വലുപ്പംകൊണ്ട് ആളുകളെ അമ്പരപ്പിക്കുന്ന വാഹനങ്ങള്‍.

വലിയ ഭാരമുള്ള വസ്തുക്കൾ കൊണ്ടുപോകുവാൻ ആണ് പൊതുവേ ട്രക്കുകൾ ഉപയോഗിക്കുന്നത്. അത്തരത്തിൽ ലോകത്തിലെതന്നെ ഏറ്റവും വലിയ ശക്തിയുള്ള ചില ട്രക്കുകളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരമാണ് ഈ അറിവ്. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനു വേണ്ടി ഇത് ഷെയർ ചെയ്യുകയാണ് വേണ്ടത്.. നമ്മൾ ഉദ്ദേശിക്കുന്നതിലും കൂടുതലായി ഭാരം കൊണ്ടുപോകാൻ സാധിക്കുന്ന വാഹനങ്ങളാണ് എപ്പോഴും ട്രക്കുകൾ. ഒരുപരിധിവരെ ട്രക്കുകൾ മനുഷ്യനെ സഹായിക്കുക തന്നെയാണ് ചെയ്യുന്നത്.



Biggest Vehicles Ever Made
Biggest Vehicles Ever Made

നോർവെയുടെ പടിഞ്ഞാറ് ഭാഗത്ത് ദീർഘദൂര യാത്രകൾക്ക് ഉപയോഗിക്കുന്ന ട്രക്കുകൾ ഉണ്ട്. ഇവ വളരെയധികം വലിയ ട്രക്കുകൾ ആണ് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇവയുടെ ശരാശരി വേഗത തന്നെ വളരെയധികം കൂടുതലാണ്. ഇനി പറയാൻ പോകുന്നത് വിപണിയിലെ തന്നെ ശക്തമായ ഒരു ട്രക്കിനെ പറ്റിയാണ്. 80 ടൺ ആണ് ഇവയുടെ ഭാരം. 12 സ്പീഡ് ആക്സിസിനോട് കൂടിയതാണ് ഇവ. ഇവയുടെ 1000 മുതൽ 1425 ആർപിഎമ്മിൽ 2,600 ആണ് ഉള്ളത്. മറ്റൊരു ഭീമൻ ട്രക്കിനെ പറ്റിയാണ് പറയുന്നത്. 990 ആഡംബര സവിശേഷതകളും ഉയർന്ന ഗുണനിലവാരവും ആണ് ഇവയ്ക്കുള്ളത്. 12.9 ലിറ്റർ 13 എൻജിൻ ഉപയോഗിച്ചതാണ് ഇവ. ഇവയും വലിയ ഭാരമേറിയ ട്രക്കുകളിൽ പ്രചാരം നേടിയവയാണ്.



അടുത്ത ഒരു ട്രക്കിന് 13 ഡീസൽ എൻജിനും 12.9 ലിറ്റർ ശേഷിയും ആണ് ഉള്ളത്. ആയിരം മുതൽ 1605 ആർപിഎമ്മിൽ 2500 വരെയാണ് ഇവയുടെ ഭാരമായി ഉള്ളത് . അടുത്ത അമേരിക്കൻ പ്രവശ്യകളിൽ ഭീമൻ ആയിട്ടുള്ള ഒരു ട്രക്കിനെ പറ്റി ആണ് പറയുവാൻ പോകുന്നത്. 14.9 ലിറ്റർ ഡീസലിൽ നിന്നും 590 എച്ച്പി ഉത്പാദിപ്പിക്കുന്നുണ്ട്. തെക്കൻ ജർമനിയിൽ ഉള്ള ഒരു പ്രത്യേക ട്രക്കിനെ പറ്റി ആണ് പറയുവാൻ പോകുന്നത്. 6 സിലിണ്ടറുകളിൽ നിന്നും 625 എച്ച്പി 15.6 ലിറ്റർ ശേഷി എന്നിവയാണ് ഇവയുടെ പ്രത്യേകതയായി വരുന്നത്. ഈ ഭീമൻ ട്രക്കുകൾ എല്ലാം വ്യാപാരബന്ധം മികച്ചത് ആക്കുകയാണ് ചെയ്യുന്നത്. ഇറ്റാലിയൻ കമ്പനി നിർമ്മിച്ച മറ്റൊരു ട്രക്ക് ഉണ്ട് ഇതും വലിയതോതിൽ തന്നെ ഭാരം സജ്ജീകരിക്കാൻ കഴിയുന്നവയാണ്.

ഇനിയുമുണ്ട് ഇത്തരത്തിലുള്ള ഭീമൻ ട്രക്കുകൾ നിരവധി. ലോകത്തിൻറെ പല ഭാഗങ്ങളിൽ ആയാണ് ഇവ ഉള്ളത്. അവയെ കുറിച്ച് വിശദമായിത്തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം തന്നെ എല്ലാവരും അറിയേണ്ട വിവരമാണ്. പല വാഹന പ്രേമികൾക്ക് ഇഷ്ടപ്പെടുന്ന ഒരു വിവരം കൂടി ആണ് ഇത്. അതുകൊണ്ടുതന്നെ കൂടുതൽ ആളുകളിലേക്ക് ഇത് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിന് വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല.



വാഹനങ്ങളെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഒരു പോസ്റ്റ് തീർച്ചയായും ഇഷ്ടപ്പെടുന്നത് ആയിരിക്കും. അതുകൊണ്ടുതന്നെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതോടൊപ്പം വിശദമായിത്തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കു വച്ചിരിക്കുന്ന വീഡിയോ കാണുവാനും. പൊതുവേ ട്രക്കുകളെ കുറിച്ച് അങ്ങനെ ആരും സംസാരിക്കാറില്ല. എന്നാൽ വ്യാപാരബന്ധം മനോഹരമാക്കുന്നതിൽ ട്രക്കുകൾ വഹിക്കുന്ന പങ്ക് കുറച്ചൊന്നുമല്ല. മാത്രമല്ല മനുഷ്യന്റെ കണ്ടുപിടുത്തങ്ങളിൽ മികച്ചതായി നിൽക്കുന്നത് തന്നെയാണ്. അതുകൊണ്ട് ഇവയെ പറ്റി കൂടുതൽ അറിയേണ്ടത് അത്യാവശ്യമാണ്.