ഉയരത്തില്‍ നിന്നും വീണ കാറിന്‍ സംഭവിച്ചത്.

ഇന്നത്തെ കാലത്ത് ഒരു വാഹനമെങ്കിലും ഉള്ളതോരു ആഡംബരമല്ല. മറിച്ചതൊരു ആവശ്യകതയായി മാറിയിരിക്കുകയാണ്. എന്താണ് വോൾവോ ടെസ്റ്റെന്ന് പറയുന്നത്.? അതിനെക്കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. നാഷണൽ ഹൈവേ ട്രാഫിക് സൈറ്റ് അഡ്മിനിസ്ട്രേഷൻ 2021ലെ പുതിയ കാർ അസൈൻമെൻറ് പ്രോഗ്രാമിൽ നിന്ന് സാധ്യമായ ഏറ്റവും ഉയർന്ന സുരക്ഷാ റേറ്റിംഗ് ആയ 11 വോൾവോ കാർ മോഡലുകളാണ്. ഇവയ്ക്ക് 5 നക്ഷത്രങ്ങളാണ് ഇതിലൂടെ നേടിയത്. ടെസ്റ്റുകളിൽ വാഹനങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നോക്കുന്നതാണ് ഈയൊരു സംവിധാനം. റോഡുകളിലെ ഭൂരിഭാഗത്തിനും ഇത്തരം സംവിധാനങ്ങളുണ്ട്.



Volvo Car
Volvo Car

പാസഞ്ചർ വാഹന സുരക്ഷാ നവീകരണത്തിൽ വോൾവൊയ്ക്ക് ഒരു നീണ്ട ചരിത്രം തന്നെ അവകാശപ്പെടാനുണ്ട്. 1959 കമ്പനി ത്രീ പോയിൻറ് സുരക്ഷാ ബെൽറ്റ് അവതരിപ്പിച്ചിരുന്നു. ഇതുവരെ കണ്ടുപിടിച്ച ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാ ഉപകരണങ്ങളിൽ ഒന്നായാണ് അതിനെ കണക്കാക്കുന്നത്. അതിനുശേഷം വോൾവോ സുരക്ഷിതത്വത്തിൽ നിരവധി കാര്യങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. ഫേസിങ് ചൈൽഡ് സീറ്റ് തുടങ്ങിയവയൊക്കെ അതിന് ഉദാഹരണങ്ങൾ ആയിരുന്നു. ഇന്ന് ഈ കണ്ടുപിടുത്തങ്ങൾ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചുവെന്നാണ് പറയപ്പെടുന്നത്. അത് എപ്പോഴും ആളുകളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന ഒന്നുതന്നെയാണ്. അതുകൊണ്ടുതന്നെ പല ആളുകളും ഇതിലൂടെ വലിയതോതിൽ രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്.



കാറുകളിൽ എയർബാഗു സാങ്കേതികവിദ്യ ഉപയോഗിച്ചതിനുശേഷം വലിയ വ്യത്യാസങ്ങളാണ് വന്നിട്ടുള്ളത്. പുതിയ കാറുകളിൽ ഇവയെല്ലാം കാണാറുണ്ട്. അതുപോലെതന്നെ കാറിൽ സീറ്റ് ബെൽറ്റുകളും ഒരുപാട് അപകടങ്ങൾ ഒഴിവാക്കുവാൻ സഹായിക്കുന്നുണ്ടായിരുന്നു. കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയും വോൾവോ കാറുകളിൽ മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടായിരിക്കും.. കുട്ടികളുടെ കാര്യത്തിൽ സുരക്ഷാ മുൻപന്തിയിലാണ് വോൾവോ നിൽക്കുന്നത്. അമിതവേഗം, മദ്യപാനം, ശ്രദ്ധ മാറി പോകലോക്കെയാണ് കാറുകളിലെ മരണനിരക്ക് കൂടുതലായി വർദ്ധിക്കുന്നതിനുള്ള സാഹചര്യങ്ങൾ. ഈ കാരണങ്ങൾ ഒഴിവാക്കാൻ ഉള്ള സാഹചര്യങ്ങളും പറയുന്നുണ്ട്.

അപകടങ്ങളെക്കുറിച്ച് ശക്തമായ സൂചനകൾ നൽകുന്ന പല കാര്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അതുപോലെ കൂടുതൽ അപകടങ്ങളും നടക്കുവാനുള്ള കാരണമെന്ന് പറയുന്നത് ഉറങ്ങി പോവുകയെന്നുള്ളതാണ്. അത്തരം സാഹചര്യങ്ങളിൽ ഉറങ്ങാതെ ഇരിക്കാൻ വലിയ ബുദ്ധിമുട്ടായിരിക്കും. പ്രത്യേകിച്ച് വെളുപ്പിനെ സമയത്തൊക്കെ ഏതൊരു മനുഷ്യനും ഉറങ്ങി പോകുന്ന സമയമാണ്. അതുകൊണ്ട് അങ്ങനെയൊരു തോന്നൽ വരികയാണെങ്കിൽ അപ്പോൾതന്നെ വാഹനം നിർത്തി ഇട്ടതിനുശേഷം മാത്രം ഉറങ്ങുക. അങ്ങനെയാണെങ്കിൽ പിന്നീട് ക്ഷീണമാകറ്റി യാത്ര തുടരാവുന്നതാണ്. ഒരു ജീവൻ അമൂല്യമാണ്.