മിക്ക കിണറുകളും വൃത്താകൃതിയിൽ ആകാനുള്ള കാരണം എന്താണ് ?

നമ്മുടെ ഈ ലോകത്ത് വ്യത്യസ്തങ്ങളായ പല തരത്തിലുള്ള കാര്യങ്ങൾ നടക്കാറുണ്ട്. അത്തരത്തിൽ വ്യത്യസ്തത ഉണർത്തുന്ന ചില സംഭവങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. ആടുകളിൽ നിന്നും നമ്മൾക്ക് പലതരത്തിലുള്ള ഗുണങ്ങളും ഉപയോഗിക്കാറുണ്ട്. ആടിന്റെ തോലിൽ നിന്ന് പരുത്തി വസ്ത്രങ്ങളും മറ്റും നല്ലരീതിയിൽ തന്നെ ചില സ്ഥലങ്ങളിൽ ആളുകൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ആടിന്റെ മലം വിറ്റുകൊണ്ട് കോടികൾ ഉണ്ടാക്കുന്നോരു രാജ്യമുണ്ടെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ.? വെറുതെ പറയുന്നതല്ല, അങ്ങനെയൊരു രാജ്യമുണ്ട്. ആടുകളുടെ വിസർജ്യം ഉപയോഗിച്ചുകൊണ്ട് ഒരു പ്രത്യേകമായ എണ്ണയാണ് ഇവർ ഉപയോഗിക്കുന്നത്. ഈ രാജ്യത്തുള്ള പ്രത്യേകമായ ഒരു മരത്തിൽ നിന്നും ഒരു കായ് ഭക്ഷിക്കുന്ന ആടുകൾ അവിടെ നിന്ന് തന്നെ മലവിസർജനം നടത്തുകയാണ് ചെയ്യുക. ഈ മലം ഉപയോഗിച്ചാണ് ഇവർ ഈ എണ്ണ ഉണ്ടാക്കുന്നത്. ഈ എണ്ണ മാർക്കറ്റിൽ വിറ്റ് കഴിയുമ്പോൾ ഇവർക്ക് ലഭിക്കുന്നത് കോടികളാണ്. ഏകദേശം ഒരു കിലോ എണ്ണയ്ക്ക് എഴുപതിനായിരം രൂപയാണ് ലഭിക്കുന്നത്. അതിൽ നിന്ന് തന്നെ ആ എണ്ണയുടെ മൂല്യം എത്രയാണെന്ന് മനസ്സിലാക്കാമല്ലോ. സൗന്ദര്യവർധക വസ്തുക്കൾക്ക് വളരെയധികം പ്രാധാന്യമുള്ള ഒരു എണ്ണയാണ് ഇത് എന്നത് കൊണ്ട് തന്നെ ഇത് ആളുകൾ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്.



Well
Well

ട്രെയിനിൽ യാത്ര ചെയ്തിട്ടുള്ളവർ ആയിരിക്കും കൂടുതൽ ആളുകളും. ട്രെയിനിൽ എഴുതിയിരിക്കുന്ന ഒരു അഞ്ചക്കാ നമ്പറുണ്ട്. ഈ നമ്പറിന്റെ അർത്ഥം എന്താണെന്ന് എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ.? അതിന് പിന്നിലും ഉണ്ടായിരിക്കില്ലേ എന്തെങ്കിലും ഒരു കാരണം.? തീർച്ചയായും ഒരു കാരണം അതിലുമുണ്ട്. ഈ നമ്പറിന്റെ പിന്നിലെ വസ്തുത എന്താണെന്ന് വച്ചാൽ, ട്രെയിൻ ഏത് കാലഘട്ടത്തിൽ ഉള്ളതാണെന്നും ട്രെയിൻ എങ്ങനെയുള്ളതാണെന്നും ആണ് ഈ അഞ്ച് നമ്പർ നമുക്ക് മനസ്സിലാക്കിത്തരുന്നത്. ഉദാഹരണമായി ട്രെയിൻ സ്ലീപ്പർ കോച്ചാണെങ്കിൽ അതായിരിക്കും അവസാനത്തെ അക്കങ്ങൾ സൂചിപ്പിക്കുന്നത്. ആദ്യത്തെ അക്ഷരം സൂചിപ്പിക്കുന്നത് ട്രെയിൻ ഏത് വർഷം നിർമ്മിക്കപ്പെട്ടതാണ് എന്നതാണ്.



എല്ലാ കിണറുകളും വൃത്താകൃതിയിൽ കാണപ്പെടുന്നതിന് പിന്നിലുള്ള കാരണം എന്തായിരിക്കും? അതിന് പിന്നിലെ കാരണം ജലത്തിന്റെ മർദ്ദം ഒരുപോലെയാവുക എന്നത് തന്നെയാണ്. ജലത്തിന്റെ മർദ്ദം ഒരുപോലെയാണെന്നുണ്ടെങ്കിൽ കിണറുകളിലെ എല്ലാ വശ വും അതുപോലെ തന്നെ നിലനിൽക്കും. അതല്ല ചതുരാകൃതിയിൽ ആണെങ്കിൽ അത് കിണറിന്റെ ഭിത്തി ഇടിയാനുള്ള കാരണമാകും.