വിരലുകള്‍ക്ക് എന്ത്കൊണ്ടാണ് വ്യതസ്ത നീളം.

നമുക്ക് പല കാര്യങ്ങളും അറിയില്ല. അല്ലെങ്കിൽ നമ്മൾ പല കാര്യങ്ങളും മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം. നമ്മുടെ ജീവിതത്തിൽ വലിയ ചലനം സൃഷ്ടിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അവയെപ്പറ്റി അറിയുക തന്നെ വേണം. അത്തരം വിവരങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും അതോടൊപ്പം ഓരോരുത്തരും അറിയേണ്ടതും ആയ വിവരമാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. നമ്മുടെ ഈ ലോകത്തിൽ ജീവികൾക്കും മനുഷ്യർക്കും എല്ലാം ഒരു പോലെയുള്ള ഒരു കാര്യമുണ്ട്. ഒരു പൊതു വികാരമാണ്. അത് എന്താണെന്നല്ലേ.



Why fingers are different lengths
Why fingers are different lengths

മാതൃത്വം ആണ് അത്‌. ഭൂമിയിൽ ഉള്ള എല്ലാ ജീവജാലങ്ങൾക്കും പോലെയാണ് മാതൃത്വം എന്നത്. അത്‌ ഒരേ പോലെയാണ് അവർക്ക് അനുഭവപ്പെടുന്നത്. കാരണം അത്രമേൽ നിർമലമായ അത്രമേൽ പവിത്രമായ ഒന്നാണ് മാതൃത്വം എന്നു പറയുന്നത്. അതുപോലെ നമ്മുടെ കൈവിരലുകളിൽ എന്തിനാണ് പല ആകൃതിയിൽ ഉണ്ടായിരിക്കുന്നത് എന്ന് എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ.? പലപ്പോഴും നമ്മുടെ കൈവിരലുകൾ പല ആകൃതിയിൽ ആണ്. അതിൻറെ കാരണം നമ്മൾ ചിന്തിച്ചിട്ടുണ്ടാവില്ല. എല്ലാം ഒരേ നീളത്തിൽ ആയിരുന്നു എങ്കിൽ എന്തായിരിക്കും സംഭവിക്കുക. അങ്ങനെയാണെങ്കിൽ ഒരിക്കലും നമ്മുടെ ശരീരം യഥാർത്ഥ രീതിയിൽ പ്രതികരിക്കുക ആയിരിക്കില്ല എന്നതാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. അതുപോലെ തന്നെ ഉറങ്ങിക്കഴിയുമ്പോൾ ഒന്നും അറിയുന്നില്ല. അതായത് ഉറങ്ങിക്കഴിയുമ്പോൾ നമ്മുടെ ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്.



ഉദാഹരണമായി നമ്മൾ ഉറങ്ങിക്കഴിയുമ്പോൾ എന്തുകൊണ്ടാണ് ഉറക്കത്തിൽ തുമ്മാതെ ഇരിക്കുന്നത്. നമ്മുടെ തലച്ചോറ് മാത്രം ആയിരിക്കും ചിലപ്പോൾ ഉറങ്ങിയിട്ട് ഉണ്ടാവുക. അതുപോലെ നമ്മുടെ ശരീരത്തിൽ പല കാര്യങ്ങളും നടക്കുന്നുണ്ട്. ഉദാഹരണമായി നമ്മുടെ ശരീരത്തിൽ ഉറങ്ങിക്കഴിയുമ്പോൾ മൂക്ക് പൂർണമായും ഉറക്കം ആകും എന്ന് ആണ് അറിയാൻ സാധിക്കുന്നത്. അതായത് നമ്മുടെ ശരീരത്തിൽ മൂക്ക് വളരെ പെട്ടെന്നാണ് ഉറങ്ങുന്നത് എന്ന്. ഉറങ്ങുമ്പോൾ നമ്മുടെ മൂക്ക് ഒന്നും അറിയില്ല. അത്രമേൽ തീവ്രമായി ഉറക്കത്തിലായിരിക്കും നമ്മൾ. അതുപോലെ ഒരുപാട് കാര്യങ്ങളുണ്ട്. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്.

ഏറെ രസകരവും അതോടൊപ്പം നമ്മൾ ഓരോരുത്തരും അറിയേണ്ടതും ആയ വിവരം. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല. ഈ ലോകത്തിൽ നമുക്കറിയാത്ത ഒരുപാട് വസ്തുതകൾ ഉണ്ടായി എന്നതാണ്. അവയൊക്കെ എന്താണ് എന്ന് നമ്മൾ മനസ്സിലാക്കുക വേണ്ടേ.? വിരലുകളുടെ കാര്യവും ശരീരത്തിൽ ഉറങ്ങിക്കഴിയുമ്പോൾ ഉണ്ടാകുന്ന പ്രവർത്തനങ്ങളും ഒക്കെ അവയിൽ ചിലത് മാത്രമാണ്.



ഇത്തരത്തിലുള്ള ഒരുപാട് കാര്യങ്ങൾ ആണ് നമ്മൾ മനസ്സിലാക്കേണ്ടത്. അവയെല്ലാം ചേർത്ത് കൊണ്ടാണ് ഈ ഒരു വീഡിയോ പങ്കുവയ്ക്കുന്നത്. ശരീരത്തിൽ സംഭവിക്കുന്നത് പോലെ തന്നെ ആകാശത്തിലും പല തരത്തിലുള്ള മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. അവയിലുള്ള ചില മാറ്റങ്ങൾ നക്ഷത്രങ്ങൾക്കിടയിൽ ഉള്ളതാണ്. അത്തരം മാറ്റങ്ങൾ എന്തൊക്കെയാണ് നമ്മൾ അറിയേണ്ടത് അല്ലേ. അത്‌ വിശദമായിട്ട് പറയുന്നുണ്ട് ഈ വീഡിയോയിൽ. ഇതെല്ലാം വിശദമായി തന്നെ കാണുവാൻ ശ്രദ്ധിക്കുക.