ലോകത്ത് നിരോധിച്ച ഈ മിട്ടായികള്‍ നിങ്ങള്‍ ഇപ്പോഴും കഴിക്കുന്നുണ്ടോ?

ചോക്ലേറ്റുകൾ കഴിക്കാൻ ഇഷ്ടമില്ലാത്തവർ ഉണ്ടോ…? മുതിർന്നവർ ആണെങ്കിലും കുട്ടികളാണെങ്കിലും ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ് ചോക്ലേറ്റുകൾ കഴിക്കുക എന്നുള്ളത്. ചോക്കലേറ്റുകളിൽ കൂടുതലായടങ്ങിയിട്ടുള്ള എന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ….? ചില ചോക്ലേറ്റുകളിൽ ലെഡ് ഒക്കെയാണ് കൂടുതലായടങ്ങിയിട്ടുള്ളത്. അത്തരത്തിൽ നമ്മുടെ ശരീരത്തിന് ഹാനികരമായ ചില ചോക്ലേറ്റുകൾ ഉണ്ട്. അവയൊക്കെ ചില ആളുകൾ നിരോധിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ചോക്ലേറ്റുകളെ പറ്റി ആണെന്ന് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവാണ്. അതുകൊണ്ട് തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.



Candy
Candy

അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്. പല രാജ്യങ്ങളും പല രീതിയിലുള്ള ചോക്ലേറ്റുകൾ നിരോധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ചോക്ലേറ്റുകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമായ കാര്യമാണ്. അത് ചോക്ലേറ്റുകൾ കൂടുതലായും കഴിക്കുന്നത് കുട്ടികൾ ആയതുകൊണ്ട് തന്നെ. പലപ്പോഴും ആ ഒരു കാര്യം കണക്കിലെടുത്തുകൊണ്ടാണ് ചോക്ലേറ്റുകൾ എത്രത്തോളം സുരക്ഷിതമാണെന്ന് ഗവൺമെൻറ് നിരീക്ഷിക്കുന്നതിനുള്ള ഒരു കാര്യം. അങ്ങനെ തന്നെയാണ് ഇപ്പോൾ ഗവൺമെൻറ് ചെയ്തിരിക്കുന്നത്. പുളിയും മധുരവും ഒരുപോലെ വന്ന ഒരു ചോക്ലേറ്റ് ഉണ്ടായിരുന്നു, അത്‌ ഈ ലോകത്തിൽ എല്ലായിടത്തെയും നിർത്തലാക്കുകയായിരുന്നു ചെയ്തത്. അത് നിർത്തലാക്കാൻ ഉണ്ടായ കാരണം അതിൽ കൂടുതലായി ലെഡ് അടങ്ങിയിട്ടുണ്ട് എന്നതായിരുന്നു.



ഇത് കുട്ടികളുടെ ദഹന ശേഷിയെ കാര്യമായ തോതിൽ ബാധിക്കുകയും കുട്ടികളുടെ വയറ്റിൽ വലിയ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും എന്നൊക്കെ ആയിരുന്നു പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. പിന്നീട് മറ്റൊരു സ്ഥലത്ത് ഒരു ചോക്ലേറ്റ് നിർത്തലാക്കാനുള്ള കാരണം പ്ലാസ്റ്റിക് കവറുകളിൽ ഇറങ്ങുന്ന മിഠായികൾ ആയിരുന്നു എന്നത് ആയിരുന്നു. അതായത് പ്ലാസ്റ്റിക് കവറുകളിൽ ചോക്ലേറ്റ് ബോളുകൾ നിറച്ചു കൊണ്ട് ഇറങ്ങിയ ചില മിഠായികൾ ഒക്കെ ഇന്തോനേഷ്യ പോലെയുള്ള സ്ഥലങ്ങളിൽ നിർത്തലാക്കിയിരുന്നു.. ഇത് ഉണ്ടാക്കിയിരുന്നത് ചോക്ലേറ്റ് ബോളുകളിൽ ആയിരുന്നു അത്. ചോക്ലേറ്റ് ബോളുകൾ ഒരു പ്ലാസ്റ്റിക് ബോളിന് ഉള്ളിലേക്ക് വയ്ക്കുക, അതിനുള്ളിൽ ഒരു കവർ വയ്ക്കും അതിൽ എന്തെങ്കിലും ഒരു കളിപ്പാട്ടം കാണും. ഈ കളിപ്പാട്ടം എന്താണെന്ന് അറിയാൻ വേണ്ടി മാത്രം ഇത് വാങ്ങിയിട്ടുള്ള കുട്ടികളും നിരവധി ആണ്. എന്നാൽ പിന്നീട് ഇത് കുട്ടികളുടെ ആരോഗ്യത്തിന് കാര്യമായ രീതിയിൽ ബാധിക്കുന്നുണ്ടെന്ന് കണ്ടു പിടിക്കുകയായിരുന്നു.

ഇതിന്റെ കാരണമായി പറഞ്ഞത് ഈ പ്ലാസ്റ്റിക് ബോൾ ആയിരുന്നു. പ്ലാസ്റ്റിക് ബോളിന്റെ ഉള്ളിൽ ചോക്ലേറ്റ് ദിവസങ്ങളോളം ഇരിക്കുമ്പോൾ അത് കുട്ടികളുടെ ദഹനത്തെയും മറ്റും കാര്യമായി ബാധിക്കുന്നു എന്ന് പഠനങ്ങൾ തെളിയിച്ചു. അതിനുശേഷം ഇത് നിരോധിക്കണമെന്ന ആവശ്യവുമായി ആളുകൾ രംഗത്തെത്തിയിരുന്നു. എന്നാൽ കൂടുതൽ ആളുകളും ഇത് നിരോധിക്കാനും മടിക്കുകയായിരുന്നു ചെയ്തത്. അതിനുള്ള കാരണം നല്ലതായി വിറ്റഴിഞ്ഞ ഒരു സംരംഭം തന്നെയായിരുന്നു ഇത് എന്നത് ആയിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഇപ്പോഴും കിൻഡർ ജോയ് മറ്റും നിലനിൽക്കുന്നുണ്ട്.



ഇത്തരത്തിൽ പ്ലാസ്റ്റിക് ബോളിന്റെ ഉള്ളിൽ വരുന്ന ചോക്ലേറ്റ് ബോളുകൾ കുട്ടികളുടെ ആരോഗ്യത്തെ വളരെ മോശമായ രീതിയിലാണ് ബാധിക്കുന്നത് എന്ന് ഇപ്പോഴും പഠനങ്ങൾ തെളിയിക്കുന്നുണ്ട്. എങ്കിലും ചില രാജ്യങ്ങളിൽ ബാൻ ചെയ്യുന്നില്ല എന്നതാണ് സത്യം. ഇനിയുമുണ്ട് ബാൻ ചെയ്ത ചില ചോക്ലേറ്റുകൾ ഒക്കെ. അവയുടെയൊക്കെ വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.. ഏറെ കൗതുകകരവും രസകരവുമായി അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്.