അവസാന മനുഷ്യന്‍ നിങ്ങളായാല്‍ ? പിന്നീട് സംഭവിക്കുക ഞെട്ടിക്കുന്ന കാര്യങ്ങള്‍.

ചില ദിവസങ്ങളിൽ നമ്മൾ വളരെയധികം വ്യത്യസ്തങ്ങളായ ചില സ്വപ്നങ്ങൾ ഒക്കെ കാണാറുണ്ട്. അത് ലോജിക്കില്ലാത്തത് ആയിരിക്കും. ആ സ്വപ്നത്തിന് നമ്മുടെ നിത്യജീവിതവുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. അത്തരത്തിൽ ഉള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഒരു ദിവസം രാവിലെ ഉണരുമ്പോൾ നമ്മൾ മാത്രമായി പോവുകയാണ് ഈ ഭൂമിയിൽ എങ്കിൽ എന്തായിരിക്കും തോന്നുക. ഏറെ രസകരമായ ഒരു അറിവാണ് ഇന്ന് പങ്കുവെയ്ക്കാൻ പോകുന്നത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ മറക്കരുത്. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.



The last Human
The last Human

ഒരു ദിവസം ഭൂമിയിൽ നമ്മൾ കണ്ണു തുറക്കുമ്പോൾ നമ്മൾ മറ്റാരെയും കാണുന്നില്ല, ആദ്യം നമ്മൾ വിചാരിക്കുന്ന നമ്മുടെ വീട്ടിലുള്ളവർ ഇവിടെ ഉണ്ടായിരിക്കില്ല എന്ന്. പിന്നീട് നമ്മൾ വീട്ടിലുള്ളവരും എല്ലാം തിരക്കാൻ പുറത്ത് റോഡിലേക്ക് ഇറങ്ങുമ്പോഴും, അവിടെ ഒരു മനുഷ്യ ജീവി പോലും ഇല്ല. അങ്ങനെ നമ്മൾ ആ സത്യത്തെ അംഗീകരിച്ചു തുടങ്ങുകയാണ്. ഈ ഭൂമിയിൽ നമ്മൾ മാത്രമേ ഉള്ളൂ. ബാക്കി ആരുമില്ല. ഈ ഭൂമിയുടെ അവകാശികളായി ഒരേയൊരു മനുഷ്യൻ മാത്രം. ആ വ്യക്തി നമ്മൾ ആണെന്ന് മനസ്സിലാക്കുന്നു. ആ അവസ്ഥ വല്ലാത്ത ഭീകരത ആയിരിക്കും നമുക്ക് നൽകുന്നത്. കുറേസമയം നമ്മുടെ പ്രിയപ്പെട്ടവരെ ഓർത്ത് നമ്മൾ വിഷമിക്കാം. കാരണം ഒരു വാക്കുപോലും പറയാതെയാണ് അവർ നമ്മളിൽ നിന്നും അപ്രത്യക്ഷമായി പോയത്.



ആ ഒരു കാര്യം ഏറെ നൊമ്പരപ്പെടുത്തും. പക്ഷേ മനുഷ്യൻറെ സ്വഭാവമനുസരിച്ച് ഏതു സാഹചര്യവുമായി പൊരുത്തപ്പെട്ട് മുന്നോട്ടുപോകാനാണ് മനുഷ്യൻ ശ്രമിക്കാറുള്ളത്. അതുകൊണ്ടുതന്നെ സ്വാഭാവികമായും ഈ വിഷമത്തിൽ ഒക്കെ തടഞ്ഞുനിർത്തി മുന്നോട്ടുപോകാൻ ആയിരിക്കും മനുഷ്യൻറെ ശ്രമം. അങ്ങനെ തന്നെയായിരിക്കും നമ്മൾ ചിന്തിക്കുന്നത്.. ഇതും നമ്മൾ തരണം ചെയ്യണം. ചെയ്ത മുന്നോട്ടുപോകണമെന്ന്. കുറച്ചു കഴിയുമ്പോൾ നമുക്ക് വിശക്കാൻ തുടങ്ങും. അപ്പോൾ നമ്മൾ നേരെ ഒരു കടയിലേക്ക് പോകുന്നു. ഈ ഭൂമിയിൽ മറ്റാരും ഇല്ലാത്തതുകൊണ്ട് കാശൊന്നും കൊടുത്തില്ലെങ്കിലും കുഴപ്പമില്ല നമുക്ക് ആവശ്യമുള്ള സാധനങ്ങൾ എല്ലാം നമ്മുടെ അവിടെനിന്നും എടുക്കുന്നുണ്ട്.

ഒരുപക്ഷേ നമ്മുക്ക് എടുക്കേണ്ടത് ഇനി നമുക്ക് ലഭിക്കാൻ സാധ്യതയില്ലാത്ത കാര്യങ്ങളാണ്. അത് വിദേശരാജ്യങ്ങളിൽ നിന്നും ലഭിക്കുന്ന പഴങ്ങൾ അങ്ങനെയുള്ള സാധനങ്ങളൊക്കെ വളരെ പെട്ടെന്ന് ചീത്തയായി പോകുന്ന സാധനങ്ങൾ വേണം എടുക്കാൻ. അതായത് പച്ചക്കറികൾ, പഴങ്ങൾ, അങ്ങനെ ഉള്ളവയൊക്കെ. കാരണം ഇനി ഒരു പക്ഷേ ഒരിക്കലും നമുക്ക് കഴിക്കാൻ സാധിക്കില്ല. കാരണം നമുക്ക് എത്തിച്ചേരാൻ മറ്റാരുമില്ല ഈ ഭൂമിയിൽ നമ്മൾ മാത്രമേയുള്ളൂ. അതുപോലെ നമ്മൾ കുടിക്കുന്ന വെള്ളം വളരെയധികം ശ്രദ്ധിക്കണം. കുപ്പിയിലെ വെള്ളം മാത്രമേ എടുക്കാൻ പാടുള്ളൂ. ഒരു പക്ഷേ കുടിച്ച വെള്ളത്തിൻറെ പ്രശ്നം കൊണ്ടാണ് നമ്മുടെ ആ പ്രിയപ്പെട്ടവരെല്ലാം നമ്മളിൽ നിന്നും അപ്രത്യക്ഷമായി പോയത് എന്ന് നമുക്ക് വിശ്വസിക്കാതിരിക്കാൻ കഴിയില്ല.



അതുകൊണ്ട് തന്നെ വളരെ സൂക്ഷിച്ച് മാത്രം വെള്ളം എടുക്കാം.. പിന്നീട് നമ്മൾ ചെയ്യേണ്ടത് എന്താണ്…..? അതിനെപ്പറ്റി വിശദമായി ഈ വീഡിയോയിൽ പറയുന്നുണ്ട്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം തന്നെ എല്ലാവരിലും ആകാംക്ഷ നിറയ്ക്കുന്നത് ആണ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.