അപ്രതീക്ഷിതമായി കണ്ടെത്തിയ കാര്യങ്ങള്‍.

ഭാഗ്യം ഒരാൾക്ക് ഏത് സമയത്താണ് വരുന്നത് എന്ന് നമുക്ക് പറയാൻ സാധിക്കില്ല. പലപ്പോഴും നമ്മൾ പ്രതീക്ഷിക്കാത്ത സമയത്ത് ആയിരിക്കും അത്തരത്തിൽ ചില ഭാഗ്യങ്ങൾ നമ്മെ തേടി വരുന്നത്. അങ്ങനെയൊക്കെ സംഭവിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. അത്തരത്തിൽ സംഭവിച്ച ചില ആളുകളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം എല്ലാവരും അറിയേണ്ടതും ആയ ഒരു വിവരമാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്.



Unexpected discoveries.
Unexpected discoveries.

പണ്ട് കുട്ടിക്കാലത്ത് അലാവുദ്ദീനും അലാവുദ്ദീന്റെ അത്ഭുതവിളക്കും ഒക്കെ നമ്മുടെ മനസ്സിനെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. എന്ത് ചോദിച്ചാലും തരുന്ന അലാവുദ്ദീന്റെ അത്ഭുതവിളക്ക് ലഭിച്ചിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കാത്ത ബാല്യം ഉണ്ടായിരിക്കില്ല. അതുപോലെ പല സിനിമകളിലും കാണുന്ന ഒറ്റ ദിവസം കൊണ്ട് പണക്കാരൻ ആവുന്ന എന്തെങ്കിലും ഒരു മാന്ത്രികവിദ്യ. അതെല്ലാം ആഗ്രഹിക്കാത്തവരായി വളരെ ചുരുക്കം ആളുകളേ ഉണ്ടായിരിക്കുകയുള്ളൂ. എന്നാൽ യഥാർത്ഥ ജീവിതത്തിൽ അങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട് എന്ന് പറഞ്ഞാൽ എത്ര പേർക്ക് വിശ്വസിക്കാൻ സാധിക്കും.? അങ്ങനെ കുറച്ച് ആളുകളെ പറ്റിയാണ് പറയാൻ പോകുന്നത്. ഒരാൾ വീടിൻറെ അരികിൽ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് വെറുതെ ഒന്ന് തിരിഞ്ഞപ്പോഴാണ് വലിയൊരു ശബ്ദം കേട്ടത്. എന്താണ് കാര്യം എന്ന് അറിയുന്നതിനു വേണ്ടി മെറ്റൽ ഡിറ്റക്ടർ അദ്ദേഹം അവിടേക്ക് അടുപ്പിച്ച് നോക്കി. അവിടെ വീണ്ടും ശബ്ദം കേൾക്കുന്നു. അവിടെ എന്തോ കാര്യമായി ഉണ്ടെന്ന് അദ്ദേഹത്തിന് മനസ്സിലാവുകയും ചെയ്തു. അതുകൊണ്ടുതന്നെ അദ്ദേഹം അവിടെ കുഴിക്കാൻ തുടങ്ങി. കുഴിച്ചപ്പോഴാണ് അവിടെ നിന്നും വിലപിടിപ്പുള്ള ചില രത്നങ്ങളും കല്ലുകളും ഒക്കെ അദ്ദേഹത്തിന് ലഭിച്ചത്. അപ്പോൾ തന്നെ അദ്ദേഹം അത് പുരാവസ്തു വകുപ്പിനെ അറിയിക്കുകയും അദ്ദേഹത്തിന് നല്ലൊരു തുക അവിടെനിന്നും ലഭിക്കുകയും ചെയ്തു. എന്നാൽ ആ നല്ലവനായ മനുഷ്യൻ തന്നെ സഹായിച്ച മെറ്റൽ ഡിറ്റക്ടർ കൊണ്ടുവന്ന സുഹൃത്തിനും ഈ കാശ് പങ്കിട്ടു നൽകി. മറ്റൊരാൾക്ക് വഴിയിലെ മാലിന്യ കുമ്പാരത്തിൽ നിന്ന് കിട്ടിയത് ഒരു വയലിൻ ആയിരുന്നു. അതും ഉപേക്ഷിക്കപ്പെട്ട നിലയിലാണ് അയാൾക്ക് വയലിൽ ലഭിച്ചത്.



വലിയ പ്രത്യേകതയൊന്നും അയാൾക്ക് മനസ്സിലായതുമില്ല. വയലിൻ കളയാൻ ശ്രമിക്കുന്നതിനു മുൻപാണ് വെറുതെ അതൊന്ന് അയാൾ പരിശോധിച്ചു നോക്കിയത്. അപ്പോൾ വയലിനിൽ എന്തോ ഒരു പ്രത്യേകത അയാൾ കണ്ടു. ആ പ്രത്യേകത കൊണ്ട് തന്നെ അയാൾ നന്നായി അത് കഴുകി എടുത്തു. അതിനുശേഷം അതിന് എന്തോ ഒരു പ്രത്യേകത ഇതിനുണ്ട് എന്ന് തോന്നി, അങ്ങനെ ഇദ്ദേഹം ഇത് എക്സിബിഷനിൽ വച്ചു. എക്സിബിഷൻ വച്ചപ്പോൾ ലക്ഷക്കണക്കിന് രൂപയ്ക്കാണ് ഈ ഒരു വയലിൻ വിറ്റുപോയത്. അയാൾ വെറുതെ എന്ന് കരുതിയ ഒന്നായിരുന്നു അയാൾക്ക് ലാഭം ഉണ്ടാക്കിയത്. റോഡിൽ നിന്നും കിട്ടിയ വെറും ഒരു സമ്മാനം മാത്രം. ഒരിക്കലും ഇത് അയാൾക്ക് വലിയ തോതിൽ തന്നെ സഹായം നൽകുന്ന ഒന്നായി മാറും എന്ന് വിചാരിച്ചിരുന്നില്ല. ലക്ഷങ്ങൾ വിലമതിക്കുന്ന ഒരു സാധനമാണ് തനിക്ക് റോഡിൽ നിന്നും കളഞ്ഞുകിട്ടിയത് എന്നും അയാൾ ഉദ്ദേശിച്ചിരുന്നില്ല.

ഇനിയുമുണ്ട് അറിയാൻ ഇങ്ങനെയുള്ള ആളുകളെ പറ്റി ഒരുപാട് കാര്യങ്ങൾ. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം എല്ലാവരും അറിയേണ്ടതും ആയ വിവരമാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.