അന്താരാഷ്ട്ര തലത്തില്‍ കോളിളക്കം സൃഷ്ടിച്ച കേസ്.

കുറ്റാന്വേഷണ കഥകളെപ്പറ്റി അറിയുവാനും അവയുടെ പിന്നാമ്പുറങ്ങളെ പറ്റി തിരക്കാനും ഒക്കെ നമുക്ക് വലിയ താല്പര്യമാണ്. അത്തരത്തിലുള്ള ഒരു കാര്യത്തെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും അതോടെപ്പം എല്ലാവരും അറിയേണ്ടതായ ഒരു വിവരമാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. വിദേശ രാജ്യത്ത് ജീവിച്ച ഒരു പെൺകുട്ടി ഉണ്ടായിരുന്നു. ആ പെൺകുട്ടി പാർട്ട് ടൈം ആയി ജോലിയും ഒക്കെ ചെയ്തു കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത്. ഇതിനിടയിൽ അവൾ ഒരാളെ പരിചയപ്പെടുകയും അയാളുമായി പ്രണയത്തിലാവുകയും ഒക്കെ ചെയ്തിരുന്നു.



Haley Anderson
Haley Anderson

എന്നാൽ ഈ പെൺകുട്ടി ഇവളുടെ സുഹൃത്തുക്കളുമായി അടുത്തബന്ധം പുലർത്തിയിരുന്ന ഒരു പെൺകുട്ടിയായിരുന്നു. എപ്പോഴും സുഹൃത്തുക്കളോട് സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരു പെൺകുട്ടി. ഒരു ദിവസം തൻറെ കാമുകനെ കാണുവാൻ വേണ്ടി അയാളുടെ വീട്ടിലേക്ക് ഈ പെൺകുട്ടി പോവുകയായിരുന്നു. അതിനുശേഷം ഈ പെൺകുട്ടിയുടെ യാതൊരു വിവരവുമില്ല. ഈ പെൺകുട്ടിക്ക് എന്ത് സംഭവിച്ചു എന്ന്
എല്ലാവരും തിരക്കി. ഒന്നും ആർക്കും അറിയില്ലായിരുന്നു. ഒരു മെസ്സേജ് അയച്ചാൽ തിരിച്ചു മറുപടി തരുന്ന ആളായിരുന്നു ഈ പെൺകുട്ടിm എന്നാൽ പിന്നീട് ഫ്രണ്ട്സ് ഒക്കെ ഒരുപാട് വട്ടം മെസ്സേജ് അയച്ചിട്ടും ഈ പെൺകുട്ടി തിരിച്ച് മറുപടി നൽകാൻ സാധിച്ചില്ല. അതോടെ എന്തൊക്കെയൊ അസ്വാഭാവികത തോന്നിയ കൂട്ടുകാർ ഈ പെൺകുട്ടിയുടെ മൊബൈൽ നമ്പർ ടവർ എവിടെയാണ് എന്ന് ശ്രദ്ധിക്കാൻ തുടങ്ങി.



ഈ പെൺകുട്ടിയുടെ കാമുകൻ വീട്ടിൽ ആണെന്ന് മനസ്സിലാക്കി. അവിടെ ചെന്നപ്പോൾ ചോരയിൽ കുളിച്ചു കിടക്കുന്ന ഈ പെൺകുട്ടിയാണ് കാണുന്നത്. എന്താണ് സംഭവിച്ചത് എന്ന് ഈ പെൺകുട്ടിക്ക് എന്ന് ആർക്കും അറിയില്ലായിരുന്നു. ഉടനെ തന്നെ ഇവർ പോലീസിനെ വിളിക്കുകയും തുടർന്നുള്ള കാര്യങ്ങൾക്ക് വേണ്ട നടപടികൾ ചെയ്യുകയും ചെയ്തു. പോലീസ് അന്വേഷണത്തിൽ പെൺകുട്ടിയുടെ കാമുകൻ തന്നെയാണ് ഇതിന്റെ പിന്നിൽ എന്ന് തെളിഞ്ഞു. എന്നാൽ ഇതിനു കാരണമായിരുന്നു വിചിത്രത നിറഞ്ഞത്. ആ കാരണം എന്താണെന്ന് വിശദമായി പറയുന്ന ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഇത്തരം കുറ്റാന്വേഷണ കഥകൾ നിന്നും നമുക്ക് ലഭിക്കുന്ന വലിയ തരത്തിലുള്ള ചില അറിവുകൾ തന്നെയാണ്.

അതുകൊണ്ട് തന്നെ ഇത് മനസ്സിലാക്കാതെ പോകാൻ പാടില്ല. ഇത്തരം കൗതുകം നൽകുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല. അതിനുവേണ്ടി ഇതൊന്നും ഷെയർ ചെയ്യാൻ മറക്കരുത്. ഈ പെൺകുട്ടിയെ കൊന്നതിനു ശേഷം ഇയാൾ ചെയ്തത് ആ രാജ്യം തന്നെ വിട്ട് പോവുക എന്നതായിരുന്നു. അതിനായി പലവട്ടം പല മാർഗ്ഗങ്ങളും സ്വീകരിച്ചു. എന്തിനാണ് ഇത്ര നീചമായ ഒരു പ്രവർത്തി ചെയ്യുന്നതും, അത് ഒളിപ്പിക്കാൻ ശ്രമിച്ചതും. അത് പിടിക്കപ്പെടുമെന്ന് ആയപ്പോൾ ആ രാജ്യം തന്നെ വിട്ടുപോകാൻ ഇയാൾ തീരുമാനിച്ചതും. അതിനെല്ലാം ഒരു കാരണം ഉണ്ടായിരുന്നു. ആ കാരണം തന്നെയായിരുന്നു ഈ പെൺകുട്ടിയുടെ മരണത്തിലേക്ക് നയിച്ചത്.



അത് എന്താണെന്ന് വിശദമായി തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത് വീഡിയോയിൽ പരാമർശിക്കുന്നുണ്ട്. കൗതുകം തോന്നിപ്പിക്കുന്ന അറിവ് തന്നെയാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ മറക്കരുത്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാം.