ഇവന്മാര്‍ ഇനി ആരെയും പറ്റിക്കില്ല.

ഇപ്പോഴത്തെ ആളുകളുടെ ഒരു സ്ഥിരം പരിപാടിയാണ് പ്രാങ്ക് ചെയ്യുക എന്ന് പറയുന്നത്. ഇപ്പോഴത്തെ യുവതലമുറയുടെ ഒരു വാക്ക് തന്നെയാണ് പ്രാങ്ക് എന്ന് പറയുന്നത്. മറ്റുള്ളവരെ വിഡ്ഢിയാക്കുക എന്നാണ് ഒറ്റവാക്കിൽ ഇതിൻറെ അർത്ഥം. എങ്കിലും പലർക്കും ഇത്തരം കാര്യങ്ങൾ രസകരമായി തോന്നും. ചിലർക്ക് അത് വേദനയാണ് നൽകുന്നത്. മറ്റുള്ളവർക്ക് മുൻപിൽ അപഹാസ്യനായി നിൽകേണ്ടി വരിക എന്ന് പറയുന്നത് ചിലർക്ക് അല്പം ആത്മാഭിമാനം നഷ്ടപ്പെടുന്നത് തന്നെ ആണ്. എന്നാൽ ചിലർ ഇത് രസകരമായ രീതിയിലാണ് എടുക്കാറുള്ളത്. രസകരമായ ചില സംഭവങ്ങൾ കോർത്തിണക്കി കൊണ്ടുള്ള ഒരു പോസ്റ്റാണ് ഇന്ന് പങ്കുവയ്ക്കുന്നത്.



Prank Fail
Prank Fail

ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ബുദ്ധിപരമായ രീതിയിൽ ഒരു കാര്യം ചെയ്യുമ്പോൾ ആണ് അയാൾ നല്ലൊരു സംരംഭകൻ ആകുന്നത്. അത്തരത്തിൽ ഒരാൾ ചെയ്ത കാര്യത്തെപ്പറ്റി ആണ് കാണാൻ കഴിയുന്നത്. ഒരു ട്രക്കിൽ നിന്നും നിറയെ മീനുകൾ താഴെ റോഡിലേക്ക് വീഴുന്ന ഒരു കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. എന്തുകൊണ്ടാണ് മത്സ്യങ്ങൾ ഇങ്ങനെ തുരുതുരാ ട്രക്കിൽ നിന്ന് പോകുന്നത് എന്ന് ആളുകൾ ശ്രദ്ധിക്കുകയും ചെയ്തു. എന്നാൽ ഇതിന്റെ കാരണമായിരുന്നു രസകരം. ഇത്രയും മത്സ്യങ്ങൾ ഒരുമിച്ച് തണുപ്പിൽ സൂക്ഷിക്കണം എന്ന് പറഞ്ഞാൽ അത് വലിയൊരു ചിലവാണ് വരുന്നത്. അതിന് ഉടമസ്ഥൻ കണ്ടെത്തിയ ഒരു എളുപ്പമാർഗ്ഗം ആയിരുന്നു. തിരക്കില്ലാത്ത റോഡിൽ ഈ മത്സ്യം ഇങ്ങനെ വിടർത്തി ഇടുക എന്നത്.



നല്ല തണുപ്പ് കാരണം ആ സമയത്ത് അവിടെ റോഡിലൊക്കെ നല്ല തണുത്ത കാലാവസ്ഥയായിരുന്നു. അതുകൊണ്ടുതന്നെ കൂടുതൽ സമയം ഈ മത്സ്യങ്ങൾ സൂക്ഷിക്കേണ്ട ആവശ്യകതയും വരുന്നില്ല. വലിയൊരു തുക തന്നെയാണ് ഇതിൽ നിന്നും ലാഭമായി ആൾക്ക് ലഭിച്ചതെന്നും മനസ്സിലാക്കുന്നു. ക്യാമറയിൽ പതിഞ്ഞ രസകരമായ ചില വിവാഹത്തെപ്പറ്റി ഒക്കെ നമ്മൾ അറിഞ്ഞിട്ടുണ്ട്. അത്തരത്തിൽ ഒന്നാണ് കാണാൻ സാധിക്കുന്നത്. വധുവും വരനും സ്റ്റേജിൽ നിൽക്കുകയാണ്. എല്ലാവരുടെയും അനുഗ്രഹ വർഷങ്ങൾ സ്വീകരിച്ചുകൊണ്ട് അവർ നിൽക്കുന്ന സമയത്താണ് പെട്ടെന്ന് ഒരു സ്ത്രീ സ്റ്റേജിലേക്ക് കയറി വരുന്നത്. ഈ സ്ത്രീയെ കണ്ടു കൊണ്ട് ക്യാമറാമാൻ ഒക്കെ വളരെയധികം മാറി കൊടുക്കുന്നുണ്ട്. ഈ സ്ത്രീ വധൂവരൻമാർക്ക് സമ്മാനം നൽകാൻ ആണ് വന്നത് എന്നാണ് ഇവർ കരുതിയത്.



ഇവർക്ക് സമ്മാനം നൽകാൻ വേണ്ടി തന്നെയായിരുന്നു വന്നത്. പക്ഷേ വ്യത്യസ്തമായ ഒരു സമ്മാനമായിരുന്നു മാത്രം കാലിൽ കിടന്ന ചെരിപ്പൂരി കൊണ്ട് വരനിട്ട് നല്ല രണ്ട് അടി ആയിരുന്നു ആ സ്ത്രീ കൊടുത്തത്. ഈ വരന് ഇഷ്ട്ടം ആയ പെൺകുട്ടി ആയിരുന്നു. വരന്റെ വീട്ടുകാർക്ക് ഇഷ്ടമല്ലാത്ത ഒരു വിവാഹമായിരുന്നു ഈ പെൺകുട്ടിയുടെ ഒപ്പമുള്ളത്. അത്‌ കൊണ്ട് തന്നെ വരന്റെ വീട്ടുകാർ വിവാഹത്തിൽ പങ്കെടുത്തില്ല എന്ന് മാത്രമല്ല, അവര് ആ ദേഷ്യം എല്ലാം തീർത്തത് ഇങ്ങനെയായിരുന്നു. ഇനിയുമുണ്ട് ക്യാമറയിൽ പതിഞ്ഞ ഇത്തരത്തിലുള്ള രസകരമായ ചില സംഭവങ്ങൾ. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാവുന്നതാണ്.