വിമാനം മുതല്‍ മല വരെ അടിച്ചുമാറ്റയ കള്ളന്മാര്‍.

പലപ്പോഴും പല മോഷണങ്ങളും നമ്മൾ അറിയാറുണ്ട്. അതിൽ പലതും വലിയ മോഷണങ്ങളോന്നും ആയിരിക്കില്ല. എന്നാൽ നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്ത മോഷണങ്ങൾ നടത്തുന്ന ചില ആളുകളുണ്ട്. ചിന്തിക്കാൻ പോലും സാധിക്കാത്ത വസ്തുക്കൾ കൊണ്ടായിരിക്കും അവരുടെ മോഷണം. അത്തരത്തിലുള്ള ചില മോഷണങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്.



Flight
Flight

അത്തരത്തിൽ ആദ്യം പറയാൻ പോകുന്നത് ഒരു വിമാന മോഷണത്തെ കുറിച്ചാണ്. ഈ വിമാനം മോഷ്ടിച്ചതാരാണെന്ന് ഇന്നും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. എന്നാൽ അവസാനമായി ആ വിമാനത്തിലേക്ക് കയറിയത് വിമാനം ശരിയാക്കാനുള്ള ആളുകളായിരുന്നു. മെക്കാനിക്കും അതോടൊപ്പം തന്നെ ഒരു സഹായിയും.അതിനുശേഷം ആ വിമാനം ആരും കണ്ടിട്ടില്ല. ആ വിമാനവും ആയി അവർ എവിടെപ്പോയെന്ന് ചോദിച്ചതിന് ഉത്തരം കിട്ടാതെ നിലനിൽക്കുകയാണ് ചെയ്യുന്നത്. ആ മെക്കാനിക്കലിനും സഹായിക്കും വിമാനം പറത്താനുള്ള കഴിവുണ്ടായിരുന്നില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. അങ്ങനെയാണെങ്കിൽ ആ വിമാനം എവിടെ പോയിട്ടുണ്ടാകും. അതെല്ലാം ഇപ്പോഴും ഉത്തരമില്ലാത്ത ചോദ്യങ്ങളായി തന്നെ അവശേഷിക്കുകയാണ്.



അടുത്തതായി പറയുന്നത് ഒരു മണി മോഷ്ടിച്ച സംഭവമാണ്. ഒരു ചെറിയ മണി മോഷ്ടിച്ചത് ഇത്ര വലിയ സംഭവമാണോന്നാണ് ചോദ്യമെങ്കിൽ ഇത് ചെറിയ പണിയൊന്നുമില്ല. അത്യാവശ്യം നല്ല വലുപ്പമുള്ള മണിയായിരുന്നു. അത്യാവശ്യമെന്ന് പറഞ്ഞാൽ ഭയങ്കരമായ വലിപ്പമുള്ള മണി. ഇത് ഒരു അമ്പലത്തിലെ മണിയായിരുന്നു. ഏകദേശം വലിയ വില വരുന്ന ഒരു മണി. എന്നാൽ സാധാരണയോരു വ്യക്തിക്ക് ഈ മണി മോഷ്ടിക്കാൻ സാധിക്കില്ല. അതിന്റെ ഭാരവും അത്രയ്ക്കായിരുന്നു. എങ്ങനെയാണ് ഒരു മനുഷ്യൻ അല്ലെങ്കിൽ രണ്ടുപേർ ഒരുമിച്ച് ഈ മണി കൊണ്ടു പോകുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല. ഒരു പാരമ്പര്യത്തിന്റെ ബാക്കിപത്രം എന്നതുപോലെ നിലനിന്നിരുന്ന ഒരു മണിയായിരുന്നു അതൊന്ന് അവിടെയുള്ള ആളുകൾ പറയുന്നത്. അമ്പലത്തിൽ വളരെ വിശിഷ്ടമായ കരുതിയിരുന്ന ഒരു മണി. ആരാണെങ്കിലും ആ മണിയുടെ മൂല്യം അറിയാതെയാണ് അത് എടുത്തു കൊണ്ടുപോയതെന്നും ഇവർ പറയുന്നു അതിൽ ചെമ്പും കോപ്പറും നന്നായി അടങ്ങിയിട്ടുണ്ടായിരുന്നുവെന്നും അത് വിൽക്കുക എന്നതുമാത്രമാണ് ഇത് മോഷ്ടിച്ചവരുടെ ലക്ഷ്യമെന്നും ഇവർ പറയുന്നു.

അടുത്തതായി മോഷ്ടിച്ചത് ഒരു മലയാണ്. മല എങ്ങനെയാണ് മോഷ്ടിക്കുന്നതെന്ന് ചോദിച്ചാൽ നമ്മുടെ ഇന്ത്യക്കാർ തന്നെയാണ് ഈ മല മോഷ്ടിക്കുന്നത്.. ഒരു വലിയ മലയുടെ കുറച്ചു ഭാഗങ്ങൾ മാത്രമാണ് മോഷ്ടിക്കുന്നത്.