നമ്മുടെ നാട് വികസിച്ചത് നമ്മള്‍ മാത്രം അറിഞ്ഞില്ല.

ലോകം ദിവസംചെല്ലുംതോറും മാറിക്കൊണ്ടിരിക്കുകയാണ്. എല്ലാ കാര്യങ്ങളിലും മാറ്റം സംഭവിക്കും. മാറ്റം എന്ന് പറയുന്നത് അനിവാര്യമായ ഒന്ന് തന്നെയാണ്. പക്ഷേ ഈ ലോകം മാറുന്ന ഒക്കെ നമ്മൾ അറിയുന്നുണ്ടോ…? നമ്മൾ ഇതിനെ പറ്റി ഒന്ന് അറിയേണ്ടേ..? നമുക്കറിയാത്ത എന്തെല്ലാം രഹസ്യങ്ങൾ ഈ ലോകത്തിൽ ഉണ്ടാകും. ദിവസവും വെറുതെയിരിക്കുമ്പോൾ നമ്മൾ ചില കാര്യങ്ങളെപ്പറ്റി ഒന്ന് ആലോചിച്ചു നോക്കുന്നത് നല്ലതായിരിക്കും. കൗതുകമുണർത്തുന്നതും രസകരമായ ചില അറിവുകളെ പറ്റിയാണ് പറയാൻ പോകുന്നത്. വലിയ വലിയ കാര്യങ്ങളും കൊറോണ എന്ന മഹാമാരിയും ഒക്കെ നമ്മുടെ സമൂഹത്തിലെ വലിയ തോതിൽ പിടിച്ചു ഇരിക്കുമ്പോൾ വെറുതെ ഡാർക്ക് അടിച്ചു സമയം കളയാതെ. കുറച്ചുസമയം നമുക്ക് രസകരമായ കാര്യങ്ങൾക്കുവേണ്ടി മാറ്റിവയ്ക്കാം. അതിൽ കൗതുകമുണർത്തുന്ന ചില കാര്യങ്ങളാണ് ഈ പോസ്റ്റിലും ഈ പോസ്റ്റിനോട് ചേർന്നുള്ള വീഡിയോയിലും പങ്കുവയ്ക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം കൗതുകകരമായ കാര്യങ്ങൾ ഇഷ്ടപ്പെടുന്ന ആളുകളിലേക്ക് ഈ വിവരം എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. ഈ ലോകത്തിൽ തന്നെ നമ്മൾ അറിയാത്ത ഒരുപാടു വിസ്മയങ്ങൾ ഉണ്ടായിരിക്കും. ഒരുപക്ഷേ ആരും ചിന്തിക്കാത്ത തന്നെ അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയുന്നത്. വിസ്മയങ്ങൾ എന്നൊക്കെ പറയുമ്പോൾ ഒരിക്കലും അത് താജ്മഹലിനെ പറ്റിയൊ കുത്തബ്മിനാറീനെപ്പറ്റി ആണെന്ന് തെറ്റിദ്ധരിക്കാൻ പാടില്ല.



ലോക വിസ്മയങ്ങൾ ആയി നമ്മൾ കാണുന്നത് അതൊക്കെയാണ്. എന്നാൽ അതിനെപ്പറ്റി ഒന്നും അല്ല പറയുന്നത്. അത്ര വലിയ ഭാര പെടുന്ന വിഷയങ്ങളെപ്പറ്റി നമ്മൾ സംസാരിക്കുന്നത് ഇല്ല. നമ്മുക്ക് ചുറ്റും നടക്കുന്ന ചെറിയ ചെറിയ കാര്യങ്ങളെ പറ്റി. വിദേശ രാജ്യത്തിൽ ഒരു സ്ഥലത്ത് കുരങ്ങുകൾ ജോലിചെയ്യുന്നുണ്ട്. കുരങ്ങുകൾ ജോലി ചെയ്യുന്നു എന്ന് ചോദിച്ച് അത്ഭുതപ്പെടേണ്ട കാര്യമില്ല.അവിടെ ഒരു ബാറിലാണ് ഈ കുരങ്ങുകൾ ജോലി ചെയ്യുന്നത്. ബാർ എന്ന് പറയാൻ പറ്റില്ല അവിടെ പബ്ബ് എന്ന് ആണ് പറയുന്നത്. ജോലി ചെയ്യുന്ന ഈ കുരങ്ങന്മാരുടെ ജോലി എന്താണെന്ന് കേട്ടാൽ ഇനിയും അത്ഭുതം കൂടുകയുള്ളൂ. അവിടെ വരുന്ന അതിഥികളെ സൽകരിക്കുകയാണ്. ഇവരുടെ ജോലി സാധാരണപോലെ അല്ല.ഇവരെ അവിടെ ഒരുക്കി നിർത്തുന്നത് ഷർട്ടും പാൻറും ഇടുപ്പിച്ചു ഒരു എക്സിക്യൂട്ടീവ് ലുക്കിൽ തന്നെയാണ് ഈ കുരങ്ങന്മാരെ അവിടെ നിർത്തിയിരിക്കുന്നത്. അവിടെ വരുന്ന അതിഥികൾക്ക് ലഹരിപദാർത്ഥങ്ങൾ പലപ്പോഴും നൽകുന്നത് ഇവരാണ്. ആൺ കുരങ്ങുകൾക്ക് കുഞ്ഞു പാൻറും ഷർട്ടുമാണ് നൽകുന്നതെങ്കിൽ പെൺ കുരങ്ങുകൾക്ക് പാവാടയും ടോപ്പും ആണ് നൽകുന്നത്. ഇത് കാണുമ്പോൾ തന്നെ വളരെ രസമാണ്. അതുപോലെ ഇവർ എല്ലാം കൊടുക്കുക മാത്രമല്ല ചെയ്യുന്നത്, അതിഥികളെ സന്തോഷിപ്പിക്കുന്നതിന് വേണ്ടി ഡാൻസും പാട്ടും എല്ലാം ഇവരുടെ കയ്യിൽ ഉണ്ട്. നല്ല മെയ്യ് വഴക്കതോടെയാണ് ഇവർ ഡാൻസ് ചെയ്യുന്നത്. ഇങ്ങനെ പോവുകയാണെങ്കിൽ ഇനി പബ്ബിൽ മറ്റും ജോലി ചെയ്യുന്ന ആളുകളുടെ ഒക്കെ വരുമാനം നിലയ്ക്കുമെന്നത് ഉറപ്പാണ്. കാരണം പബ്ബിൽ മറ്റും ജോലി ചെയ്യാൻ ഇനി കുരങ്ങന്മാർ വരുകയാണെങ്കിൽ പിന്നെ ശമ്പളം കൊടുത്ത് ജോലിക്കാരെ നിർത്തേണ്ട ആവശ്യമില്ലല്ലോ. ഇവർക്ക് കഴിക്കാൻ എന്തെങ്കിലും കൊടുത്താൽ മതി. ഒപ്പം കുറച്ച് സ്നേഹവും. പിന്നീട് നമ്മൾ പറയുന്നത് എന്താണെങ്കിലും അവർ ചെയ്തു കൊള്ളും.



അതുപോലെ ഫുട്ബോൾ കൊണ്ട് പൂജ്യം വെട്ട് കളിക്കാൻ പറ്റുമോ…? എങ്ങനെയാണ് എന്ന് ആണെങ്കിൽ സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി ഈ വീഡിയോയിൽ പറയുന്നുണ്ട്. അതുപോലെ തന്നെ വണ്ടി വരുമ്പോൾ ഉയർത്താൻ പറ്റുന്ന റോഡിനെ പറ്റി കേട്ടിട്ടുണ്ടോ…? നമ്മൾ റെയിൽവേ ഗേറ്റുകൾ ഒക്കെ ഇരിക്കുമ്പോൾ ഗേറ്റുകൾ ഉയർത്തി വണ്ടി കടത്തിവിടുന്നില്ലേ…? അതുപോലെ ഒരു പാലം ഉയർത്താൻ സാധിക്കും എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. ഇതെല്ലാം വിശദമായി വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. വിശദവിവരങ്ങൾക്ക് വേണ്ടിയും കൗതുകകരമായ അറിവുകൾക്ക് വേണ്ടിയും വീഡിയോ മുഴുവനായി കാണുക.