പറക്കുന്നതിനിടെ വിമാനത്തിന്റെ മുകള്‍ഭാഗം ഊരിത്തെറിച്ചു.

വിമാനത്തിൽ യാത്ര ചെയ്യുവാൻ ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവരായി ആരും ഉണ്ടായിരിക്കില്ല. പറക്കണം എന്നുള്ള മനുഷ്യൻറെ ആഗ്രഹത്തിന് ഒരു പരിധിവരെ വിമാനങ്ങൾ ആണ് സഹായം ആയിട്ടുള്ളത്. എന്നാൽ വിമാനത്തിൽ യാത്ര ചെയ്ത് യാതൊരു പ്രശ്നവുമില്ലാതെ തിരിച്ചു ഇറങ്ങാൻ പറ്റും എന്ന് പലർക്കും വിശ്വാസം ഇല്ല എന്നതാണ് സത്യം. ഒരു ഭാഗ്യപരീക്ഷണം തന്നെയാണ്. എന്ന് വച്ച് വിമാനത്തിൽ യാത്ര ചെയ്യേണ്ട എന്ന് കരുതുന്ന ആരും ഉണ്ടായിരിക്കില്ല. അത്തരത്തിൽ സംഭവിച്ച ഒരു കാര്യത്തെപ്പറ്റി ആണ് പറയുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം ആകാംക്ഷ നിറയ്ക്കുന്ന അറിവ് ആണ്.



Flight Roof Came Off
Flight Roof Came Off

അതുകൊണ്ട് ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക . അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഒരു വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ അതിലെ യാത്രക്കാരുടെ പൂർണ്ണമായ ഉത്തരവാദിത്വം പൈലറ്റിന്റെ കൈകളിലാണ്. ആ യാത്രക്കാരുടെ ഉത്തരവാദിത്വം മുഴുവൻ. അവരെ യഥാർത്ഥ ലക്ഷ്യങ്ങളിലെത്തിക്കുക എന്ന് പറയുന്നത് പൈലറ്റിനെ സംബന്ധിച്ചിടത്തോളം വലിയൊരു ഉദ്യമമാണ്. അതിമനോഹരമായി അത്‌ ചെയ്തു കഴിയുമ്പോൾ അദ്ദേഹത്തിന് ഉണ്ടാകുന്ന ചാരിതാർത്ഥ്യം വളരെ വലുതായിരിക്കും. കാരണം അത്രത്തോളം അപകടകരമാണ് ഇത്. ഇതൊന്നും ആരുടെയും കയ്യിൽ അല്ല. അതായത് നമ്മുടെ പ്രകൃതി എപ്പോഴാണ് മാറിമറിയുന്നത് നമുക്ക് മനസ്സിലാക്കാൻ സാധിക്കില്ല.



മാറിമറിയുന്ന കാലാവസ്ഥ പലപ്പോഴും പൈലറ്റുമാർ നേരിടുന്ന വലിയൊരു വെല്ലുവിളി തന്നെയാണ്. ചിലപ്പോൾ കൂടുതൽ മഞ്ഞ് ആകും. അല്ലെങ്കിൽ മാനമിരുണ്ടു കൂടി മഴ പെയ്യാനുള്ള സാധ്യത ആയിരിക്കാം. ഇതെല്ലാം ഒരു പൈലറ്റിന്റെ യഥാർത്ഥ ജീവിതത്തെ വലിയതോതിൽ ബാധിക്കാറുണ്ട്. വിമാനത്തിനുള്ളിൽ ഉള്ള ഒരു യാത്രക്കാരൻ പോലും ബുദ്ധിമുട്ടില്ലാതെ താഴെ എത്തണമെന്നാണ് ഓരോ പൈലറ്റുമാരും ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ അവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്ന് പറയുന്നത് ഒരു പൈലറ്റിനെ സംബന്ധിച്ചിടത്തോളം വല്ലാത്ത ഒരു അവസ്ഥ തന്നെയാണ്. വിമാനത്തിൽ ഉള്ളിലേക്ക് കയറി വന്ന ഒരു യാത്രക്കാരൻ സുരക്ഷിതമായ വെളിയിൽ ഇറങ്ങുമ്പോൾ ആയിരിക്കും ഒരു പക്ഷെ ഒരു പൈലറ്റ് നന്നായി ഒന്ന് ശ്വാസം വിടുന്നത് എന്ന് പറഞ്ഞാലും കുഴപ്പമില്ല.

അത്രത്തോളം സമ്മർദ്ദം അനുഭവിച്ചുകൊണ്ടാണ് അദ്ദേഹം വിമാനത്തിനുള്ളിൽ ഇരിക്കുന്നത്. എന്നാൽ വിമാന യാത്ര ചെയ്യുന്നതിനിടയിൽ പെട്ടെന്ന് വിമാനത്തിൻറെ റൂഫ് പറന്നു പോവുകയാണെങ്കിൽ എന്ത് ചെയ്യും…? യാത്രക്കാർ എല്ലാവരും പേടിക്കും എന്നുള്ള കാര്യം നിസ്സംശയം പറയാൻ സാധിക്കും. മരണം മുന്നിൽ കണ്ടുകൊണ്ട് അതിന്റെ ഉള്ളിൽ ഇരിക്കുന്ന അവസ്ഥ. പിന്നീട് അതിനെപ്പറ്റി പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാൽ ഇതിലെ പൈലറ്റിനെ അഭിനന്ദിക്കേണ്ടത് ആയിരിന്നു. വളരെ ബുദ്ധിമുട്ടേറിയ ഒരു സമയം അദ്ദേഹം മികച്ച രീതിയിൽ തന്നെ കൈകാര്യം ചെയ്തു. അതിലെ യാത്രക്കാർക്ക് ആത്മവിശ്വാസം നൽകി കൊണ്ട് ഒരു യാത്രക്കാർക്ക് പോലും യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയിൽ അദ്ദേഹം ഈ വിമാനം ലാൻഡ് ചെയ്തു. അത് അദ്ദേഹത്തിൻറെ കഴിവ് തന്നെയാണ്.



എങ്കിലും വിൻഡോ സീറ്റിന്റെ അരികിൽ ഇരുന്നവർക്ക് ചെറിയതോതിൽ ബുദ്ധിമുട്ടുകൾ ഉണ്ടായി. എങ്കിലും ആർക്കും ആളപായം ഉണ്ടായില്ല എന്നത് ശ്രദ്ധേയമായിരുന്നു. എന്തുകൊണ്ടാണ് വിമാനത്തിൽ ഇങ്ങനെ സംഭവിച്ചത് എന്ന് വിദഗ്ധമായി പരിശോധന നടത്തി. വിമാനത്തിന്റെ പഴക്കം ആയിരുന്നു ഇതിന് കാരണമെന്ന് അനുമാനത്തിൽ ആയിരുന്നു. എല്ലാവരും സുരക്ഷിതരായി ആണ് എത്തിയിരുന്നത് എങ്കിലും ഇത് വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. എങ്കിലും എന്തായിരുന്നു ആ വിമാനത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചത്. ഇതിനെപ്പറ്റി വിശദമായി തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത് വീഡിയോയിൽ പറയുന്നുണ്ട്.