ചുമ്മാ ബോറടിച്ചിരുന്നപ്പോൾ കിട്ടിയ ആശയങ്ങൾ വിപ്ലവം സൃഷ്ടിച്ചപ്പോള്‍.

വെറുതെയിരിക്കുമ്പോൾ കണ്ടു പിടിച്ച ചില കണ്ടുപിടുത്തങ്ങളെ പറ്റി പറയുകയാണെങ്കിലൊ…? അത്തരത്തിലുള്ള വ്യത്യസ്തമായ കണ്ടുപിടുത്തങ്ങളെ പറ്റി അറിയുമ്പോൾ എല്ലാവർക്കും ഒരു വ്യത്യസ്തത ഒക്കെ തോന്നും. അത്തരത്തിലുള്ള ചില കണ്ടുപിടുത്തങ്ങളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരമാണ് ഈ വാർത്ത. അതുകൊണ്ട് ഈ വാർത്ത മറ്റുള്ളവരിലേക്ക് എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. പലപ്പോഴും പല കണ്ടുപിടിത്തങ്ങളും നമ്മളെ അത്ഭുതപ്പെടുത്താറുണ്ട്.. അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഒരു മുറിയിലേക്ക് നമ്മൾ കയറി പോകുന്നു.



Some ideas got when bored
Some ideas got when bored

അതുപോലെതന്നെ ആ മുറി നമുക്ക് മറ്റൊരു കാര്യത്തിനുവേണ്ടി കൂടി ഉപയോഗിക്കാം എന്ന് പറഞ്ഞാൽ അത് വളരെ സന്തോഷം നിറഞ്ഞ ഒരു കാര്യമായിരിക്കും. മുറിയുടെ വാതിൽ ആണ് മറ്റൊരു കാര്യത്തിന് വേണ്ടി ഉപയോഗിക്കാൻ പറ്റുന്നത് എങ്കിലോ….? ഒരു വാതിൽ ആയും അതുപോലെതന്നെ ഗെയിം കളിക്കുവാനുള്ള ടെന്നീസ് കോർട്ട് ആയും ഇത് ഉപയോഗിക്കുവാൻ സാധിക്കും. ഒരു വെടിക്ക് രണ്ടു പക്ഷി എന്ന് പറയുന്നതുപോലെ. വളരെ മനോഹരമായ ഒരു കണ്ടുപിടിത്തം തന്നെയാണ് ഇത്. കേക്ക് ആയും കാർ ആയും ഉപയോഗിക്കാവുന്ന ഒരു വാഹനത്തെ പറ്റി പറയുകയാണെങ്കിലൊ….? അതും വ്യത്യസ്തമായ ഒരു കണ്ടുപിടിത്തം തന്നെയാണ്.



റോഡിൽകൂടി ഓടാൻ സാധിക്കുന്ന കാറായി അത് ഉപയോഗിക്കാൻ പറ്റുന്ന ഒരു വാഹനം ഉണ്ട്. ഇതും വിദേശ രാജ്യത്ത് ആണ്. ഇത് വളരെയധികം വ്യത്യസ്തമായ ഒരു കണ്ടുപിടുത്തമാണ്. അതുപോലെതന്നെ കാറായും പിന്നെ വിമാനമായും ഉപയോഗിക്കാൻ പറ്റുന്ന ഒരു വാഹനവും ഉണ്ട്. ഇത് കണ്ടുപിടിച്ചിരിക്കുന്നതും വിദേശരാജ്യത്ത് തന്നെയാണ്. ഇത് റോഡിൽകൂടി കാറായി ഓടുകയും ആകാശത്തുകൂടി വേണമെങ്കിൽ വിമാനമായി പറയുകയും ചെയ്യാവുന്നതാണ്. ഈ കാർകേക്ക് ഒരു കാർ റെയ്സിന ഉപയോഗിച്ചു എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ….? എന്നാൽ അങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ട്. ഈ കാർ ഒരു റെസിനു ഉപയോഗിച്ചിരുന്നു. ഒരു സ്ഥലത്തുനിന്നും കാർ റൈസിങ് പോയ വാഹനം വളരെയധികം പ്രശംസ വാങ്ങുകയും ചെയ്തു.

അതിനുശേഷം കേക്ക് ആയതുകൊണ്ടുതന്നെ ഇത് മുറിച്ചു കഴിക്കാനും സാധിച്ചു. എത്ര മനോഹരമാണ്, റേസിന് പോയതിന് ശേഷം തിരികെ വന്ന് കാർ മുറിച്ചു കഴിക്കുക എന്ന് പറയുന്നത് വളരെയധികം വ്യത്യസ്തമായ ഒന്നാണ്. ഇനി പറയാൻ പോകുന്നത് ഒരു റോബോട്ടിനെ പറ്റിയാണ്. സാംസങ് ഫോണിൻറെ ഉപയോഗം എങ്ങനെയാണെന്ന് മനസ്സിലാക്കുന്നതിനു വേണ്ടിയാണ് ഈ റോബോട്ട് നിർമ്മിച്ചിരിക്കുന്നത്. ഒരു ജീൻസ് ഒക്കെ ഇട്ടാണ് ഇതിനെ ഇരുത്തിയിരിക്കുന്നത്. ഒരു വ്യക്തി ഈ ഫോണിൻറെ മുകളിൽ ഇരിക്കുന്നത് പോലെ ആണ് ഇതിൻറെ പ്രവർത്തനം. ഇതിലൂടെ ഫോണിന് കാര്യക്ഷമത എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കുകയാണ് ഇവർ ചെയ്യുന്നത്.



ഇങ്ങനെ നോക്കിയതിനു ശേഷം മാത്രം ആണ് ഓരോ ഫോണുകളും വിപണിയിലെത്തുന്നത്. ഫോണിന് സുരക്ഷ ഉണ്ടോ എന്ന് ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇനിയും ഇത്തരത്തിൽ വ്യത്യസ്തങ്ങളായ ചില കണ്ടുപിടുത്തങ്ങൾ ഉണ്ട്. അതെല്ലാം ഒരുമിച്ച് ചേർത്ത് ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരം രസകരവുമായി അറിവ് മറ്റുള്ളവർക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരത്തിലുള്ള വ്യത്യസ്തമായ അറിവുകൾ നമ്മൾ അറിയേണ്ടത് തന്നെയാണ്. ഇത്തരം കൗതുകകരമായ അറിവുകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെയുണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്തിക്കുവാൻ ശ്രദ്ധിക്കുക.