പാര്‍ലെ-ജിയുടെ പായ്ക്കിലുള്ള ഈ കുട്ടി ആരാണ്.

നമ്മുടെയൊക്കെ ബാല്യകാലം മനോഹരമാക്കിയതിൽ വലിയൊരു പങ്ക് തന്നെയാണ് പാർലെ ജി ബിസ്ക്കറ്റിന് ഉള്ളത്. ബിസ്ക്കറ്റും ചായയും കൂടി കഴിച്ചിട്ട് ഉണ്ടായിരിക്കും. വളരെയധികം ഇഷ്ടപ്പെട്ട ഒരു കാര്യമാണ് എല്ലാവർക്കും അത്. നമ്മുടെ ബാല്യം തന്നെയാണ് അപ്പോൾ നമ്മൾ ഓർക്കുന്നത്. ഇപ്പോഴത്തെ കാലത്തെ കുട്ടികൾക്കും നമ്മുടെ കാലത്തെ കുട്ടികൾക്കും എല്ലാം ഒരുപോലെ നൊസ്റ്റാൾജിയ പടർത്തിയ ഒന്നാണ് പാർലേജി ബിസ്കറ്റിന് കഴിഞ്ഞിട്ടുണ്ട് എന്നതാണ് ഏറ്റവും സവിശേഷമായ കാര്യം. പാർലേജി ബിസ്ക്കറ്റിനെ സംബന്ധിക്കുന്ന ചില കാര്യങ്ങളെപ്പറ്റി ആണ് പറയുന്നത്.



Parle G
Parle G

ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ മറക്കരുത്. വളരെയധികം വർഷങ്ങളായി നിലവിലുള്ള ഒരു കമ്പനിയാണ് പാർലജി എന്ന് പറയുന്നത്. മാത്രമല്ല മറ്റു പല ഉല്പന്നങ്ങളും ഈ ബ്രാന്റിൽ ഇറക്കാറുണ്ട്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഒരു ബ്രാൻഡ് കൂടിയാണ് പാർലേജി എന്ന് പറയുന്നത്. 1929 മുംബൈയിലെ ഒരു തെരുവിലായിരുന്നു മിഠായി നിർമാതാവായി ഇതിൻറെ സ്ഥാപകന്റെ തുടക്കം. പിന്നീട് ആയിരുന്നു ഇദ്ദേഹം ബിസ്ക്കറ്റ് നിർമിക്കാൻ തുടങ്ങിയത്. 1947 ഇന്ത്യ സ്വതന്ത്രമായപ്പോൾ കമ്പനി ഒരു പരസ്യപ്രചാരണം ആരംഭിച്ചിരുന്നു. ഗ്ലൂക്കോ ബ്രെയിൻ ബിസ്ക്കറ്റ് പ്രദർശിപ്പിച്ചു. അങ്ങനെയാണ് ഈ കമ്പനി ബിസ്ക്കറ്റിലേക്ക് ഇറങ്ങുന്നത്.



1980 കൾ വരെ പാർലെ ബിസ്ക്കറ്റുകളിലെ പാർലെ ഗ്ലൂക്കോ ബിസ്ക്കറ്റ് എന്നായിരുന്നു വിളിച്ചു കൊണ്ടിരുന്നത്. ജി എന്ന വാക്ക് സൂചിപ്പിക്കുന്നത് യഥാർത്ഥത്തിൽ ഗ്ലൂക്കോസ് എന്നായിരുന്നു. ഗ്ലൂക്കോസ് അളവ് ഉണ്ട് എന്നായിരുന്നു അവർ പറഞ്ഞത്. എന്നാൽ പിന്നീട് ഇറങ്ങിയ പരസ്യങ്ങളിൽ എല്ലാം ജി ഫോർ ജീനിയസ് എന്നും അവർ പറഞ്ഞിരുന്നു. ഇന്ത്യയിൽ തന്നെ ഏറ്റവും പഴയ ബ്രാൻഡുകളിൽ ഒന്നാണ് പാർല. പതിറ്റാണ്ടുകളായി സാങ്കേതികവിദ്യയുടെ എല്ലാ വശങ്ങളും കണ്ടിട്ടുള്ള ഒന്നുതന്നെയാണെങ്കിലും പാർലേയുടെ പേപ്പർ ഇന്നും മാറിയിട്ടില്ല. അന്നും ഇന്നും പാർലെ ഇറങ്ങുന്നത് ഒരേ കവറിൽ തന്നെയാണ്. പാർലെ ആളുകൾക്കിടയിൽ ജനപ്രിയമായതിന്റെ മറ്റൊരു പ്രധാന ഘടകം എന്ന് പറയുന്നത് ഇതിന്റെ കുറഞ്ഞ വിലയാണ്.

10 രൂപ മുതൽ പാർലേജി ബിസ്കറ്റ് ലഭിക്കുമെന്നത് വളരെയധികം ജനപ്രീതി നേടുവാൻ പാർലേയെ സഹായിച്ചിട്ടുണ്ട്.. ഇന്ത്യയിൽ തന്നെ ഈ ബിസ്ക്കറ്റ് ഏറ്റവും കൂടുതൽ പ്രചാരമുള്ളതും ആണ്. കണക്കനുസരിച്ച് 418 ഗ്രാം പായ്ക്ക് 9 സെൻറ് ഓളം വിൽപ്പന നടക്കുന്നുണ്ട്. പാർലെ ബിസ്ക്കറ്റിൽ കാണുന്ന ഒരു ചിത്രമുണ്ട്. ഒരു കൊച്ചു പെൺകുട്ടിയുടെ ചിത്രം. പലപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ ഈ പെൺകുട്ടി ആണെന്ന് പറഞ്ഞു കൊണ്ട് വന്ന പല ചിത്രങ്ങളും ഉണ്ട്. എന്നാൽ അത് ശരിക്കും ഉള്ള ഒരു ചിത്രമാണോ…? അങ്ങനെയൊരു സ്ത്രീ ജീവിച്ചിരിപ്പുണ്ടോ….? അല്ലെങ്കിൽ മരിച്ചുപോയൊ…? ആ കുട്ടി ഇപ്പോൾ അമ്മയായും മുത്തശ്ശിയുമൊക്കെ ജീവിക്കുകയാണോ. ആ ഒരു സംശയം എല്ലാവരുടെയും മനസ്സിൽ ഉണ്ട്.



അടുത്ത സമയങ്ങളിലൊക്കെ ഇതാണ് ആ സുന്ദരിയായ കുട്ടി എന്ന് പറഞ്ഞ് ഒരു ചിത്രം വന്നിരുന്നു. എന്നാൽ പിന്നീട് അത് അല്ല എന്നും പറയുന്നു. എന്നാൽ ഇതിന്റെ യാഥാർത്ഥ്യം എന്താണ്….? അത് വിശദമായി തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്. ഏറെ കൗതുകകരവും ആകാംക്ഷ ജനിപ്പിക്കുന്നതും ആയി അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം ആകാംഷ നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല.