കറങ്ങുന്ന ഫാനില്‍ എന്തിനാണ് പൊടി ശേഖരിക്കപ്പെടുന്നത്?

എല്ലാ കാര്യങ്ങളും അറിയാം എന്ന് നടിക്കുന്നവരാണ് മനുഷ്യർ.എന്നാൽ നമുക്ക് അറിയാത്ത ചില ശാസ്ത്ര സത്യങ്ങളും ഈ ലോകത്തിൽ ഉണ്ട് എന്നതാണ് സത്യം. നമ്മൾ ചിന്തിച്ചിട്ടുപോലുമില്ല അങ്ങനെയുള്ള ചില കാര്യങ്ങളെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്.ഏറെ കൗതുകകരവും രസകരവുമായി അറിവ് ആണ്. ഇത്‌ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. നമ്മുടെ ലോകത്ത് നമുക്ക് അറിയാത്ത കാര്യങ്ങൾ ആണ് കൂടുതലുള്ളത്. പക്ഷേ എല്ലാവരും വിചാരിക്കുന്നത് നമുക്ക് അറിയാവുന്ന കാര്യങ്ങളാണ് ഈ ലോകത്ത് മുൻപിൽ നിൽക്കുന്നത് എന്നാണ്. വളരെയധികം തെറ്റായ ഒരു ധാരണ ആണ് അത്.



കാരണം ഏതൊരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അറിയാവുന്ന കാര്യങ്ങളെക്കാൾ കൂടുതൽ നിൽക്കുന്നത് അറിയാത്ത കാര്യങ്ങൾ തന്നെയാണ്. രണ്ട് തലയുള്ള പാമ്പുകൾ ഈ ഭൂമിയിൽ ഉണ്ടെന്നു പറഞ്ഞാൽ എത്രപേർക്ക് അറിയാൻ സാധിക്കും.? എന്നാൽ അത്തരത്തിൽ രണ്ടു തലയുള്ള പാമ്പുകൾ ഈ ഭൂമിയിലുണ്ട്. മാത്രമല്ല മനുഷ്യനിലും ജീവികളിലും വരെ ഉണ്ട്. ചിലപ്പോൾ രണ്ട് തലയുള്ള ആളുകൾ ഉണ്ടാകും.ഒരു പ്രത്യേകതരം രോഗാവസ്ഥയാണ്. ജനിതകമായ ചില പ്രശ്നങ്ങൾ കാരണമാണ് പാമ്പുകൾക്ക് ആണെങ്കിലും മനുഷ്യർക്ക് ആണെങ്കിലും മറ്റു ജീവികൾക്ക് ആണെങ്കിലും ഇങ്ങനെ സംഭവിക്കുന്നത്.. ഇങ്ങനെ ഉള്ളവർക്ക് രണ്ട് തലച്ചോറുകൾ ആണ്. ശരീരത്തിലെ അവയവങ്ങളിലും അത്‌ കാണാം. അതായത് ഹൃദയം പോലും രണ്ടെണ്ണം ഉണ്ടാകും.



Dust on Fan
Dust on Fan

അതുപോലെ ഒരു മനുഷ്യൻറെ വയറിന് റൈസർ ബ്ലേഡുകൾ അലിയിക്കുവാൻ ഉള്ള കഴിവുണ്ട് എന്ന് പറഞ്ഞാൽ എത്ര പേർക്ക് വിശ്വസിക്കുവാൻ സാധിക്കും. അതിന് സാധിക്കുമോന്ന് ചോദിച്ചാൽ അതിന് കാരണം പറഞ്ഞുതരാം. വയറിലെ പി എച്ച് ലെവൽ കുറയുമ്പോള് ആസിഡ് ശക്തി കൂടുകയാണ്. മനുഷ്യൻറെ വയറ്റിലെ ആസിഡിറ്റി സാധാരണയായി 1.0 മുതൽ 2.0 വരെ ആണ് ഉള്ളത്. ഇത് അവിശ്വസനീയമായ വിധം ശക്തിയുള്ള പിഎച്ച് അടങ്ങിയിരിക്കുന്നതു കൊണ്ട് തന്നെ അറ്റത്തുള്ള കട്ടി കൂടിയ ഭാഗം 2 മണിക്കൂർ ആമാശയത്തിലെ ആസിഡിൽ ഇട്ടശേഷം അലിഞ്ഞു പോയതായി ശാസ്ത്രജ്ഞർ പറയുന്നുണ്ട്. അതുപോലെ നമ്മുടെ ഭൂമിയിൽ ഓക്സിജൻ ഉൽപാദിപ്പിക്കുന്നത് സമുദ്രമാണ് എന്നു പറഞ്ഞാൽ എത്ര പേർക്ക് അറിയാൻ സാധിക്കും. നമ്മൾ ശ്വസിക്കുന്ന ഓക്സിജൻ എവിടെനിന്നു വരുന്നു എന്ന് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ.?

ആദ്യത്തെ ചിന്ത വരുന്നത് ഒരു മഴകാടിലേക്കൊ മറ്റോ ആയിരിക്കും. അവിടെയാണ് രസകരമായ ഒരു ശാസ്ത്രീയ വസ്തുത കിടക്കുന്നത്. എപ്പോഴും ഓക്സിജൻ ഉല്പാദിപ്പിക്കുന്നത് സമുദ്രങ്ങളിൽ നിന്നാണ്. ഓക്സിജൻ ഇല്ലാതെ ആയാൽ സമുദ്രങ്ങൾ നശിക്കും എന്ന് പറയുന്നത് കൊണ്ട് തന്നെയാണ്. ശരീരത്തിൽ ഇട്ടാലും നമ്മെ ഉപദ്രവിക്കാത്ത ഒരു പാമ്പുണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ.? എന്നാൽ അങ്ങനെ ഒരു പാമ്പുണ്ട്. കറുപ്പും ചുവപ്പും ഇടകലർന്ന രീതിയിലുള്ള ഒരു പാമ്പാണ്. ഒരു വലിയ പാമ്പിൻ കാട് തന്നെ നമുക്ക് ഒരു സ്ഥലത്തേക്ക് ചെന്നാൽ കാണാൻ സാധിക്കും. അവിടെയുള്ള ഈ പാമ്പുകൾ ശരീരത്തിലേക്ക് പിടിച്ചിട്ടാൽ പോലും ഉപദ്രവിക്കില്ല എന്നാണ് പറയുന്നത്.



ഇനിയുമുണ്ട് ഇത്തരത്തിലുള്ള ചില വസ്തുതകൾ ഒക്കെ,. നമുക്ക് അറിയാത്ത അതെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവും ആയ അറിവ് ആണ് . അതോടൊപ്പം എല്ലാവരും അറിയേണ്ടതുണ്ട് ഈ ഒരു അറിവ്. അതുകൊണ്ട് തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിന് ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്.