ക്യാമറയിൽ പതിഞ്ഞ പ്രകൃതി ദുരന്തങ്ങൾ.

പലപ്പോഴും നമ്മൾക്ക് പ്രകൃതിദുരന്തങ്ങൾ നൽകുന്ന വേദനിപ്പിക്കുന്ന ഓർമ്മകൾ നേരിട്ട് അറിഞ്ഞിട്ട് ഉള്ളവരാണ്. വളരെയധികം വേദനിപ്പിക്കുന്നത് ആണ് പലപ്പോഴും നമ്മൾ കണ്ടിട്ടുള്ള പ്രകൃതിദുരന്തങ്ങൾ. പ്രളയം നമ്മുടെ നാട്ടിൽ വന്നപ്പോൾ നമ്മൾ കണ്ടതാണ് ഒന്നും ചെയ്യാതെ നിസ്സഹായരായി നിൽക്കേണ്ടി വന്ന കുറച്ച് മനുഷ്യരെപ്പറ്റി..ചുറ്റും വെള്ളം കയറിയ നിമിഷം ജീവിതം എന്താണെന്ന് അറിയാതെ പകച്ചു നിന്ന പല ആളുകളെയും നമ്മൾ കണ്ടു. അതിനു ശേഷം വീണ്ടും ഇടുക്കിയിൽ മണ്ണിടിച്ചിൽ പോലെയുള്ള പ്രശ്നങ്ങൾ വന്നപ്പോഴും നമ്മൾ കണ്ടു. ജീവിതത്തിലെ പുതിയ ഭാവങ്ങൾ. ഒരു ദിവസം ഒരു സ്ഥലം പൂർണമായും ഇല്ലാതായി പോവുക.



Natural disasters captured on camera.
Natural disasters captured on camera.

അതുവരെ സന്തോഷത്തോടെ അവർ നിലനിന്നിരുന്ന സ്ഥലങ്ങളെല്ലാം പൂർണ്ണമായും നശിച്ചു പോകുന്ന ഒരു അവസ്ഥ. അതൊക്കെ വേദനിപ്പിക്കുന്നത് തന്നെയാണ്. പല പ്രകൃതിദുരന്തങ്ങളും നമുക്ക് സമ്മാനിക്കുന്നത് അത്തരത്തിലുള്ള വേദനിപ്പിക്കുന്ന ഓർമ്മകൾ ആണ്. അത്തരത്തിൽ പ്രകൃതിദുരന്തങ്ങളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ സഹായകരമായിരിക്കും ഈ അറിവ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനായ് പോസ്റ്റ്‌ ഷെയർ ചെയ്യുക. ക്യാമറയിൽ പതിഞ്ഞ ചില പ്രകൃതിദുരന്തങ്ങളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ചെളി ഒരു ദിവസം ഒരു സ്ഥലത്തേക്ക് വരുന്നതാണ് കാണുവാൻ സാധിച്ചത്. മറ്റു പ്രശ്നങ്ങളൊന്നും ഈ ചെളി ആ സ്ഥലത്ത് വന്നതുകൊണ്ട് ഉണ്ടായില്ല. എങ്കിലും വളരെയധികം ഈ പ്രദേശത്തെ വൃത്തിഹീനം ആക്കുവാൻ ഈ ചെളിക്ക് കഴിഞ്ഞിരുന്നു.



ഒരു വലിയ മഴയ്ക്ക് ശേഷമായിരുന്നു ഈ ചെളി പൂർണമായും അവിടേക്ക് വന്നിരുന്നത്. വളരെയധികം ബുദ്ധിമുട്ടായിരുന്നു ഇത് നൽകിയിരുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുപോലെ ടീവിയിൽ ക്രിക്കറ്റ് കണ്ടുകൊണ്ടിരുന്ന ആളുകൾ പെട്ടെന്ന് മറ്റൊരു കാഴ്ചയാണ് കാണുന്നത്. അവിടെ സംപ്രേഷണം ചെയ്ത മറ്റൊരു ഭൂകമ്പത്തിന്റെ ചിത്രമായിരുന്നു. ഒരുപക്ഷേ ആദ്യമായിരിക്കും ഒരു ഭൂകമ്പത്തെ നേരിട്ട് ആളുകൾ സാക്ഷ്യം വഹിക്കുന്നത്. അതുപോലെ കെട്ടിടങ്ങൾ തകരുന്നതും ഭൂകമ്പം നടക്കുന്നതും ഒക്കെ നേരിട്ട് ആളുകൾ കാണുന്ന ഒരു അവസ്ഥ. വളരെയധികം വേദനിപ്പിക്കുന്നതായിരുന്നു ഈ കാഴ്ചയും. അഗ്നിപർവ്വതങ്ങൾ ഉള്ള സ്ഥലങ്ങളിൽ താമസിക്കുന്ന ആളുകൾ വളരെയധികം ബുദ്ധിമുട്ടുകൾ ആണ് നേരിടുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അഗ്നിപർവ്വതങ്ങളിൽ നിന്നും ഉണ്ടാകുന്ന ലാവകൾ വലിയ പ്രശ്നങ്ങളാണ് ഉണ്ടാകാറുള്ളത്.

ഈ ലാവ പ്രശ്നങ്ങൾ കൊണ്ട് ചില സ്ഥലങ്ങളിലും വലിയ ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ട്. അവയും ചിത്രങ്ങളിൽ കാണുവാൻ സാധിക്കും. എന്നാൽ ഇവിടെയുള്ള ആളുകൾക്ക് പലപ്പോഴും വലിയ അപകടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല എന്നതാണ് ഏറെ ആശ്വാസം നൽകുന്ന ഒരു കാര്യം. അതുപോലെ കൊടുങ്കാറ്റും പലപ്പോഴും നിരവധി വേദനിപ്പിക്കുന്ന ഓർമ്മകൾ സമ്മാനിച്ചാണ് മടങ്ങി പോകാറുള്ളത്. അത്തരത്തിൽ കൊടുങ്കാറ്റ് കൊണ്ട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ ക്യാമറയിൽ കാണുവാൻ സാധിക്കും.. കേരളത്തിലുള്ള ആളുകളോട് പ്രകൃതി ദുരന്തങ്ങൾ നൽകുന്ന ഭീകരത എത്രയാണെന്ന് പ്രത്യേകം പറഞ്ഞു തരേണ്ടതില്ല. പ്രളയത്തിൽ നിന്ന് തന്നെ അവർ പലതും മനസ്സിലാക്കിയിട്ടുണ്ട്. പണമുള്ളവനും പണം ഇല്ലാത്തവനും എല്ലാം നിസ്സഹായനായി നോക്കി നിൽക്കേണ്ടി വന്ന ഒരു അവസ്ഥയായിരുന്നു.



അതിൽനിന്നുതന്നെ പ്രളയം എത്രത്തോളം തീവ്രമാണെന്ന് മനസ്സിലാക്കുവാനും കഴിഞ്ഞിരുന്നു. ഇനിയുമുണ്ട് ഇത്തരത്തിൽ ക്യാമറയിൽ പതിഞ്ഞ ചില പ്രകൃതിദുരന്തങ്ങളുടെ ദൃശ്യങ്ങൾ. അവയുടെയെല്ലാം വിവരങ്ങൾ കോർത്തിണക്കിയ ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും ആണ് ഈ അറിവ്. അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.