ഇതാണ് കരുത്ത്. ഇവരോട് മുട്ടാൻ ചെന്നാൽ പണിപാളും.

സ്ത്രീകൾ ഇപ്പോൾ കൂടുതൽ ശക്തിയാർജിച്ച് വരുന്ന ഒരു കാലമാണ്. അടുക്കളയിൽ നിന്ന് അറപ്പുരയിൽ നിന്നുമൊക്കെ സ്ത്രീകൾ പുറത്തേക്ക് വരുന്ന ഒരു സമയം. സ്ത്രീ എന്നാൽ അടുക്കളയിലോ അറപുരയിലോ മാത്രം കഴിയേണ്ടവളല്ല എന്നുള്ള ഒരു കാലം ആയിരിക്കുകയാണ്. എത്രയൊക്കെ കാലം മാറി എന്ന് പറഞ്ഞാലും സ്ത്രീകളെ പൂവാലന്മാർ ശല്യം ചെയ്യുമ്പോൾ അവർക്ക് ഇഷ്ടപ്പെട്ടു എന്ന് വരില്ല. പ്രത്യേകിച്ച് അവരുടെ ചില മോശം കമൻറുകൾ ഒരു സ്ത്രീകളും ഇഷ്ടപ്പെടുന്നില്ല എന്നാണ് പഠനങ്ങൾ തെളിയിച്ചു കൊണ്ടിരിക്കുന്നത്. ഒരു പെൺകുട്ടി ഒരു പൂവാലന് നൽകിയ ഒരു ശിക്ഷയെപ്പറ്റി ആണ് പറയാൻ പോകുന്നത്.



This is strength.
This is strength.

ഏറെ കൗതുകകരമാണ് ഈ അറിവ്. അതോടൊപ്പം തന്നെ രസകരവും. ഇത്തരം കൗതുകകരവും രസകരവുമായ ചില അറിവുകൾ കോർത്തിണക്കിയാണ് ഈ പോസ്റ്റ്. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. കുറേ ദിവസമായി ഒരു പെൺകുട്ടിയുടെ പിറകെ ഇയാൾ കൂടി ഇരിക്കുകയായിരുന്നു. പലപ്പോഴും മോശമായ കമൻറുകൾ ആയിരുന്നു ഇയാൾ പറയുന്നത്. പലവട്ടം ഇത് ശ്രദ്ധിച്ചു കഴിഞ്ഞപ്പോൾ ഒരു ദിവസം പെൺകുട്ടി ഇയാൾക്ക് മറുപടി കൊടുക്കാൻ തന്നെ തീരുമാനിച്ചു. ആ പെൺകുട്ടി കൊടുത്ത മറുപടി അയാളെ ഞെട്ടിക്കുന്നതായിരുന്നു. ഒരു കുരുമുളക് സ്പ്രേ ആയിരുന്നു ഈ പെൺകുട്ടി അയാളുടെ മുഖത്തേക്ക് വന്ന് അടിച്ചത്.



അതോടെ ഇനി ഒരു സ്ത്രീകളോടും അയാൾ അപമര്യാദയായി പെരുമാറില്ല എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഇങ്ങനെയുള്ളവർക്ക് ഇത്തരം ശിക്ഷകൾ തന്നെയാണ് നൽകേണ്ടത്. അതുപോലെ വലിയൊരു വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നും താഴേക്ക് എടുത്തു ചാടുക ആയിരുന്നു. കാണുമ്പോൾ വളരെ മനോഹരമായ ഒരു കാഴ്ച ആയി തോന്നും. എന്നാൽ വളരെയധികം അപകടമുള്ള ഒന്നാണ് ഇത്. താഴെയുള്ള ജലാശയത്തിനെ പറ്റി നമുക്ക് അറിവില്ലെങ്കിൽ അപകടം വർദ്ധിക്കുകയും ചെയ്യും. ഒരു പാറയോ മറ്റോ താഴെ ഉണ്ടെങ്കിൽ അപ്പോൾ തന്നെ നമ്മൾ പടം ആകും എന്ന് പറയേണ്ട കാര്യമില്ലല്ലോ. അത്തരത്തിൽ ഒരാൾ ചെയ്ത പ്രവർത്തിയെ പറ്റിയാണ് പറയാൻ പോകുന്നത്. ഇദ്ദേഹം ഒരു വലിയ ജലാശയത്തിലേക്ക് എടുത്തുചാടുകയായിരുന്നു.

ഇദ്ദേഹത്തിന് വളരെ നിസാരമാണ് ഇതൊക്കെ എന്ന രീതിയിലായിരുന്നു ചാട്ടം എന്ന് ഒക്കെ എടുത്തു ചാടി. എടുത്ത് ചാടി കഴിഞ്ഞപ്പോൾ ഇദ്ദേഹം കരയുന്നതാണ് കാണുവാൻ ആണ് സാധിച്ചത്. എന്താണ് കാര്യം എന്ന് അറിയാതെ കൂട്ടുകാർ മുഴുവൻ കുഴങ്ങി. അപ്പോഴാണ് അദ്ദേഹത്തിന്റെ കുറച്ചപ്പുറത്ത് ഒരു സ്രാവിനെ ഇവർ കണ്ടത്. ഈ സ്രാവ് വെള്ളത്തിൽ നീന്തിത്തുടിക്കുക ആയിരുന്നുവത്രേ. ഇനിയിപ്പോൾ ഇദ്ദേഹത്തിൻറെ കാര്യം എന്തായി എന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ആത്മ വിശ്വാസം അധികം ആയാലും അത് പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. അത്തരത്തിൽ ഒരാളെ പറ്റിയാണ് പറയുവാൻ പോകുന്നത്. പണ്ടത്തെ മുയലിന്റെയും ആമയുടെയും കഥ നമുക്കറിയാം.



മുയലിന് ആത്മവിശ്വാസം കൂടിയതുകൊണ്ട് മാത്രമാണ് ആമ വിജയിച്ചത്. അത്തരത്തിൽ ഒരാൾക്ക് ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട് എന്ന് പറഞ്ഞാൽ എത്ര പേർ വിശ്വസിക്കും. എന്നാൽ അങ്ങനെ സംഭവിച്ചിട്ടുണ്ട്. ആ ഒരു കഥയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നത്. ഇനിയുമുണ്ട് രസകരമായ നിരവധി കഥകൾ. അവയെല്ലാം കോർത്തിണക്കി ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.