സ്വന്തം കയ്യിലിരുപ്പു കാരണം അപകടം ഉണ്ടാക്കിയവര്‍.

ചില ആളുകൾ ഉണ്ട് സ്വന്തം മണ്ടത്തരങ്ങൾ കൊണ്ട് വലിയ അബദ്ധത്തിൽ ചെന്ന് പെടുന്നവർ. അത്തരത്തിലുള്ള ചില ആളുകളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം എല്ലാവരും അറിയേണ്ടതും ആയ ഒരു വിവരം തന്നെയാണിത്. അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്.ജീവിതത്തിലൊരിക്കലെ ങ്കിലും അബദ്ധം പറ്റാത്തവർ ആയി ആരും ഉണ്ടായിരിക്കില്ല.പക്ഷേ ജീവിതത്തിൽ മുഴുവൻ അബദ്ധം ആകുമ്പോഴാണ് അത് വല്ലതെ ആയി പോകുന്നത്.



Those who caused the accident, because of their own possession.
Those who caused the accident, because of their own possession.

അബദ്ധങ്ങൾ ചിലപ്പോൾ വലിയ ഗൗരവമായ പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചേക്കാം. അത്തരത്തിൽ സ്വന്തം അബദ്ധം കൊണ്ട് ജീവൻ തന്നെ വെടിയേണ്ടി വന്ന ചില ആളുകളെ പറ്റിയാണ് പറയാൻ പോകുന്നത്. ചിലപ്പോൾ ചില സമയത്തെ അശ്രദ്ധ ആയിരിക്കാം അതിന് കാരണമായി മാറുന്നത്. ഇത്തരത്തിൽ ഒരു വ്യക്തി ചെയ്തത് ഒരു സിംഹത്തിന്റെ കൂട് വൃത്തിയാക്കുകയായിരുന്നു. എന്നാൽ ഇയാൾ സിംഹത്തിന്റെ കൂടിന്റെ പിറകിലുള്ള വാതിലടയ്ക്കാൻ മറന്നുപോയിരുന്നു. അതോടെ പിന്നെ എന്താണ് സംഭവിച്ചത് എന്ന് പ്രത്യേകം പറയണം എന്നില്ലല്ലോ. പുറകിലത്തെ കൂട് അടക്കാൻ മാറുന്നതോടെ സിംഹം ആ കൂട്ടിൽ നിന്ന് ഇറങ്ങി ഇയാളെ കൊല്ലുകയായിരുന്നു. പിന്നീട് ആളുകൾ എത്തിയപ്പോഴേക്കും സിംഹം പകുതിയോളം അയാളെ ഭക്ഷിച്ച് കഴിഞ്ഞിരുന്നു എന്ന് അറിയാൻ സാധിക്കുന്നത്.



ചെറിയൊരു അശ്രദ്ധയാണ് അദ്ദേഹത്തിൻറെ മരണത്തിന് വഴിവെച്ചത്. ചില ആളുകൾക്ക് പരീക്ഷണങ്ങളോട് വല്ലാത്ത താൽപര്യമാണ് പലതരത്തിലുള്ള പരീക്ഷണങ്ങൾ ചിലർ ചെയ്തു നോക്കാറുണ്ട്. അത്തരത്തിൽ ഒരു വ്യക്തി ഒരു പരീക്ഷണം ചെയ്തു നോക്കി.ഒരു ലാബിൽ ഇരുന്ന് ഒരു വ്യത്യസ്തമായ പരീക്ഷണം നടത്തുകയായിരുന്നു ഇയാൾ. പരീക്ഷണത്തിൽ വിജയിച്ചാൽ അയാൾക്കുള്ള പേരും പ്രശസ്തിയും ഒക്കെ ഓർത്ത് ആയിരിക്കും ഒരു പക്ഷെ അയാൾ ഇതിനു മുതിർന്നത്. പരീക്ഷണം പരാജയമായി എന്നുമാത്രമല്ല അയാൾ മരണപ്പെടുകയും ചെയ്തു. ലാവ ഉയരുകയാണെങ്കിൽ എന്ത് സംഭവിക്കും എന്നതായിരുന്നു അയാളുടെ പരീക്ഷണമായി ഇയാൾ കണ്ടത്.

വ്യത്യസ്തമായ ചില മാർഗ്ഗങ്ങൾ ഒക്കെ തേടുകയും ചെയ്തു. എന്താണെങ്കിലും പരീക്ഷണത്തിന് ശേഷം ഇവർ മരണപ്പെട്ട് പോയതാണ് അറിയാൻ സാധിച്ചത്.അതുപോലെ മറ്റൊരാൾ ജയിലിലിരുന്ന് ആണ് വലിയൊരു പരീക്ഷണം നടത്തിയത്. അവിടെ ചില ബൾബുകൾ കത്താതെ വന്നപ്പോൾ എന്താണ് കാരണം എന്ന് നോക്കുകയായിരുന്നു. എന്നാൽ ഒരു ബാത്റൂമിലേക്ക് ആയിരുന്നു ഇയാൾ കയറിയത്. അവിടെയിരുന്നാണ് ഇയാൾ വയറുകൾ കണക്ട് ചെയ്യാൻ നോക്കിയത്. അപ്പോൾ സ്വിച്ച് ഓഫ് ചെയ്യാൻ മറന്നു പോവുകയും ചെയ്തു. പിന്നീട് സംഭവിച്ചത് എന്താണെന്ന് പ്രത്യേകം പറയാണ്ടലോ. അയാൾ മരണപ്പെട്ടു കഴിഞ്ഞു എന്ന് പറഞ്ഞാൽ മതി.



ഇനിയുമുണ്ട് ഇത്തരത്തിൽ സ്വന്തം മണ്ടത്തരം കൊണ്ട് ജീവിതം നഷ്ടമായ നിരവധി ആളുകൾ. അവരുടെയെല്ലാം വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും അറിയേണ്ടതും ആയ വിവരം ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഇതൊന്നും ഷെയർ ചെയ്യാൻ മറക്കരുത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യാൻ മറക്കരുത്.വിഡിയോ കാണാം.