ഇന്ത്യയിലെ വ്യതസ്ത തരം വഹന നമ്പര്‍ പ്ലേറ്റുകൾക്ക് പിന്നിലെ രഹസ്യം എന്താണെന്ന് അറിയുമോ ?

കാർ നമ്പറുകൾ സ്വന്തമാക്കുമ്പോൾ ഓരോ ആളുകൾക്കും പല സ്വപ്നങ്ങളും ഉണ്ടായിരിക്കും. അവർ ആഗ്രഹിക്കുന്ന നമ്പറുകൾ ലഭിക്കണമെന്ന് ഒക്കെ ആഗ്രഹം ഉണ്ടാകും. പല നമ്പറുകളുടെ ഉള്ളിൽ ചിലപ്പോൾ ചില കാര്യങ്ങളും ഉണ്ടായിരിക്കും. ചില രഹസ്യങ്ങൾ ഉണ്ടാകും. അത്തരത്തിലുള്ള ചില കാർ നമ്പറുകളുടെ പിന്നാമ്പുറങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്.



സ്വന്തമായി ഒരു വാഹനം വാങ്ങുമ്പോൾ എല്ലാവരും അതിൽ ഒരുപാട് ആഗ്രഹങ്ങൾ കൂടി ചാലിക്കുന്നുണ്ടാകും. അങ്ങനെയുള്ള ആഗ്രഹങ്ങളിൽ ചിലതാണ് നമ്മൾ ആഗ്രഹിച്ച നിറം നമ്പര് എന്നിവയൊക്കെ.. ആഗ്രഹിച്ചു നിറം ലഭിച്ചാലും ചിലപ്പോൾ നമുക്ക് നമ്പർ ലഭിക്കില്ല. കാരണം നമ്മൾ ആഗ്രഹിച്ച നമ്പർ കിട്ടണം എന്നുണ്ടെങ്കിൽ നമ്മൾ വലിയ തുക തന്നെ മുടക്കണം. വാഹനങ്ങളുടെ വിഐപി നമ്പറുകളെ പറ്റിയാണ് പറയാൻ പോകുന്നത്.. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്.. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്.



Indian Number Plate
Indian Number Plate

താരങ്ങളും അതുപോലെ ശതകോടീശ്വരൻമാരും ഒക്കെ അവർ ആഗ്രഹിക്കുന്ന ഫാൻസി നമ്പറുകൾ തന്നെ സ്വന്തം കാറുകൾക്ക് ഇടാറുണ്ട്. അതിനുള്ള കാരണം മറ്റൊന്നുമല്ല അവർക്ക് ആ ഒരു നമ്പർ ചിലപ്പോൾ ലക്കി നമ്പർ ആയിരിക്കും. പക്ഷേ ആ നമ്പർ അവർ കാറിനുവേണ്ടി സെലക്ട് ചെയ്യുമ്പോൾ അതിൽ കൂടുതൽ കാശ് അവർ മുടക്കുന്ന് ഉണ്ടായിരിക്കും. നമ്മുടെ കേരളത്തിൽ തന്നെ ഒരു പ്രമുഖ ശതകോടീശ്വരൻ അദ്ദേഹം വാങ്ങിയ 90 ലക്ഷം രൂപയുടെ വണ്ടിക്ക് വേണ്ടി ഒരു ഫാൻസി നമ്പറിന് മുടക്കിയത് 30 ലക്ഷം രൂപയാണ്. അതായത് ആ വണ്ടിയുടെ മൂന്നിലൊന്നു തുക അദ്ദേഹം ആ വണ്ടിയുടെ നമ്പറിനു വേണ്ടി തന്നെ മുടക്കി എന്ന അർത്ഥം. സാധാരണക്കാർക്ക് ഇങ്ങനെ നമ്പറിന് കാശു മുടക്കാൻ സാധിക്കില്ല എന്നത് മറ്റൊരു സത്യമാണ്.

മലയാള സിനിമയിലെ തന്നെ പ്രമുഖ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒക്കെ എടുക്കുകയാണെങ്കിൽ അവരും ഒരു പ്രത്യേക ഫാൻസി നമ്പരാണ് തങ്ങളുടെ വാഹനങ്ങളിൽ എല്ലാം പിന്തുടരുന്നത് എന്ന് കാണാൻ നമുക്ക് മനസ്സിലാകും. മമ്മൂട്ടിയുടെ വാഹനങ്ങൾക്ക് 369 എന്ന നമ്പർ ആണ്. എല്ലാ വാഹനങ്ങൾക്കും ഇടാൻ ഉള്ളത്. അദ്ദേഹത്തിൻറെ ലക്കി നമ്പർ ആയിരിക്കും ഇത്‌. അദ്ദേഹത്തിൻറെ കാർ ശേഖരങ്ങൾ പോലും ഈ ഒരു പേരിലാണ് അറിയപ്പെടുന്നത്. നടനവിസ്മയം മോഹൻലാലിൻറെ കാര്യമെടുക്കുകയാണെങ്കിൽ 2255 എന്ന നമ്പറാണ് അദ്ദേഹത്തിൻറെ വാഹനങ്ങളിൽ എല്ലാം ഇട്ടിട്ടുള്ളത്. ഒരുപക്ഷേ അദ്ദേഹത്തിൻറെ ഒരു പ്രമുഖ ഡയലോഗ് കാരണമായിരിക്കാം ഈ ഒരു നമ്പർ അദ്ദേഹം വാഹനങ്ങളിൽ എല്ലാം ഇട്ടിരിക്കുന്നത്.



അദ്ദേഹത്തിൻറെ ഈയൊരു ഫാൻസി നമ്പർ ലഭിക്കുന്നതിനുവേണ്ടി ചിലപ്പോൾ അദ്ദേഹം ലക്ഷങ്ങൾ ആയിരിക്കും മുടക്കിട്ട് ഉണ്ടാവുക. എന്താണെങ്കിലും അദ്ദേഹത്തിന് വാഹനങ്ങളുടെ എല്ലാം നമ്പർ ഇതുതന്നെയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. സാധാരണക്കാർക്ക് ഇഷ്ടപ്പെട്ട ഒരു നമ്പർ ലഭിക്കുന്നതിന് 3000 രൂപ മുതലാണ് കേരളത്തിൽ ചാർജ് ആക്കുന്നത് എന്നാണ് അറിയുന്നത്. എന്നാൽ ഇതല്ലാതെ നമുക്ക് ഫാൻസി നമ്പർ ലഭിക്കും. അത് എങ്ങനെയാണെന്ന് വിശദമായി പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്.വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണുവാൻ ശ്രദ്ധിക്കുക.

അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്.. ഇത്തരം വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെയുണ്ട്. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാനും പാടില്ല. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുകയാണ് വേണ്ടത് . പല ആളുകൾക്കും അവരവരുടെ വണ്ടിക്ക് ഒരു സ്വപ്ന നമ്പർ വേണമെന്ന് ആഗ്രഹമുണ്ടാകും. അത്തരം ആളുകൾക്കുള്ള ഒരു സഹായമായ അറിവ് തന്നെയാണിത്. അതുകൊണ്ടുതന്നെ ഇത് ഷെയർ ചെയ്യാൻ മടിക്കരുത്.