ഭീമന്‍ അനാകൊണ്ടയെ പിടികൂടിയപ്പോള്‍.

പലപ്പോഴും പല കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന ചില ജീവികളുടെയോക്കെ അവശിഷ്ടങ്ങൾ നമുക്ക് ലഭിക്കുക ചിലപ്പോൾ ഫോസിലുകളിൽ നിന്നും മറ്റുമായിരിക്കും. ശാസ്ത്രം അങ്ങനെയാണ് പല കണ്ടുപിടിത്തങ്ങളും നടത്തിയിട്ടുള്ളത്. ദിനോസറുകൾ ജീവിച്ചിരുന്ന കാലഘട്ടം പോലും നിർണയിച്ചിരുന്നത് ഫോസിലുകളുടെ അടിസ്ഥാനത്തിലാണ്. അങ്ങനെ പല മൃഗങ്ങളുടെ ഫോസിലുകൾ കണ്ടെടുക്കുവാൻ സാധിച്ചിട്ടുണ്ട്. അധികമാരും കാണാതെ പോയ ചില സംഭവങ്ങൾ ഉണ്ട്. വിചിത്രമായി കരയ്ക്കടിഞ്ഞ കുറച്ച് കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു. അത്തരത്തിൽ ഒന്നായിരുന്നു ഒരു ജെല്ലിഫിഷ്. ജെല്ലിഫിഷുകൾ പൊതുവേ അപകടകാരികളാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അവരുടെ പുറകിൽ ചെറിയ ഒരു ഭാഗമുണ്ട്. അതാണ് അവയെ ഭക്ഷണം ഒരു സ്ഥലത്തു നിന്ന് മറ്റൊന്നിലേക്ക് തള്ളുന്നത്. അവ മാറുമ്പോൾ ഈ മാറ്റം അവയിൽ ഉണ്ടാവുകയും ചെയ്യും. ചിലപ്പോൾ ഇവ കടൽത്തീരങ്ങളിൽ ഒറ്റപ്പെട്ടു പോയേക്കാം. അത്തരത്തിൽ ഒറ്റപ്പെട്ട രീതിയിൽ കരയിൽ കണ്ടുപിടിച്ചിരുന്നു ഇവയെ.



Anaconda
Anaconda

അതുപോലെ സ്കോട്ടിഷ് ബീച്ചിലെ ഒരു കൊലയാളി തിമിംഗലത്തെ കണ്ടെത്തിയിരുന്നു. ഒരു ജനുവരിയിലായിരുന്നു സ്കോട്ടിഷ് ബീച്ചിൽ കുടുങ്ങിയ ഒരു കൊലയാളി തിമിംഗലത്തെ രക്ഷപ്പെടുത്തിയത്. ബ്രിട്ടീഷ് ഡൈവേഴ്സ് മറൈൻ ലൈഫ് യുവിൽ നിന്നുള്ള പരിശീലനം ആരംഭിച്ച ഒരുകൂട്ടം മെഡിക്കൽ വിദ്യാർത്ഥികളും സഹായികളും ആയിരുന്നു തീരത്തെ ദ്വീപിൽ രക്ഷാപ്രവർത്തനം നടത്തിയിരുന്നത്. 11 നീളമുള്ള ഓർക്കാനേ ആഴത്തിലുള്ള വെള്ളത്തിലേക്ക് ഉയർത്താൻ എട്ടുപേരെയാണ് ആവശ്യമായി വന്നത്. മുഴുവൻ രക്ഷാപ്രവർത്തനത്തിന് അരമണിക്കൂറിലധികം സമയവും എടുത്തിരുന്നു.



അതുപോലെ ഒരു ട്രെക്കിന്റെ അത്രയും വലിപ്പമുള്ള ഒരു സ്രാവിനെയും കണ്ടുപിടിച്ചിരുന്നു. 26 അടി നീളമുള്ള ഒരു സ്രാവ് ആയിരുന്നു അത്‌. ഏകദേശം 8 മീറ്റർ ആണ് ഇതിന്റെ നീളം വരുന്നത്. നിരവധി തൊഴിലാളികളായിരുന്നു ഇതിനെ കണ്ടുപിടിക്കുന്നതും. അമ്പരപ്പിക്കുന്ന ഒരു കാഴ്ച തന്നെയായിരുന്നു അത്‌. ഇസ്രയേലിന്റെ തീരപ്രദേശത്ത് വിഷം നിറഞ്ഞ ടാർ ബോളുകൾ ഒഴുകുന്നതായി കണ്ടെത്തിയിരുന്നു. ഒരു ഫെബ്രുവരിയിലായിരുന്നു ഇസ്രയേലിന്റെ തീരത്തായി മെഡിറ്റേറിയൻ തീരപ്രദേശത്ത് വിചിത്രമായ ടാർപന്തുകൾ കണ്ടെത്തിയത്. തീരത്തുനിന്നും 31 മൈൽ അകലെയുള്ള എണ്ണ ചോർച്ചയുടെ ഫലമായി ടാർ ബോളുകൾ 100ലധികം സഞ്ചരിച്ചത് ആണ് കണ്ടത്. സാധാരണഗതിയിൽ എണ്ണ ചോർച്ചകൾ സമുദ്ര ഉപരിതലത്തിൽ ഒരു പതിവാണ്.. ദ്രവരൂപത്തിലുള്ളതാണ്. ഇവ കടൽത്തീരങ്ങളിൽ ഒഴുകുകയും ചെയ്യും. എന്നാൽ ഇങ്ങനെയൊരു കാഴ്ച എല്ലാവരെയും അമ്പരപ്പിക്കുന്നതായിരുന്നു. അതുപോലെതന്നെ ആമസോൺ നദിയിൽ ഒരു ഭീമൻ അനക്കോണ്ടയെ കണ്ടെത്തിയിരുന്നു. അതും ഏകദേശം ഒരേ നിലയിലായിരുന്നു കണ്ടെത്തിയിരുന്നത്.