൾക്ക് പൂർണ ബോധ്യമുണ്ടായിരുന്നു മറ്റു വാഹനങ്ങൾക്ക് ഇവ ഒരു തടസ്സമാകരുത് എന്നും ഇവരുടെ ജീവന് തടസ്സം ആകേണ്ട എന്നു വിചാരിച്ച് ആയിരിക്കും അദ്ദേഹം ഇങ്ങനെ ചെയ്തത്. ഇദ്ദേഹത്തിൻറെ കണക്കുകൂട്ടൽ തെറ്റിയില്ല.. തൊട്ടുപുറകെ എത്തി അമ്മ ഒട്ടകം. ആ സമയം കൊണ്ട് കുഞ്ഞിനെ അവിടെ വെച്ചതിനു ശേഷം വീണ്ടും ഓടി ഇദ്ദേഹം വണ്ടിയിലേക്ക് കയറുന്നതും കാണാൻ സാധിക്കും. ഏതായാലും കുഞ്ഞിനെ കിട്ടിയ സന്തോഷത്തിൽ ഇദ്ദേഹത്തിന് ഉപദ്രവിക്കാൻ അമ്മ ഒട്ടകം തയ്യാറായില്ല.



നല്ല ഒരു ചവിട്ട് കിട്ടിയിരുന്നുവെങ്കിൽ പുള്ളിക്ക് കിളി പോയേനെ . ബൈക്കിൽ യാത്ര ചെയ്യുന്നവരാണ് കൂടുതൽ ആളുകളും. നല്ല സന്തോഷത്തോടെ ബൈക്കിൽ യാത്ര ചെയ്യുന്ന സമയത്ത് പെട്ടെന്ന് എന്തെങ്കിലും സാധനം പറന്നുവന്ന് മുഖത്തേക്ക് ഇരിക്കുകയാണെങ്കിൽ എന്തായിരിക്കും സംഭവിക്കുക.? തീർച്ചയായും വലിയ അപകടങ്ങൾ സംഭവിക്കും എന്നുള്ളത് ഉറപ്പാണ്. നമ്മുടെ അശ്രദ്ധകൊണ്ട് ആവുകയുമില്ല. അത്തരത്തിലൊരു സംഭവത്തെപ്പറ്റി ആണ് പറയാൻ പോകുന്നത്. തിരക്കുള്ള ഒരു റോഡിലൂടെ ഒരാൾ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു. ആ സമയത്താണ് പെട്ടെന്നൊരു മെത്ത പറന്നു ഇദ്ദേഹത്തിൻറെ മുഖത്തേക്ക് ഇടിക്കുന്നത്. അടുത്ത വണ്ടിയിൽ കെട്ടി വച്ചിരുന്ന മെത്തയാണ് ഇങ്ങനെ പറന്നു വന്നത്. ഏതായാലും അദ്ദേഹത്തിന് വലുതായി ഒന്നും സംഭവിച്ചില്ല.

അത് തന്നെ വലിയ കാര്യം. ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധക്കുറവ് കൊണ്ട് പറ്റുന്നതാണ്. ചിലപ്പോൾ നമ്മുടെ ശ്രദ്ധക്കുറവ് മറ്റുള്ളവർക്ക് വലിയൊരു അപകടം വരുത്തുവാനുള്ള കാരണമായി പോവുകയും ചെയ്യാറുണ്ട്. ഇനിയുമുണ്ട് ഇത്തരത്തിലുള്ള നിരവധി കാണാകാഴ്ചകൾ. അവയെല്ലാം ഒരുമിച്ച് ചേർത്ത് ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്ന വീഡിയോ മുഴുവനായി കാണുക. ഏറെ കൗതുകകരവും രസകരവുമായി അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.