യൂറോപ്പിനെ കുറിച്ച് ഇന്നും അതികമാര്‍ക്കും അറിയാത്ത കാര്യങ്ങള്‍.

നമ്മുടെ ഈ ലോകത്തിലെ സാമ്പത്തികമായ ചില രാജ്യങ്ങൾ എടുത്തുനോക്കിയാൽ യൂറോപ്പ് അതിൽ മുൻപന്തിയിൽ തന്നെ ഉണ്ട്. ഏകദേശം പത്താം നൂറ്റാണ്ട് മുതൽ തന്നെ യൂറോപ്പ് അവരുടെ സാമ്പത്തിക ഭദ്രത നേടിക്കഴിഞ്ഞ ഒരു രാജ്യമാണ്. യൂറോപ്പിലെ ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും അതോടൊപ്പം വലിയതോതിൽ തന്നെ വിജ്ഞാനപ്രദവും ആയ അറിവ് ആണ്. അതിനാൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. ആദ്യം യൂറോപ്പിലെ സാമ്പത്തിക പശ്ചാത്തലത്തിലേക്ക് തന്നെ ഒരു തിരിഞ്ഞുനോട്ടം നടത്തേണ്ടിയിരിക്കുന്നു.



അതിനുശേഷം മാത്രമേ നമുക്ക് യൂറോപ്പിനെ പറ്റി പറയാൻ കഴിയു. യൂറോപ്പിന്റെ പത്താം നൂറ്റാണ്ടു മുതലുള്ള സാമ്പത്തികമായ കാര്യങ്ങളെ പറ്റി ഒരു വിശകലനം നടത്തുവാൻ സാധിക്കുകയുള്ളൂ. പത്താം നൂറ്റാണ്ടിലെ സാമ്പത്തിക വികാസം ആ സമയത്ത് 1500 കാലത്ത് കീഴിൽ ഇതിനകം ശക്തമായ മാറ്റങ്ങൾ യൂറോപ്പിൽ ഉൾപ്പെടുന്നതായി തെളിഞ്ഞു.



പരമ്പരാഗതമായ ഏഴു രാഷ്ട്രീയ-വൻകരകളിൽ , ഭൂമിശാസ്ത്രമായി യൂറേഷ്യൻ ഭൂഖണ്ഡത്തിന്റെ ഒരു ഉപദ്വീപഖണ്ഡവുമാണ് യൂറോപ്പ്. ഭൂമിയിലെ ഒരു വൻകര എന്ന നിലയിൽ കണക്കാക്കിയാൽ വിസ്തീർണ്ണത്തിൽ അഞ്ചാമതും ജനസംഖ്യയിൽ മൂന്നാമതും ആണ് യൂറോപ്പിന്റെ സ്ഥാനം. യുറാൽ മലനിരകളും യുറാൽ നദിയും കാസ്പിയൻ കടലും കൊക്കേഷ്യസ് പ്രദേശവും കരിങ്കടലുമാണ് യൂറോപ്പിനെ ഏഷ്യയിൽ നിന്ന് വേർതിരിക്കുന്നത്.​യൂറോപ്പിലെ 50 രാഷ്ടങ്ങളിൽ റഷ്യയാണ് വിസ്തീർണാടിസ്ഥാനത്തിലും ജനസംഖ്യാടിസ്ഥാനത്തിലും ഒന്നാം സ്ഥാനത്ത് ആയി നില്ക്കുന്നത്.. വത്തിക്കാൻ ആണ് ഏറ്റവും ചെറിയ രാഷ്ട്രം ആയി വരുന്നത് . ഏഷ്യക്കും ആഫ്രിക്കക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് ജനസംഖ്യയുടെ കാര്യത്തിൽ യൂറോപ്പ് നില്ക്കുന്നത്.

Europe
Europe

731 മില്ല്യൺ എന്ന ഇവിടുത്തെ ജനസംഖ്യ ലോകജനസംഖ്യയുടെ ഏകദേശം 11 ശതമാനവും വരും.
പാശ്ചാത്യസംസ്കാരത്തിന്റെ ഉറവിടം യൂറോപ്പിലെ ഒരു രാജ്യമായ ഗ്രീസാണ് എന്ന് അറിയുന്നു . പാശ്ചാത്യ സംസ്കാരത്തിന്റെ ഭാഗമായി ജനങ്ങൾക്ക്‌ ലോകത്തിന്റെ മറ്റ് ഭാഗത്ത്‌ ഉള്ളതിനേക്കാൾ സ്വാതന്ത്ര്യവും, സന്തോഷവും, അവകാശങ്ങളും യൂറോപ്യൻ രാജ്യങ്ങളിൽ ലഭ്യമാണ്. 16 ആം നൂറ്റാണ്ട് മുതൽ ലോകത്തിലെ പല സ്ഥലങ്ങളിലേയും തീരുമാനങ്ങൾ എടുക്കുന്നതിൽ യൂറോപ്പ് ഒരു മുഖ്യപങ്ക് വഹിച്ചിരുന്നു, പ്രത്യേകിച്ച് കോ​ളനിവാഴ്ചയുടെ കാലങ്ങളിൽ. പതിനാറാം നൂറ്റാണ്ടിന്റേയും ഇരുപതാം നൂറ്റാണ്ടിന്റെയും ഇടക്ക് അമേരിക്കകളിലും ആഫ്രിക്കയിലും ഓഷ്യാനിയയിലും ഏഷ്യയിലും യൂറോപ്പിലെ രാജ്യങ്ങൾക്ക് കോളനികൾ ഉണ്ടായിരുന്നു. രണ്ട് ലോകമഹായുദ്ധങ്ങളിലും യൂറോപ്പ് ഒരു മുഖ്യകക്ഷി ആയിരുന്നു എന്ന് അറിയാം .



ഈ യുദ്ധങ്ങൽ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ യൂറോപ്പിന്റെ ശക്തി കുറയാൻ ഉള്ള കാരണമായി. അമേരിക്കൻ ഐക്യനാടുകളുടെയും​സോവിയറ്റ് യൂണിയന്റെയും പ്രധാന ശക്തിയായുള്ള രംഗപ്രവേശനത്തോടെയായിരുന്നു ഇത്. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള സ്കാന്ഡിനേവിയൻ രാജ്യങ്ങൾ യൂറോപ്പിലാണ്.കുറ്റകൃത്യങ്ങൾ തീരെ കുറഞ്ഞ ഈ രാജ്യങ്ങളിൽ സ്വതന്ത്ര ചിന്ത വളരെ ശക്തമാണ്. യൂറോപ്പ് എന്ന പേരിന്റെ ഉപയോഗം ചരിത്രത്തിലുടനീളം കാണാൻ സാധിക്കുന്നതാണ് എന്ന് അറിയാം . ഗ്രീക്ക് ചരിത്രകാരനായിരുന്ന ഹെറോഡോട്ടസ് പറയുന്നത് പ്രാചീനകാലത്ത് ലോകം യൂറോപ്പ്, ഏഷ്യ, ലിബിയ ഇപ്പോഴത്തെ ആഫ്രിക്ക എന്നിങ്ങനെ 3 വൻകരകളായി വിഭജിക്കപ്പെട്ടിരുന്നു എന്നാണ്. നൈൽ നദിയും ഫാസിസ് നദിയുമായിരുന്നു ഇതിന്റെ അതിരുകൾ.

ചിലർ ഫാസിസ് നദിയല്ല റഷ്യയിലെ ഡോൺ നദിയാണ് ഏഷ്യയെയും യൂറോപ്പിനേയും വേർതിരിച്ചിരുന്നത് എന്നു വിശ്വസിച്ചിരുന്നു എന്നും ഹെറോഡോട്ടസ് പറയുന്നുണ്ട്. ഫ്ലാവിയസ് ജോസഫസും “ബുക്ക് ഓഫ് ജൂബിലീ”സും വൻകരകളെ നോഹ പണ്ട് മക്കൾക്ക് വിഭജിച്ച് നല്കിയ ഭൂമിയാണെന്ന് പറയുന്നു. അന്നു ഹെർക്കുലീസിന്റെ തൂണുകളും ജിബ്രാൾട്ടർ കടലിടുക്കിമാണ് ആഫ്രിക്കയെയും യൂറോപ്പിനെയും വേർതിരിച്ചതെന്നും ഡോൺ നദിയാണ് എഷ്യയിൽനിന്നും യൂറോപ്പിനെ വേർതിരിച്ചതെന്ന് ഒക്കെ ചർച്ചകൾ നിർവചിക്കുന്നു.
ഇപ്പോൾ യൂറാൽ മലനിരകൾ, യൂറാൽ നദി, കാസ്പിയൻ കടൽ, കോക്കസസ് മലനിരകൾ എന്നിവയാണ്‌ യൂറോപ്പിനെ ഏഷ്യയുമായി വേർതിരിക്കുന്ന സ്ഥലങ്ങൾ.നമുക്കറിയാത്ത അല്ലെങ്കിൽ നമ്മൾ അറിയാതെ പോവുന്ന ഒരുപാട് കാര്യങ്ങളാണ് ഇതിനുള്ളിൽ ഒളിഞ്ഞിരിക്കുന്നത്.

ഇത്തരം കാര്യങ്ങളുടെ വിശദമായ ഒരു വിവരം ആണ് നമ്മൾ നേടുന്നത്. അത്‌ വളരെ നല്ല കാര്യമാണ്. അത്തരത്തിലുള്ള ചില അറിവുകൾ ആണ് ഇന്നത്തെ വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവും അതോടൊപ്പം എല്ലാവർക്കും അറിയുവാൻ താല്പര്യം ഉള്ളതുമായ ഈ വിവരം കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.ഇത്തരം കൗതുകം നിറഞ്ഞ വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെയുണ്ട്.അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകുവാനും പാടില്ല. അതുകൊണ്ടുതന്നെ ഇത് ഷെയർ ചെയ്യാൻ ഒരിക്കലും മറക്കരുത്.