കെട്ടിടത്തിന് നടുവിലൂടെ ഓടുന്ന ട്രെയിൻ. ഇതൊക്കെ നമ്മുടെ നാട്ടില്‍ വന്നാല്‍ ?

വ്യത്യസ്തതകളാണ് ഏതൊരു സൃഷ്ടിയും മനോഹരമാക്കുന്നത്. വളരെയധികം വ്യത്യസ്തമായ പല സൃഷ്ടികളും നമ്മുടെ മനസ്സിൽ മികച്ച ചിത്രങ്ങളാണ് സമ്മാനിക്കുന്നത്. അത്തരത്തിൽ പലതരത്തിലുള്ള വ്യത്യസ്തതകൾ കാണാറുണ്ട്.



തുരങ്കങ്ങളിൽ കൂടെയുള്ള റെയിൽപാളങ്ങളും, അതുപോലെ വലിയ പാലങ്ങളുടെ മുകളിലൂടെ കടന്നുപോകുന്ന റെയിൽപാളങ്ങളുക്കെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഒരു അപ്പാർട്ടുമെന്റിന്റെ നടുവിലൂടെ കടന്നുപോകുന്നോരു റെയിൽപാളം കണ്ടിട്ട് ഉണ്ടാകുമോ.? അങ്ങനെയുമുണ്ടോരു റെയിൽപാളം.



Train running through the middle of the building. What if all this comes to our country
Train running through the middle of the building. What if all this comes to our country

ഈ റെയിൽപാളം ഉണ്ടായിരുന്ന ശേഷം അതിനു മുകളിലേക്ക് കെട്ടിടങ്ങൾ വന്നതോ അല്ലെങ്കിലിത് വന്ന ശേഷം റയിൽ പാളം വന്നതോ അല്ല. ഇങ്ങനെ തന്നെയോരു ഡിസൈനായി അവതരിപ്പിച്ചതാണ്. അതായത് അപ്പാർട്ട്മെന്റുകളുടെ ഇടയിൽ തന്നെ കടന്നുപോകണം എന്നൊരു ഡിസൈനിലാണ് ഇത് ചെയ്തത്. ട്രെയിൻ നിർത്തുവാനുള്ള സ്റ്റേഷനുകളും ഇവിടെയുണ്ട് എന്നതാണ്. വളരെയേറെ വ്യത്യസ്തമായ ഒന്നായി നമുക്ക് തോന്നാം. ആ വ്യത്യസ്ത തന്നെയാണ് ഇതിന്റെ പ്രേത്യകത.

ആരു കണ്ടാലും വ്യത്യസ്തമാകണമെന്ന് ആഗ്രഹിക്കുന്ന ഒരു റെയിൽപ്പാളം. അത്‌ എവിടെയാണെന്നല്ലേ.? ഇത് ചൈനയിലാണുള്ളത്. അല്ലെങ്കിലും വ്യത്യസ്തതയിൽ മുന്നിൽ നിൽക്കുന്നൊരു രാജ്യമാണ് ചൈനയെന്ന് പറയുന്നത്. അവരുടെ ഭക്ഷണക്രമത്തിലും അല്ലാതെയും ഒക്കെ നമുക്ക് ഈ വ്യത്യസ്തത കാണുവാനും സാധിക്കും. കിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ രാജ്യം കൂടിയാണ് ചൈന. ഏതാണ്ട് 1.3 ശതകോടി ആളുകൾ വസിക്കുന്ന ചൈന ലോകത്തിലെ തന്നെ
ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങളിൽ ഒന്നുതന്നെയാണ്.



1949 നിലവിൽ വന്നത് മുതൽ തന്നെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സർവ്വാധിപത്യമാണ് ചൈനയിൽ നടക്കുന്നത്. പ്രധാനമായ മതവിശ്വാസങ്ങളെന്ന് പറയുന്നത് കൺഫ്യൂഷനിസം, താവോയിസം, ബുദ്ധിസം എന്നിവ. ഇങ്ങനെയാണെങ്കിലും മതമില്ലാത്ത വിഭാഗത്തിൽ പെടുന്നവരാണ് ഇവിടെയുള്ളവരിൽ കൂടുതലും. ചൈനയുടെ വടക്കു പടിഞ്ഞാറൻ ഭാഗങ്ങളിൽ അതിശയിപ്പിക്കുന്ന കാലാവസ്ഥയാണ്.

കുറഞ്ഞ ശൈത്യമാണ് അനുഭവപ്പെടാറുള്ളത്. ഈ പ്രദേശങ്ങളിൽ ചൂട് അനുഭവപ്പെടുന്നതല്ല. എന്നാൽ ഏറ്റവും അധികം അനുഭവപ്പെടുന്നത് വടക്ക് പടിഞ്ഞാറ് പ്രദേശങ്ങളിലും. ജനുവരിയിലും ജൂലൈയിലും ആണ് ഇവിടെ ഏറ്റവും കൂടുതൽ ചൂട്. ചുഴലിക്കാറ്റുകൾ അനുഭവപ്പെടുന്നത് ഓഗസ്റ്റ് മാസം. എങ്കിലും ചൈനയിലെ ഭക്ഷണത്തിലുമുണ്ട് വ്യത്യസ്തത. പലതരത്തിലും വ്യത്യസ്തമായ ഭക്ഷണങ്ങൾ കഴുകുവാൻ ആഗ്രഹിക്കുന്നവരും ഉണ്ടാക്കുവാൻ ആഗ്രഹിക്കുന്നവരുമാണ് ചൈനാക്കാർ.അത്തരത്തിൽ വ്യത്യസ്തമായ ഒന്നാണ് ഈ റയിൽപാളവും. ഏറെ വ്യത്യസ്തമായ ഒന്ന്.