ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങള്‍ ഇവയാണ്.

ലോകമെമ്പാടും കാണാൻ ഒരുപാട് മനോഹരമായ സ്ഥലങ്ങളുണ്ട്. ആ സ്ഥലങ്ങളുടെയെല്ലാം മനോഹാരിത ആസ്വദിക്കാൻ സാധിക്കില്ല. പക്ഷേ അതിനെക്കുറിച്ച് നമുക്ക് പറഞ്ഞു അറിയാൻ സാധിക്കും. അതിമനോഹരമായ ചില സ്ഥലങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. നമ്മുടെ ലോകത്തിലെ തന്നെ അതിമനോഹരമായ ചില സ്ഥലങ്ങളെപ്പറ്റിയാണ് പറയുന്നത്.



അതിൽ ആദ്യമുള്ളത് ചൈനയിലാണ്. ചൈനയിലെ ജിയോ പാർക്കാണ് ഉള്ളത്. ജിയോളജി പ്രേമികളുടെ പ്രിയപ്പെട്ട സ്ഥലമാണിത്. ഇവിടുത്തെ പ്രത്യേകതയെന്നാൽ മഴവില്ല് പോലെയുള്ള പർവ്വതനിരകളാണ്. ആരെയും ആകർഷിക്കപ്പെടുന്ന നിറത്തിലുള്ള പർവ്വതനിരകളാണ്. ഇവിടെ വർഷങ്ങളായുള്ള ധാതുക്കളുടെ നിക്ഷേപങ്ങളുടെ പാളികൾ കൊണ്ടാണ് ഇത് രൂപപ്പെട്ടതെന്ന് അറിയുന്നത്. മികച്ചൊരു അനുഭവമാണ് ഇവിടെയെത്തുന്നവർക്ക് ലഭിക്കുന്നത്.



Beautiful places in the world
Beautiful places in the world

അടുത്തത് മനോഹാര്യതയുടെ കാര്യത്തിൽ വെനീസ് മുൻപന്തിയിലാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇറ്റലിയിലേ വർണ്ണാഭമായ കാഴ്ചകൾ നൽകുന്നോരു സ്ഥലമാണ് വെനീസെന്ന് പറയുന്നത്. ഒരുപാട് മനോഹാരിതയാണ് ഇവിടെയുള്ളത്. അവിടെ റൊമാൻറിക് നഗരമെന്നോരു നഗരമുണ്ട്. അവിടെ പ്രേത്യേക രീതിയിലുള്ള പാലങ്ങൾ കാണാൻ സാധിക്കും. അതിമനോഹരമായ ഈ പാലങ്ങളാണ് ആ നഗരത്തെ വീണ്ടും സുന്ദരമാക്കുന്നത്.

അടുത്തത് ഒരു നാഷണൽ പാർക്കാണ്. ഇവിടെയുള്ള തടാകങ്ങളാണ് ഇവയെ മനോഹരമാക്കുന്നത്. തടാകങ്ങളിൽ നിന്നുള്ള കാഴ്ചകൾ നമ്മുടെ നയനങ്ങൾക്ക് വളരെ മനോഹരമായ സ്ഥലം സമ്മാനിക്കുന്നത്.അടുത്തത് ഓസ്ട്രേലിയയിലാണുള്ളത്. ഗ്രേറ്റ് ഓഷ്യൻ റോഡ് എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. പ്രസിദ്ധമായ 12 പാറക്കൂട്ടങ്ങളാണ് ഇവ. ഇവയുടെ പ്രത്യേകതയെന്ന് പറയുന്നത് ഇവയോരു തീരദേശത്തു നിന്നും പടിഞ്ഞാറോട്ട് കിടക്കുകയാണ് ചെയ്യുന്നത്. അതിമനോഹരം എന്ന് പറഞ്ഞാൽ പോരാ അതിലും മിഴിവേകിയ രീതിയിലുള്ളതാണിത്. പ്രശസ്തമായ ഒരു സ്ഥലമാണിത്. നഗരത്തിലെ ഒരു പുരാതന മട്ടുപ്പാവെന്ന് വിശേഷിപ്പിക്കാവുന്ന സ്ഥലമാണ്.



വാസ്തുവിദ്യയും പർവതങ്ങളും മത്സരിച്ച സൗന്ദര്യം കാണിക്കുന്നൊരു സ്ഥലമെന്ന് വേണമെങ്കിൽ പറയാം. തുർക്കിയിലുള്ള മനോഹരമായ പ്രകൃതി തന്നെ ഒരുക്കിയോരു സൗന്ദര്യമാണ് ഇവിടെ കാണാൻ കഴിയുന്നത്. മഞ്ഞിന്റെ വെളുത്ത ചൂട് നീരുറവകളാണ് ഇവിടെ കാണാൻ സാധിക്കുന്നത്. പ്രകൃതിദത്തമായ പൂളുകളാണ് ഇവിടെ മനോഹരമായോരു കാഴ്ച നൽകുന്നത്. ഇവയും നമുക്ക് നൽകുന്നത് മിഴിവേകുന്ന കാഴ്ചയാണ്.

അടുത്തത് ജപ്പാനിലുള്ള ചെറി മരങ്ങളാണ്. ജപ്പാനിൽ എത്തുകയാണെങ്കിൽ അവിടെയുള്ള വഴികളിലെല്ലാം ഈ ചെറിമരങ്ങളുടെ പൂക്കൾ കൊഴിഞ്ഞുകിടക്കുന്നത് കാണാൻ സാധിക്കും.