ഇത്തരം വിശ്വാസങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്.

പല തരത്തിലുള്ള വിശ്വാസങ്ങളിൽ ജീവിക്കുന്നവരാണ് നമ്മൾ. നമ്മുടെ എല്ലാവരുടെയും വീടുകളിലും മറ്റും പല തരത്തിലുള്ള വിശ്വാസങ്ങൾ നമ്മൾ അറിഞ്ഞിട്ടും ഉണ്ടാകും. കണ്ടിട്ടുണ്ടാകും. അത്തരത്തിലുള്ള ചില വിശ്വാസങ്ങളെ പറ്റിയാണ് പറയുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനു വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഇത്‌ എത്താതെ പോകാൻ പാടില്ല. പല തരത്തിലുമുള്ള അന്ധവിശ്വാസങ്ങൾ നമ്മൾ അറിഞ്ഞിട്ടും ഉണ്ട്, കേട്ടിട്ടുണ്ട്.



This is the reality behind such beliefs
This is the reality behind such beliefs

നമ്മുടെ സമൂഹത്തിൽ നിലനിന്ന പോകുന്നതാണ്. അല്ലെങ്കിൽ ചിലർ നിലനിർത്തി കൊണ്ട് പോകുന്നതാണ്. അത്തരത്തിലുള്ള ഒന്നാണ് രാത്രിയിൽ നഖം വെട്ടരുത് എന്നുള്ളത്. പലപ്പോഴും നമ്മുടെ മുത്തശ്ശിമാരും മറ്റും നമ്മോട് പറഞ്ഞു തരുന്ന ഒരു കാര്യമാണ് രാത്രിയിൽ നഖം വെട്ടാൻ പാടില്ല എന്നുള്ളത് വലിയ ദോഷം സംഭവിക്കുന്ന രീതിയിൽ ആയിരിക്കും അത് കേട്ടിട്ട് ഉണ്ടാവുക. എന്നാൽ ഇത് പൂർണമായും തെറ്റായ ഒരു ധാരണയാണ്. പണ്ടുള്ളവർ രാത്രിയിൽ നഖം വെട്ടരുത് എന്ന് പറഞ്ഞതിന് കാരണം ഒന്ന് മാത്രമേ ഉള്ളൂ. അത് മറ്റൊന്നുമല്ല രാത്രിയിൽ വേട്ടുകയാണെങ്കിൽ വെളിച്ചം കുറവായാൽ ബുദ്ധിമുട്ടായിരിക്കും നേരിടേണ്ടി വരിക. അതുകൊണ്ടു തന്നെ അങ്ങനെ സംഭവിക്കുകയാണെങ്കിൽ കൈകാലുകൾ മുറിയാൻ മറ്റും വലിയ തോതിൽ തന്നെ അത് കാരണമാകും. അതുകൊണ്ടാണ് രാത്രിയിൽ നഖം വെട്ടരുത് എന്ന് പണ്ടേ വീട്ടിലുള്ളവർ പറഞ്ഞിരുന്നത്. അല്ലാതെ മറ്റു കാരണങ്ങളൊന്നും അതിനു പിന്നിലില്ല.



എന്നാൽ ചിലർ ഇപ്പോൾ വിചാരിക്കുന്നത് മറ്റെന്തൊക്കെയോ കാരണങ്ങളാണ്. ദോഷമായി പ്രശ്നം പറഞ്ഞു പറഞ്ഞ് ഇത്രയും വലിയ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ചിലരുടെ വിശ്വാസങ്ങൾ തന്നെ ആണ്. അല്ലാതെ അതിൽ മറ്റൊരു കാരണവും ഇല്ല എന്നതാണ് സത്യം. അതുപോലെ തന്നെ നമ്മൾ കേട്ടിട്ടുള്ള മറ്റൊരു കാര്യം ആയിരിക്കും, എവിടെയെങ്കിലും മരണാനന്തര ചടങ്ങുകൾക്ക് മറ്റോ പോയിട്ട് വരികയാണെങ്കിൽ അതിനു ശേഷം നന്നായി കുളിച്ചതിനു ശേഷം മാത്രമേ വീട്ടിൽ കയറാൻ പാടുള്ളൂ എന്നും, അല്ലാത്ത പക്ഷം നമ്മൾ ആരെ കാണാനാണ് പോയത് അയാളുടെ ആത്മാവ് നമുക്കൊപ്പം എത്തും എന്നതും. എന്നാൽ ഇതും വളരെ തെറ്റായ ഒരു കാര്യമാണെന്ന് പറഞ്ഞു കൊള്ളട്ടെ, മരിച്ച വീടുകളിൽ പലതരത്തിലുള്ള ആളുകൾ വരുന്നത് കൊണ്ട് തന്നെ അവിടെ ബാക്ടീരിയകളുടെ ഉറവിടം ആയിരിക്കും.

അതുകൊണ്ടു തന്നെ അവിടെ പോയി തിരികെ വരുമ്പോൾ നമ്മുടെ ശരീരം ശുദ്ധി ആകണമെന്നാണ് അക്കാലത്തുള്ളവർ ഉദ്ദേശിച്ചിരുന്നത്. അതിനാണ് അങ്ങനെ പറഞ്ഞിരുന്നത്. എന്നാൽ ചിലർ ഇത് വിചാരിക്കുന്നത് ആത്മാവ് നമ്മോടൊപ്പം കയറിവരും എന്ന രീതിയിലാണ്. ഇതും വളരെ തെറ്റായ ഒരു കാര്യമാണ്. ശരീരം ശുദ്ധിയാക്കണം എന്നതിന് മറ്റ് അർത്ഥങ്ങൾ ഒന്നും ആരും ഉദ്ദേശിച്ചിരുന്നില്ല എന്നതാണ് സത്യം. കൂടുതലാളുകളും ഇത് തെറ്റിദ്ധരിക്കപ്പെടുകയും ആണ് ചെയ്തത് എന്നതാണ് സത്യം. ഇനിയുമുണ്ട് ഇത്തരത്തിലുള്ള ചില അന്ധവിശ്വാസങ്ങൾ ഒക്കെ. അവ എന്താണെന്ന് വ്യക്തമായി പറയുന്ന ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്.



അതോടൊപ്പം നിരവധി അറിവുകൾ നൽകുന്നതുമായ ഒരു വീഡിയോ ആണിത്. ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല. അതിനു വേണ്ടി ഇതൊന്നു ഷെയർ ചെയ്യുകയാണ് വേണ്ടത്.