ക്യാമറയിൽ റെക്കോർഡ് ആകുന്നുണ്ട് എന്ന് അറിയാതെ സംഭവിച്ച കാര്യങ്ങള്‍.

സോഷ്യല്‍ മീഡിയയില്‍ മിക്കപ്പോഴും കാണുന്ന സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ എന്നത്. പലപ്പോഴും ഒളി ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വൈറലാകുന്നത് സ്ഥിരമാണ്. വളരെ രസകരമായ കാര്യങ്ങള്‍ ഒളി ക്യാമറയില്‍ പതിഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ വൈറല്‍ ആയതാണ് ഇനി പറയാന്‍ പോകുന്നത്. ഇത്തരം സന്ദര്‍ഭങ്ങള്‍ നിങ്ങള്‍ക്ക് നേരിട്ട് കാണണം എങ്കില്‍ താഴെ കാണുന്ന വീഡിയോ കൂടി കാണേണ്ടതാണ്. ഈ കുറിപ്പ് കൂടെ നിങ്ങള്‍ വായിച്ചാല്‍ നിങ്ങള്‍ കുറച്ചു കൂടെ വ്യക്തമായി കാര്യങ്ങള്‍ മനസ്സിലാകും. വലിയ വിലയുള്ള ഒരു ടിവി വാങ്ങി അത് മുകളിലത്തെ നിലയിലേക്ക് എത്തിക്കുന്ന ഒരു ദമ്പതികളെയാണ് നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്. വളരെ ശ്രദ്ധയോടുകൂടി ടിവി ഇവര്‍ മുകളിലത്തെ നിലയിലേക്ക് കൊണ്ടുപോവുകയാണ്. ആ വീട്ടിലെ കുരുത്തംകെട്ട ഒരു കുട്ടി ഇത് കാണുകയും ചെയ്തുച അവന്‍ എന്താണ് ചെയ്‌തെന്ന് അറിഞ്ഞാല്‍ ആണ് ഇനി നിങ്ങള്‍ ഞെട്ടാന്‍ പോകുന്നത്.



Caught on Camera
Caught on Camera

കാരണം ടിവിയിലേക്ക് അവന്‍ ചാടുന്നതാണ് ഇനി കാണുന്നത്. ഉടന്‍ തന്നെ ഇവരുടെ കൈയില്‍നിന്ന് ടിവി നിലത്തേക്ക് ് പതിക്കുകയും ചെയ്തു. എത്ര ചുരുങ്ങിയ സമയം കൊണ്ടാണ് വലിയൊരു ടിവി നഷ്ടപ്പെട്ടത് എന്ന് നോക്കൂ. ഇതൊരു രസകരമായ കാര്യം ആയി നിങ്ങള്‍ക്ക് തോന്നുന്നുണ്ടാവും അല്ലേ. ഇത് കാണുന്നവര്‍ക്ക് ഇതൊരു രസകരമായി തന്നെയാണ് തോന്നിയത്. പക്ഷേ ആ വീട്ടുകാരുടെ അവസ്ഥ എന്ത് ദുരന്തം ആയിരിക്കും. മൃഗശാലകളിലും മറ്റും നമ്മള്‍ സ്ഥിരമായി കാണുന്നതാണ് മൃഗങ്ങള്‍ ഡാന്‍സ് ചെയ്യുന്നത്. പലപ്പോഴും പട്ടികളാണ് ഇത് ചെയ്യാറുള്ളത്. വളര്‍ത്തു നായ്ക്കളെ പല കോപ്രായങ്ങളും ചെയ്ത് വീഡിയോ എടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് സ്ഥിരം കാഴ്ചയാണ്. എന്തുകൊണ്ടായിരിക്കും പട്ടികള്‍ ഇങ്ങനെ ഡാന്‍സ് ചെയ്യുന്നത് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ. താഴെ കാണുന്ന വീഡിയോയില്‍ നിങ്ങള്‍ക്ക് ചില മൃഗങ്ങളുടെ ഡാന്‍സുകള്‍ വ്യക്തമായി കാണാന്‍ സാധിക്കുന്നതാണ്.



കാമുകിയുടെ വീട്ടിലേക്ക് കാമുകന്‍ ആരും കാണാതെ കയറി ചെന്നാലുള്ള അവസ്ഥ എന്തായിരിക്കും. ആരും കണ്ടില്ലെങ്കില്‍ വലിയ കുഴപ്പമൊന്നും ഉണ്ടാകില്ല. പക്ഷേ വീട്ടിലെ എല്ലാവരും കണ്ടാല്‍ എന്തായിരിക്കും അവസ്ഥ. അത്തരത്തില്‍ നടന്ന ഒരു കാര്യമാണ് ഇനി പറയാന്‍ പോകുന്നത്. കാമുകിയെ കാണാന്‍ ഒളിഞ്ഞും പാത്തും വന്ന കാമുകന് കിട്ടിയത് ലാസ്റ്റ് അടിയും കളിയാക്കലുമായിരുന്നു. രണ്ടാം നിലയില്‍ നിന്ന് ഒരു വള്ളിയിലൂടെ താഴേക്ക് ഊര്‍ന്നിറങ്ങുന്ന കാമുകനെ നിങ്ങള്‍ക്ക് വീഡിയോയും കാണാന്‍ സാധിക്കും. ഒന്നാമത്തെ നിലയില്‍ എത്തിയപ്പോഴേക്കും അവളുടെ അമ്മ അടി തുടങ്ങിയിരുന്നു. മുകളിലത്തെ നിലയിലെ വള്ളിയില്‍ നിന്ന് അച്ഛന്‍ പിടിക്കുകയും ചെയ്തു, പക്ഷേ കാമുകി അതിവിദഗ്ധമായി ഡ്രസൊക്കെ താഴേക്കെറിഞ്ഞു ഇവനെ അതിവേഗം താഴെ ഇറക്കുകയും ചെയ്യുന്നത് കാണാം. റോഡില്‍ നിന്ന് നിരവധി പേര്‍ മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്ത് ഈ രംഗങ്ങളെല്ലാം പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു.

സാധാരണ വിദേശരാജ്യങ്ങളില്‍ പട്ടികളെ വീടിന#റെ അകത്ത് വളര്‍ത്താറാണ് പതിവ്. ഇത്തരത്തില്‍ വീട്ടിനുള്ളില്‍ പൂട്ടിയിട്ട ഒരു പട്ടിയോട് പുറത്തുനിന്ന് കോപ്രായങ്ങള്‍ കാണിക്കുന്നത് ഒരു കുരങ്ങനെ പരിചയപ്പെടാം. പട്ടി കുരങ്ങനെ കണ്ട ഉടനെ തന്നെ വല്ലാതെ പ്രശ്‌നം ഉണ്ടാക്കുകയായിരുന്നു. അവന്‍ കുരയ്ക്കുകയും ചെയ്യാനാരംഭിച്ചു. എന്നാല്‍ കുരങ്ങന് ഇതൊന്നും ഒരു പ്രശ്‌നമേ ആയിരുന്നില്ല. കാരണം പട്ടി വീടിനുള്ളില്‍ നിന്നാണല്ലോ ഇതെല്ലാം കാണിച്ചത്. വളരെ രസകരമായ ഒരു കാര്യം ആയിരുന്നു കുരങ്ങന്‍ പിന്നീട് ചെയ്തത്. അവന്‍ പുറകിലേക്ക് തിരിഞ്ഞു അപമാനിക്കുകയാണ് ചെയ്യുന്നത്.എന്നാല്‍ ഇത് പട്ടിയ്ക്ക് തീരെ പിടിച്ചിട്ട് ഉണ്ടാവില്ല അവന്‍ വീണ്ടും വീണ്ടും കുരയ്ക്കാന്‍ തുടങ്ങുകയും ചെയ്യുന്നത് നങ്ങള്‍ക്ക് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നതാണ്.