ലോകത്തിലെ ഏറ്റവും വിചിത്രമായ ചികിത്സാരീതികൾ

ജീവിതത്തിൽ ഒരിക്കലെങ്കിലും എന്തെങ്കിലും അസുഖം വന്നിട്ട് ഇല്ലാത്തവരായി ആരും ഉണ്ടായിരിക്കില്ല. ഒരു അസുഖം വരുമ്പോൾ പലരും തേടുന്നത് പല രീതിയിലുള്ള ചികിത്സകളാണ്. ചിലർക്ക് ആയുർവേദത്തിൽ ആണ് വിശ്വാസമെങ്കിൽ മറ്റു ചിലർക്ക് അലോപ്പതിയിൽ ആണ് വിശ്വാസം. രണ്ടു അല്ലാതെ ഹോമിയോപ്പതി നോക്കുന്നവരും നിരവധിയാണ്. എന്നാൽ വ്യത്യസ്തമായ ചികിത്സാ രീതികളെപ്പറ്റി ആണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ വാർത്ത ആണ്. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക.



The strangest therapies in the world
The strangest therapies in the world

കേൾക്കുമ്പോൾ വിചിത്രത ഉണർത്തുന്ന ചില ചികിത്സാരീതികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു റെയിൽവേ പാളത്തിൽ പോയി കിടന്നു കൊണ്ട് വ്യത്യസ്തമായ ചികിത്സാരീതി ഉണ്ട്. ശരീരത്തിനും മനസ്സിനും ഒരു പ്രത്യേക ധൈര്യം ലഭിക്കുമെന്നാണ് ഈ ചികിത്സാ രീതിയിലൂടെ അവകാശപ്പെടാൻ സാധിക്കുന്നത്. തൊട്ടപ്പുറത്തെ പാലത്തിലൂടെ ട്രെയിൻ പോകുമ്പോൾ അടുത്ത പാളത്തിൽ കിടക്കുന്നതാണ് ഇതിൻറെ രീതി. എത്ര മനോഹരമായ ചികിത്സാരീതിയാണ് ഇതല്ലേ…? ഇതുകാരണം നിരവധി ആളുകൾക്ക് അപകടങ്ങൾ വരെ സംഭവിച്ചിട്ടുണ്ട് എന്ന് അറിയുവാൻ സാധിക്കുന്നത്.



അതുപോലെ ചെവിയിൽ പലപ്പോഴും ഒരു മെഴുകുതിരി കത്തിച്ചു വയ്ക്കുന്ന വ്യത്യസ്തമായ ചികിത്സാരീതി ഉണ്ട്. ഇതുവഴി ചെവിയുടെ കേൾവി ശക്തി വർദ്ധിപ്പിക്കാം എന്നാണ് ചിലർ അവകാശപ്പെടുന്നത്. ഇങ്ങനെയൊക്കെയുള്ള ചികിത്സാരീതിയും ഉണ്ടോ എന്ന് നമ്മൾ ചിന്തിച്ചുപോകും. ഇനി പറയാൻ പോകുന്നത് ഒരു പ്രത്യേക മസാജിങ് രീതിയെപ്പറ്റി ആണ്. ഇവിടെ മസാജ് ചെയ്യുന്നത് ആരാണെന്ന് അറിഞ്ഞാൽ ഞെട്ടിപോകും. മസാജ് ചെയ്യുന്നത് പാമ്പുകൾ ആണ്. നല്ല സമാധാനവും വൃത്തിയുള്ള ഒരു സ്ഥലത്തേക്ക് ആളുകളെ കിടത്തുന്നു. അതിനുശേഷം വിഷം ഇല്ലാത്ത ചില പാമ്പുകളെ ശരീരത്തിലേക്ക് കയറ്റി വിടുകയാണ് ചെയ്യുന്നത്. ഈ പാമ്പുകളാണ് ശരീരത്തിൽ മസാജ് നടത്തുന്നത്.

അപ്പോൾ എല്ലാ വേദനകളും മാറും എന്നാണ് പറയുന്നത്. ചിലപ്പോൾ പാമ്പുകൾ ശരീരത്തിലൂടെ ഇഴയുമ്പോൾ എല്ലാ വേദനയും മറന്നു പോകുന്നത് ആകാനും മതി. അല്ലെങ്കിലും വിഷം കളഞ്ഞ പാമ്പുകളെ മാത്രമേ ഇങ്ങനെ മസാജിങ്ങിന് ആയി ഉപയോഗിക്കാറുള്ളൂ എന്ന് അറിയുവാൻ സാധിക്കുന്നത്. അതുപോലെ പലയിടത്തും കണ്ടു വരുന്ന ഒരു പ്രത്യേക തരം ചികിത്സയാണ് മൂത്രം കുടിക്കുക എന്നുള്ളത്. കൂടുതലാളുകളും പറയുന്നത് സ്വന്തം മൂത്രമോ അല്ലെങ്കിൽ മറ്റുള്ളവരുടെ മൂത്രമോ കൊടുക്കുകയാണെങ്കിൽ ശരീരത്തിലെ എല്ലാ പ്രശ്നങ്ങളും മാറും എന്നും ശരീരം ഒരു പുതിയ ഊർജ്ജ ത്തിലേക്ക് വരുമെന്ന് ആണ്.



ഇത്തരത്തിൽ പലരും ചെയ്തിട്ടുണ്ട്. നമ്മുടെ മോറാർജി ദേശായി ഒക്കെ അത് ചെയ്ത അനുഭവസമ്പത്തുള്ളവരാണ്. ചൈനക്കാർ ആണെങ്കിൽ മൂത്രം ആണ് ഫേസ് വാഷ് ഉപയോഗിക്കുന്നത് എന്ന് അറിയാൻ സാധിക്കുന്നത്. ഇനിയും ഉണ്ട് വ്യത്യസ്തങ്ങളായ ചില ചികിത്സാരീതികൾ. അവയെല്ലാം കോർത്തിണക്കി ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഇത്തരം കൗതുകം നിറഞ്ഞ വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെയുണ്ട്. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റുകൾ എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുകയാണ് വേണ്ടത്.

നമ്മുടെ ലോകത്ത് വിചിത്രമായ ചില ചികിത്സാരീതികൾ ഉണ്ടോ എന്ന് പോലും നമ്മൾ സംശയിച്ചുപോകുന്ന രീതിയിലുള്ള ചികിത്സാ രീതികളും ഈ പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാവുന്നതാണ്.നമുക്ക് അറിയുകപോലും ചെയ്യാതെ ചില ചികിത്സാരീതികളാണ് ഇതിൽ ഉള്ളത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുകൊണ്ടുതന്നെ ഇതിനെ പറ്റി അറിയേണ്ടത് വളരെയധികം അത്യാവശ്യമായ കാര്യമാണ്.