വെറും വെള്ളം മാത്രം വിറ്റ് കോടിപതിയായ ഒരാളുടെ കഥ.

ഈ ലോകത്ത് നമ്മെ അമ്പരപ്പിക്കാൻ കഴിയുന്ന ചില സത്യങ്ങളോക്കെയുണ്ട്. ഇത്തരത്തിലുള്ള പല സത്യങ്ങളും കേൾക്കുമ്പോൾ നമ്മൾ ഞെട്ടിപ്പോകും. അത്തരത്തിലുള്ള ചില കാര്യങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. വെള്ളം മാത്രം വിറ്റുകൊണ്ട് 700 കോടി രൂപയോളം സമ്പാദിച്ചിട്ടുള്ള ഒരു വ്യക്തിയെക്കുറിച്ച് അറിയുമ്പോൾ എന്തായിരിക്കും തോന്നുക. സാധാരണ മിനറൽ വാട്ടർ പോലെയുള്ള വെള്ളം വച്ചു കൊണ്ടാണ് ഇദ്ദേഹം 700 കോടിയിലധികം രൂപ സമ്പാദിച്ചത്. ഇതൊക്കെ അഭിനന്ദിക്കേണ്ട കാര്യം തന്നെയാണ്.



The story of a millionaire who just sold water.
The story of a millionaire who just sold water.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്സി എല്ലാവർക്കും പരിചിതമായാതാണ്. എന്നാൽ ആ ജേഴ്സിക്ക് ഒരു പ്രത്യേകതയുണ്ട്. ഒരു രഹസ്യം ഉള്ളിലൊളിപ്പിച്ചു കൊണ്ടാണ് ആ ജേഴ്സി ഡിസൈൻ ചെയ്തിരിക്കുന്നത്. എന്താണ് ആ രഹസ്യമെന്നുവെച്ചാൽ ഇന്ത്യൻ ജേഴ്സിയിലുള്ള ഒരു ഡിസൈൻ ഉണ്ട്. തരംഗങ്ങൾ പോലെ തോന്നിക്കുന്ന ഈ ഡിസൈൻ ശരിക്കുമോരു ശബ്ദതരംഗം തന്നെയാണ് ഇത്. അതായത് “ഇന്ത്യ ഇന്ത്യ ” എന്ന ആളുകൾ ആർപ്പു വിളിക്കുന്ന ആ തരംഗമാണ് ഇന്ത്യൻ ജേഴ്സിയിൽ ഡിസൈൻ ആക്കിയിരിക്കുന്നത്. ഇത് കൂടുതൽ ആളുകൾക്കും അറിയാത്തോരു കാര്യം തന്നെയായിരുന്നു.



ഐഫോൺ ഉപയോഗിക്കുന്നവർക്കറിയാം അതിലൊരു ഫേസ്ലോക്ക് ഫീച്ചർ ഉണ്ടാവും ഇത് ഉപയോഗിച്ച് ഫോൺ ലോക്ക് ചെയ്തതിനു ശേഷം എന്തെങ്കിലും കാരണംകൊണ്ട് സ്ക്രീൻ റീപ്ലേസ് ചെയ്യുകയാണെങ്കിൽ ഫോൺ പ്രവർത്തനരഹിതമാകുമെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. അത് ഉപയോഗിക്കുന്ന ആളുകളുടെ സുരക്ഷയ്ക്ക് അത്രമേൽ പ്രാധാന്യം ആപ്പിൾ നൽകുന്നുണ്ടെന്നതാണ് അതിനർത്ഥം. അവരുടെ വിവരങ്ങൾ ഒരു കാരണവശാലും ചോർന്നു പോകാൻ പാടില്ലന്ന് നിർബന്ധം ആപ്പിളിനുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

ഇംഗ്ലണ്ടിൽ വളരെ രസകരമായൊരു നിയമമുണ്ട്. ബ്രിട്ടീഷ് രാജ്ഞിയുടെ 90 മീറ്റർ ചുറ്റളവിൽ നിൽക്കുന്നവരെല്ലാം തന്നെ സോക്സ് ധരിച്ചിരിക്കണമെന്നതാണ് നിയമം. സോക്സ് ധരിക്കാതെയുള്ള ഒരു വ്യക്തിയാണ് രാഞ്ജിയുടെ അരികിലേക്ക് എത്തുന്നതെന്നുണ്ടെങ്കിൽ അയാൾ തീർച്ചയായും നിയമ നടപടികൾക്ക് വിധേയനാകും. സോക്സ് ഇടാതെ രാഞ്ജിയുടെ അടുത്തെത്തുന്നത് നിയമലംഘനമാണ്. അതുകൊണ്ടുതന്നെ വലിയ തോതിലുള്ള ശിക്ഷകളാണ് അദ്ദേഹത്തിന് അനുഭവിക്കേണ്ടി വരുന്നത്. വളരെ വ്യത്യസ്തമായൊരു നിയമം തന്നെയാണ് ഇത്. ഇനിയുമുണ്ട് ഇത്തരത്തിൽ രസകരമായിട്ടുള്ള ചില സംഭവങ്ങളോക്കെ.വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോപ്പം ഉൾകൊള്ളിച്ച വിഡിയോ കാണാം.